എസ്.എൻ.ഡി.പി യൂണിയന്റെ ബൗദ്ധിക-ഭൗതിക പ്രചോദനവും, പ്രായോഗിക ആത്മീയതയുടെ മഹാ ചിന്തകനും, സമസ്ത മേഖലകളിലുമുള്ള കേരള ത്തിന്റെ ആധുനിക മുന്നേറ്റത്തിന്റെ തുടക്കക്കാരനു മായ നാരായണഗുരു ജനിച്ചത് 1856 ആഗസ്റ്റ് 20 നാണ്. ദിവംഗതനായത് 72-മത്തെ വയസ്സിൽ 1928 സെപ്തംബർ 20 നും.(ഇപ്പോൾ കുറുകെ മരിച്ചു എന്നൊന്നും പറഞ്ഞുകൂടാ എന്നാണല്ലോ വയ്പ്. സമാധി എന്ന് ലഘൂകരിച്ചുപോലും പറയരുത്. മഹാ സമാധി എന്നുതന്നെ പറയണം. ചട്ടമ്പിസ്വാമി മഹാ സമാധി, മന്നം മഹാസമാധി എന്നിവ ഉദാഹരണം). നാരായണ ഗുരുവിന്റെ കാര്യത്തിൽ ഒരു പടികൂടി കട ന്നെത്തി നിൽക്കുന്ന കാര്യങ്ങൾ. ഭഗവാൻ ശ്രീനാരാ യണ ഗുരു എന്നേ ഇനിമേൽ അദ്ദേഹത്തെ വിളിക്കാ പൂവത്രേ. അതായത് ഹിന്ദുമതത്തിന്റെ അടിത്തറ തകർത്ത ബുദ്ധമതത്തെ നേരിടാൻ ബുദ്ധനെ പതി നൊന്നാം അവതാരമാക്കാൻ പണ്ട് ഹൈന്ദവ ശക്തി കൾ പയറ്റിയ അതേതന്ത്രം. ഹിന്ദുമതത്തിന്റെ ആണി ക്കല്ലായ ചാതുർവർണ്ണ്യത്തിനെതിരേ, അതായത് ജാതിവ്യവസ്ഥയ്ക്കെതിരേ സ്വന്തം ജീവിതദർശനം കൊണ്ട് പോരാടിയ നാരായണ ഗുരുവിനെയാണ് ഹിന്ദുസന്യാസി ഗണത്തിൽപ്പെടുത്തി ഭഗവാൻ പട്ടം നൽകാനും, ഗുരുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ സ്ഥാപിക്കാനും ശിവഗിരിയിലെ പുതിയ ഭരണനേ തൃത്വം മുന്നിട്ടിറങ്ങിയിരിക്കുന്നത്.)
Diese Geschichte stammt aus der May 1-15, 2023-Ausgabe von Keralasabdam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 1-15, 2023-Ausgabe von Keralasabdam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
ഇന്ത്യൻ സർക്കസിന്റെ കുലപതി
ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ