Try GOLD - Free
ഇതു പഠിച്ചാൽ 'സുരക്ഷിത ജോലി!
Thozhilveedhi
|June 22,2024
ജീവിതസുരക്ഷയ്ക്കു സഹായിക്കുന്ന ഇൻഷുറൻസ് കമ്പനികളിലുണ്ട്, മികച്ച ധാരാളം തൊഴിലവസരങ്ങൾ. അതിനു ചേരുന്ന പഠനസാധ്യതകൾ പരിചയപ്പെടാം.
ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനത്തിന് വ്യത്യസ്ത ചുമതലകൾ വഹിക്കുന്നവരുടെ സേവനം ആവശ്യമാണ്.
വലിയ കമ്പനികളിൽ ഓഫിസർ തലത്തിലെ നിയമനത്തിന് ദേശീയതല മത്സരപ്പരീക്ഷയും തുടർന്ന് ഇന്റർവ്യൂവുമുണ്ട്. എൽഐസിയിൽ എഎ ഒ (അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ), ജനറൽ ഇൻഷുറൻസിൽ (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ) തുടങ്ങിയവ. നല്ല മാർക്കോടെ സർവകലാശാലാ ബിരുദമുള്ളവർക്കു ശ്രമിക്കാം.
ഇതിനു പുറമേ, കംപ്യൂട്ടർ മേഖലയിലും മറ്റും വിദഗ്ധസേവനത്തിനും ഓഫിസർമാരെ തിരഞ്ഞടുക്കുന്നു. ഓഫിസ് അസിസ്റ്റന്റുമാരെ തിരഞ്ഞടുക്കാനുമുണ്ട് മത്സരപ്പരീക്ഷ. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇന്റർവ്യൂവില്ല.
ഇൻഷുറൻസ് ഏജന്റ് (ഇൻഷുറൻസ് അഡ്വൈസർ), അണ്ടർ-റൈറ്റർ, സർവേയർ/ലോസ് അസസർ, ക്ലെയിംസ് എക്സാമിനർ, ക്ലെയിംസ് അന ലിസ്റ്റ്, ക്ലെയിംസ് പോളിസി പ്രോസസിങ് അസി സ്റ്റന്റ്, ലോസ് കൺട്രോൾ സ്പെഷലിസ്റ്റ്, കസ്റ്റമർ സർവീസ് മാനേജർ, ആക്ച്വറി തുടങ്ങി പല തലങ്ങളിൽ ജോലികൾ വേറെയുമുണ്ട്.
This story is from the June 22,2024 edition of Thozhilveedhi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Thozhilveedhi
Thozhilveedhi
സംരംഭം തുടങ്ങാനുള്ള സഹായപദ്ധതികൾ ഇഎസ്എസ് വഴി ലഭിക്കും എല്ലാ സംരംഭങ്ങൾക്കും സബ്സിഡി
മുൻഗണനാ മേഖലകൾക്കും പ്രത്യേക വിഭാഗങ്ങൾക്കുമടക്കം സബ്സിഡി ഉറപ്പാക്കുന്ന സംരംഭസഹായ പദ്ധതി
1 min
December 13, 2025
Thozhilveedhi
കേന്ദ്ര സേനകളിൽ 25,487 ഒഴിവ്
യോഗ്യത: പത്താം ക്ലാസ് സ്ത്രീകൾക്കും അപേക്ഷിക്കാം • അവസാന തീയതി ഡിസംബർ 31
1 min
December 13, 2025
Thozhilveedhi
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കണക്കിൽ തോറ്റ് നിയമനം
റാങ്ക് ലിസ്റ്റ് 3 മാസം കൂടി നിയമനശുപാർശ 32% മാത്രം ജനുവരി 9 മുതൽ ലിസ്റ്റുകൾ റദ്ദാകും
2 mins
December 13, 2025
Thozhilveedhi
ആദ്യ സംഘം അടുത്ത ഒക്ടോബർ വരെ 50% അഗ്നിവിറുകളെ സൈന്യത്തിൽ നിലനിർത്തുന്നതു പരിഗണനയിൽ
കാലാവധിക്കിടെ മരിച്ചാൽ സഹായം, ആജീവനാന്ത വൈദ്യസഹായം എന്നിവയും പരിഗണനയിൽ
1 min
December 13, 2025
Thozhilveedhi
സ്പേസ് സയൻസ് മുതൽ ഹ്യുമാനിറ്റീസ് വരെ പഠിക്കാൻ IIST
തിരുവനന്തപുരത്തിനടുത്തു വലിയമലയിലാണ് ഈ ദേശീയപ്രാധാന്യമുള്ള സ്ഥാപനം
1 mins
December 13, 2025
Thozhilveedhi
ഫ്ലൂയിഡ് കൺട്രോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 61 ഒഴിവ്
താൽക്കാലിക നിയമനം • അവസാന തിയതി ഡിസംബർ 30 www.fcriindia.com
1 min
December 13, 2025
Thozhilveedhi
കംപ്യൂട്ടറിന്റെ ഉള്ളറിയാൻ സിഎയും ഐടിയും
ഡിമാൻഡുള്ള കോഴ്സുകൾ, ജോലിസാധ്യത... കംപ്യൂട്ടർ അനുബന്ധ പഠനശാഖകളെ പരിചയപ്പെടാം
2 mins
December 13, 2025
Thozhilveedhi
SBI 996 ഓഫിസർ
ബിരുദധാരികൾക്ക് 284 കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് അവസരം തിരുവനന്തപുരം സർക്കിളിൽ 112 ഒഴിവ്
1 min
December 13, 2025
Thozhilveedhi
CTET ഫെബ്രുവരി 8ന്
ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ
1 min
December 06, 2025
Thozhilveedhi
MSCA ഫെലോഷിപ്പുകൾ
പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്
1 min
December 06, 2025
Listen
Translate
Change font size
