പ്രിയമുള്ള കൂട്ടുകാരെ,
കുട്ടികളെ സ്നേഹിക്കുക ഒരു ഭാഗ്യമാണ്. കുഞ്ഞുങ്ങൾ എപ്പോഴും സ്നേഹമാഗ്രഹിക്കുന്നവരാണ്. അത് നിഷേധിക്കുവാൻ പാടുള്ളതല്ല. നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ മറ്റുള്ള കുഞ്ഞുങ്ങളും നമുക്ക് പ്രിയപ്പെട്ടവർ തന്നെ.
പണ്ടുള്ളവർ പറയും: “കുഞ്ഞുങ്ങളുടെ ശാപം പിടിച്ചു വയ്ക്കരുത്'' എന്ന്. അതായത് അവർക്കുള്ള നീതി നിഷേധിക്കരുത്. അങ്ങനെ ചെയ്താൽ അവരുടെ മനസ്സ് നൊമ്പരപ്പെട്ടാൽ ഉണ്ടാകുന്ന ശാപം പൊറുക്കാവതല്ല എന്നുതന്നെ.
ശാവസ്തിയിലെ കർഷക കുടുംബത്തിലെ കുലീനയായ ഒരു സ്ത്രീ ബുദ്ധദേവനെ ഭക്തിപൂർവ്വം അകമഴിഞ്ഞ് വിശ്വസിച്ചിരുന്നു. വിവാഹിതയായ അവർക്ക് നാളേറെയായിട്ടും കുട്ടികളില്ലായിരുന്നു.
ഒരു ദിവസം തന്റെ ഹൃദയവേദന ദേവന്റെ മുൻപിൽ സമർപ്പിക്കുവാനെത്തി. കണ്ടമാത്രയിൽത്തന്നെ ബുദ്ധദേവനെ നമസ്കരിച്ച ശേഷം തന്റെ പരിദേവനങ്ങൾ അവർ പറഞ്ഞുതുടങ്ങി “പ്രഭോ, എന്റെ വിവാഹം കഴിഞ്ഞു നാളേറെയായിട്ടും ഒരു കുഞ്ഞിക്കാല് കാണുവാനുള്ള യോഗമെനിക്കില്ല. അവിടുന്ന് എന്നെ അനുഗ്രഹിക്കണം. കർഷക കുടുംബത്തിൽ നിന്നു വന്ന ഭർത്താവിനും ധനപരമായ ഒരു കുറവുമില്ല; പക്ഷേ, എന്ത് പ്രയോജനം അവർ തുടർന്നു പറഞ്ഞു: “പ്രഭോ, അങ്ങ് എന്നോട് കരുണ കാ ണിക്കണം.
Diese Geschichte stammt aus der July 17, 2023-Ausgabe von MANGALAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 17, 2023-Ausgabe von MANGALAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും