പ്രിയമുള്ള കൂട്ടുകാരെ,
മനുഷ്യ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച എത്രയോ മഹാത്മാക്കളെക്കുറിച്ച് കൂട്ടുകാർ കേട്ടിരിക്കുമല്ലോ. അക്കൂട്ടത്തിൽ ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ത്യാഗത്തിന്റെ കഥകൾ എത്രയോ തന്നെ സ്വന്തമായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുക എന്നത് ഹൃദയശുദ്ധിയുള്ളവർക്കുമാത്രമേ കഴിയൂ. അങ്ങനെ സേവനതല്പരരായ ഉന്നത മനുഷ്യ സ്നേഹികൾക്ക് മറ്റൊന്നും താല്പര്യമില്ലതാനും.
മഹാത്മജി ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന കാലം. അവിടുത്തെ വിവാദമായ പല കേസുകളും ഏറ്റെടുത്ത് അദ്ദേഹം അമേരിക്കക്കാരുടെ ആദരം പിടിച്ചുപറ്റിയ കാലമായിരുന്നു അത്.
അതുകൊണ്ടുതന്നെ യാതൊരു സംശയവും കൂടാതെ അമേരിക്കക്കാരുടെ പോലും കേസുകൾ തുടർച്ചയായി ഗാന്ധിജിയെ ഏൽപ്പിക്കുന്നതിലൂടെ വന്ന ഉയർച്ചയും പ്രശസ്തിയുമൊന്നും ആ മഹാത്മാവിനെ സ്വയം മതിമറക്കുന്ന വ്യക്തിയാക്കിയില്ല. ഏതവസ്ഥയിലും സമചിത്തനായിരുന്നു അദ്ദേഹം.
പ്രശസ്തി വർദ്ധിക്കുന്തോറും ഫല സമൃദ്ധികൊണ്ട് വൃക്ഷം ശിഖരങ്ങളാൽ കുനിയുന്നതുപോലെ എളിമത്തവും അതിലൂടെയുള്ള ലാളിത്യവും കൊണ്ട് അദ്ദേഹം ഏറെ പ്രശോഭിതനായതേയുള്ളൂ.
Diese Geschichte stammt aus der July 24, 2023-Ausgabe von MANGALAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 24, 2023-Ausgabe von MANGALAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും