ഇടതുപക്ഷ രാഷ്ട്രീയം സൈദ്ധാന്തികമായ അടിത്തറയിൽ നിലകൊളളുന്ന ഒന്നാണ്. പ്രായോഗിക രാഷ്ട്രീയ സാധ്യതകൾ ഉൾക്കൊള്ളുമ്പോഴും പ്രത്യയശാസ്ത്രപരമായ അടിസ്ഥാന ഘടകങ്ങളെ നിരാകരിക്കാൻ അതിന് സാധ്യമല്ല. കാരണം അടിസ്ഥാനവർഗത്തിന്റെ ഉന്നതി ലക്ഷ്യമാക്കി മാർക്സും ഏംഗൽസും അടക്കമുളള താത്ത്വികാചാര്യൻമാർ വിഭാവനം ചെയ്ത പ്രസ്ഥാനമാണത്. അതുകൊണ്ട് തന്നെ കാലാകാലങ്ങളിൽ അത് സ്വീകരിക്കുന്ന നിലപാടുകളെ സൈദ്ധാന്തികമായി വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ജനസമക്ഷം ബോധ്യപ്പെടുത്താനുമുള്ള ബാധ്യത അതിന്റെ അധിനായകന്മാർക്കുണ്ട്. ഒരു കാലത്ത് ഇ.എം.എസും പിന്നീട് പി.ഗോവിന്ദപ്പിള്ളയും അടക്കമുളള മാർക്സിസ്റ്റ് താത്ത്വികാചാര്യൻമാർ നിർ വഹിച്ചു പോന്ന ഈ ദൗത്യം പിന്നീട് നിർവഹിക്കാൻ പാകത്തിലുളള ആളുകളുടെ അഭാവം ഇന്നും നികത്താനാവാത്ത വിടവാണ്.
എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായ നേതാക്കൾക്ക് പോലും പാർട്ടി നിലപാടുകളെ സിദ്ധാതപരമായ അടിത്തറയിൽ നിന്ന് വിശദീകരിക്കേണ്ടതായി വരും. ഇതിന് അവരെ പ്രാപ്തരാക്കാൻ സുശിക്ഷിതമായ മാർഗനിർദേശങ്ങൾ അനിവാര്യമാണ്.
പാർട്ടി ക്ലാസുകൾ എന്ന് വിവക്ഷിക്കപ്പെടുന്ന സാധാരണ പഠനശിബിരങ്ങൾക്കപ്പുറത്ത് പലപടികൾ കടന്ന് ഉയർന്നു നിൽക്കുന്ന ഇത്തരം ബോധവത്കരണവും മാർഗനിർദേശങ്ങളും നൽകാൻ പരിണിതപ്രജ്ഞർക്ക് മാത്രമേ കഴിയൂ. ആ തലത്തിൽ ഇന്ന് ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അണിയറയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന മഹത് വ്യക്തിത്വങ്ങളിലൊരാളാണ് അദ്ധ്യാപകനും വിദ്യാഭ്യാസവിചക്ഷണനും ഗ്രന്ഥകാരനുമെല്ലാമായ പ്രൊഫ. വി. കാർത്തികേയൻ നായർ.
Diese Geschichte stammt aus der December 26 ,2022-Ausgabe von MANGALAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 26 ,2022-Ausgabe von MANGALAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും