TestenGOLD- Free

ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി

Vanitha|November 12, 2022
'കുമാരി'യിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുകയാണ് തൻവി റാം
- അമ്മു ജൊവാസ് 
ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി

കുമാരിയിൽ ഞാൻ അവതരിപ്പിക്കുന്ന ‘നങ്ങക്കുട്ടി' പന്ത്രണ്ട് തലമുറ മുൻപു ജീവിച്ചിരുന്ന അന്തർജനമാണ്. സിനിമയുടെ സംവിധായകൻ നിർമലാണ് എന്നെ ക്ഷണിക്കുന്നത്. കുമാരിയുടെ മോഷൻ പോസ്റ്റർ മുൻപേ കണ്ടിരുന്നതു കൊണ്ട് സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

നിർമലിന്റെ ഫോൺ വിളി വന്നപ്പോൾ വയനാട്ടിൽ കൂട്ടുകാരുമായി യാത്രയിലായിരുന്നു ഞാൻ. അവിടെ വച്ച് ട്രാംപുലിനിൽ ചാടി കാൽ മടങ്ങി വീണു. എങ്കിലും കോൾ വന്നപ്പോൾ നേരെ കാഞ്ഞങ്ങാട്ടേക്ക് വണ്ടി വിട്ടു. പത്തു ദിവസത്തെ വിശ്രമം നിർദേശിച്ചിരുന്നതുകൊണ്ട് ഷൂട്ടിന്റെ ഇടവേളകളിൽ മുറിയിൽ അടങ്ങിയിരിപ്പായിരുന്നു. അതുകൊണ്ട് ലൊക്കേഷനിലെ കളിചിരികൾ കുറച്ച് മിസ്സായി.

തെയ്യം കണ്ട കാലം

അച്ഛൻ രാമചന്ദ്രനും അമ്മ ജയശ്രീയും സഹോദരൻ സംഗീതുമടങ്ങുന്നതാണ് എന്റെ കുടുംബം. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. എല്ലാ ജനുവരി ഒന്നിനും കണ്ണൂരിലെ അച്ഛന്റെ തറവാട്ടിൽ തെയ്യമുണ്ടാകും. ആ സമയത്തും വേനലവധിക്കുമാണ് നാട്ടിലേക്കുള്ള യാത്ര.

Diese Geschichte stammt aus der November 12, 2022-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി
Gold Icon

Diese Geschichte stammt aus der November 12, 2022-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
മിന്നലഴകേ...മിന്നുമഴകേ....
Vanitha

മിന്നലഴകേ...മിന്നുമഴകേ....

അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

time-read
3 Minuten  |
March 29, 2025
സന്തോഷസാന്ദ്രം ഈ വിജയം
Vanitha

സന്തോഷസാന്ദ്രം ഈ വിജയം

സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസവുമാണ് ഒരു സ്ത്രീക്ക് അത്യാവശ്യമെന്ന് അമ്മ പഠിപ്പിച്ച

time-read
1 min  |
March 29, 2025
ആ മുഖചിത്രം യാഥാർഥ്യമാകുന്നു
Vanitha

ആ മുഖചിത്രം യാഥാർഥ്യമാകുന്നു

മത്സരിച്ച പേജന്റുകളിൽ നിന്നു ലഭിച്ച അനുഭവങ്ങൾ മുതൽക്കൂട്ടാക്കി ആരംഭിച്ച സംരംഭമാണ് സെറ്റ് ദ സ്റ്റേജ്

time-read
1 min  |
March 29, 2025
വൈഷ്ണവിയുടെ 'പൊൻമാൻ
Vanitha

വൈഷ്ണവിയുടെ 'പൊൻമാൻ

പൊൻമാനിലൂടെ മലയാളത്തിനു കിട്ടിയ വൈഷ്ണവി കല്യാണി

time-read
1 min  |
March 29, 2025
തളരാതെ ചാലിച്ച നിറക്കൂട്ട്
Vanitha

തളരാതെ ചാലിച്ച നിറക്കൂട്ട്

പള്ളിയിലെ നോമ്പുതുറ വിഭവങ്ങളിൽ അഭയം പ്രാപിച്ച ദിനങ്ങളിൽ നിന്നു സംരംഭകയായി സാറ വളർന്ന കഥ

time-read
2 Minuten  |
March 29, 2025
പാട്ടിന് ഒരു പൊൻതൂവൽ
Vanitha

പാട്ടിന് ഒരു പൊൻതൂവൽ

അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

time-read
2 Minuten  |
March 15, 2025
ഇശലിന്റെ രാജകുമാരി
Vanitha

ഇശലിന്റെ രാജകുമാരി

മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

time-read
2 Minuten  |
March 15, 2025
പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
Vanitha

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
2 Minuten  |
March 15, 2025
സേമിയ കൊണ്ട് ഇനി ദോശയും
Vanitha

സേമിയ കൊണ്ട് ഇനി ദോശയും

കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

time-read
1 min  |
March 15, 2025
പ്രായം മറന്ന് നൃത്തമാടൂ...
Vanitha

പ്രായം മറന്ന് നൃത്തമാടൂ...

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 Minuten  |
March 15, 2025

Wir verwenden Cookies, um unsere Dienste bereitzustellen und zu verbessern. Durch die Nutzung unserer Website stimmen Sie zu, dass die Cookies gesetzt werden. Learn more