Versuchen GOLD - Frei
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam
|April 2023
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
-
സ്ത്രീകൾക്ക് മാനസികവും ശാരീരികവു മായ പല മാറ്റങ്ങളെ നേരിടേണ്ടി വരാം. അതുപോലെ അവരിൽ ഹോർമോൺ വ്യ തിയാനങ്ങൾ സംഭവിക്കാം. സ്ത്രീ ജീവി തത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹോർമോൺ മാറ്റങ്ങൾ സംഭവി ക്കുന്നുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ അസാധാരണമാണെങ്കിൽ അവ പല രോ ഇക്കാരണം ഗങ്ങൾക്കും കാരണമാകും. കൊണ്ട് തന്നെ സ്ത്രീകളിൽ തൈറോയ്ഡ് രോഗം വരാനുള്ള സാധ്യ ത ഏറെയാണ്.
സ്ത്രീകളിൽ തൈറോയ്ഡ് സം ബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറി ച്ചും അവയിൽ നിന്നും മോചനം നേടാനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറി ച്ചുമാണ് പ്രിീൻ കെയറിലെ ഡോ.ശാലു വർമ്മ നിർദ്ദേശിക്കുന്നു.
എന്താണ് തൈറോയ്ഡ്
കഴുത്തിന്റെ താഴെയുള്ള ഭാഗത്തു കാണപ്പെടുന്ന ചിത്രശലഭത്തിൻറ ആകൃതിയുള്ള ഗ്രന്ഥിയാണ് തൈറോ യ്ഡ്. ഈ ഗ്രന്ഥി ട്രയോഡൊമാണിൻ (T3), തൈറോക്സിൻ (14) എന്നിങ്ങനെ രണ്ടു പ്രധാന ഹോർമോ ണുകളെ സ്രവിപ്പിക്കുന്നു. ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും നിയന്ത്രി ക്കുന്നതിൽ ഈ രണ്ടു ഹോർമോണു കളും നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.
എന്നാൽ ഈ രണ്ട് ഹോർമോണു കളിൽ ഏതെങ്കിലും ഒരു ഹോർമോണി ൻ ഉല്പാദനത്തിന്റെ അളവിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമ്പോൾ ശരീരത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങും. ഹൈപർ തൈറോയ്ഡിസവും ഹൈപ്പോതൈറോയിഡിസവും തമ്മിലു ള്ള വ്യത്യാസം എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാ ദനം ആവശ്യത്തിലധികം വരുമ്പോൾ ആ അവസ്ഥയെ ഹൈപ്പർ തൈറോയിഡി സം എന്നും തൈറോയ്ഡ് ഹോർമോണി ൻ ഉത്പാദനം കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നു. ഈ രണ്ട് അവസ്ഥകളും അസാധാരണമാണ്. അതിനാൽ അവയ്ക്ക് ചികിത്സ തേടേണ്ടത് അനി വാര്യമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ കളിൽ ഹൈപർതൈറോയ്ഡിസവും ഹൈപ്പോതൈറോയിഡിസവും 10 മടങ്ങ് കൂടുതലായി കണ്ടുവരുന്നു. സ്ഥിതി വി വരക്കണക്കുകൾ പ്രകാരം, ഓരോ 8 സ്ത്രീകളിലൊരാൾക്കെന്ന നിലയിൽ തൈറോയ്ഡ് പ്രശ്നം കണ്ടുവരുന്നുണ്ട്.
ഇതിലുള്ള പ്രധാന കാരണം എന്ന് പറയുന്നത്. തൈറോയ്ഡ് തകരാറുകൾ പലപ്പോഴും ഓട്ടോ ഇമ്മ്യൂൺ റിയാക്ഷൻ മൂലമുണ്ടാകുന്നുവെന്നതാണ്. ശരീരത്തി ൻ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവി ക്കുന്നത്. സ്ത്രീകളിൽ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
Diese Geschichte stammt aus der April 2023-Ausgabe von Grihshobha - Malayalam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Grihshobha - Malayalam
Grihshobha - Malayalam
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
2 mins
April 2023
Grihshobha - Malayalam
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
3 mins
April 2023
Grihshobha - Malayalam
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
1 mins
April 2023
Grihshobha - Malayalam
എന്നും എപ്പോഴും സൺസ്ക്രീൻ
എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.
2 mins
April 2023
Grihshobha - Malayalam
സമ്മർ ഫാഷൻ ടിപ്സ്
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
1 mins
April 2023
Grihshobha - Malayalam
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
2 mins
April 2023
Grihshobha - Malayalam
ചിരിയിലൂടെ ആരോഗ്യം
ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.
2 mins
April 2023
Grihshobha - Malayalam
അഡ്വഞ്ചർ സ്പോട്സ്
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
3 mins
April 2023
Grihshobha - Malayalam
ഒരു വിഷുക്കാലം കൂടി
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
2 mins
April 2023
Grihshobha - Malayalam
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.
2 mins
April 2023
Translate
Change font size
