ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM|August 28 ,2023
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
ഗ്യാസ്ട്രബിൾ ഒഴിവാക്കാം

പ്രായഭേദമില്ലാതെ എല്ലാത്തരം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ, ഗ്യാസ്ട്രബിളിനുള്ള കാരണങ്ങൾ ഏറെക്കുറെ മനസിലാക്കിയിട്ടുണ്ടെങ്കിലും, ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കാൻ മടികാണിക്കുന്നവരാണ് പലരും. ജീവിതരീതിയിലും ഭക്ഷണത്തിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രബിൾ മൂലമുള്ള വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ് ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. വയർ കമ്പിക്കുകയാണ് സാധാരണയായി പലർക്കും അനുഭവപ്പെടുക. കൂടാതെ വയർ വീർക്കുക, ഏമ്പക്കം പോകുക തുടങ്ങിയ ലക്ഷണങ്ങളും ഗ്യാസ ട്രബിളിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.

 കാരണങ്ങൾ പലത്

ശ്വാസമെടുക്കുന്ന അവസരങ്ങളിലോ, ഭക്ഷണം കഴിക്കുമ്പോഴോ കുടലിനുള്ളിൽ ഗ്യാസ് വന്നേക്കാം. ഇത് വെളിയിലേക്ക് വരുന്നതാണ് ഗ്യാസ് ട്രബിൾ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ബാക്ടീരിയയുടെ പ്രവർത്തനത്തിലൂടെ കുടലിൽ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ രക്തത്തിൽ നിന്നും കുടൽ  ഭിത്തിയിലൂടെ കുടലിനകത്തേക്ക് ഗ്യാസ് ഉണ്ടാകാറുണ്ട്. ഇവയിലേതെങ്കിലും അസ്വസ്ഥതകളാകാം ഗ്യാസ് ഉണ്ടാകുന്നതിനു ഇടയാക്കുന്നത്. ഗ്യാസ് പുറത്തേ പോകുന്നത് പ്രധാനമായും രക്തത്തിലേക്ക് തിരികെ പോകുന്നതിലൂടെയാണ്. ഗ്യാസ്ട്രബിളിന്റെ പ്രശ്നങ്ങൾ ഏറ്റവും അധികരിക്കുന്നത് കുടലിനകത്ത് അണുക്കൾ ഉണ്ടാകുന്നതു മൂലമാണ്. ചിലരിൽ കുടലിന്റെ ചലനക്കുറവ് കൊണ്ട് ഗ്യാസ് ഉണ്ടാകാനിടയുണ്ട്. കുടലിന്റെ സാധാരണയായിട്ടുള്ള ചലനം കുറവാണെങ്കിൽ ഗ്യാസുണ്ടാകാനുള്ള സാധ്യതയുണ്ടാകാം. ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നിയന്ത്രിച്ചാൽ ഏറെക്കുറെ ഇതു പരിഹരിക്കാനാകും.

Diese Geschichte stammt aus der August 28 ,2023-Ausgabe von MANGALAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 28 ,2023-Ausgabe von MANGALAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANGALAMAlle anzeigen
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 Minuten  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 Minuten  |
August 21 ,2023