Try GOLD - Free
ജാനകി ജാനേ
Nana Film
|March 01 - 31, 2023
നാട്ടിൻപുറത്തെ ഒരു സാധാരണ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.

കുടുംബപ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുള്ള നടിയാണ് നവ്യാ നായർ. ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയരംഗത്തേക്ക് കടന്നു വന്ന നവ്യ, രണ്ടാം വരവിലെ ആദ്യചിത്രമായ ഒരുത്തിയിലൂടെ തന്നെ വീണ്ടും പ്രേക്ഷകർക്കിടയിൽ തന്റെ അംഗീകാരം ഊട്ടിയുറപ്പിച്ചു. അതിനു ശേഷം നവ്യ അഭിനയിക്കുന്ന ചിത്രമാണ് ജാനകി ജാനേ.
അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഉയരെ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ എസ് ക്യൂബ് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷനുഗാ, ഷെഗ്ന, രാണ് എസ്. ക്യൂബ് ഫിലിംസിന്റെ സാരഥികൾ. ഷെർഗ എന്നിവ പ്രധാനമായും ജാനകി എന്ന പെൺകുട്ടിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം.
നവ്യാനായരാണ് ജാനകിയെ ഭദ്രമാക്കുന്നത്.
ഒരു നടി എന്ന നിലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ അവസരങ്ങൾ ഏറെയുള്ള ഒരു കഥാപാത്രമാണ് ജാനകി.
This story is from the March 01 - 31, 2023 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film

Nana Film
അഭിനയചക്രവാളത്തിൽ മാരിവിൽശോഭയായ് ജയഭാരതി
ചിത്രജാലകക്കാഴ്ചകൾ
3 mins
September 16-30, 2025
Nana Film
ജീവിതം നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലാണ് ഭാവന
സ്ക്കൂൾ കഴിഞ്ഞുള്ള എന്റെ ഓർമ്മകൾ മുഴുവൻ സിനിമ മാത്രമാണ്
2 mins
September 16-30, 2025

Nana Film
മിറാഷ്
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “മിറാഷ്
1 min
September 16-30, 2025

Nana Film
ഐ നോബഡി
പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി.
1 min
September 16-30, 2025

Nana Film
തീയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി
പരമ്പരാഗത ആചാരങ്ങൾക്കപ്പുറം... സ്വന്തം അവകാശസ്വാതന്ത്ര്യത്തിനുവേണ്ടി.. നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്
1 min
September 16-30, 2025

Nana Film
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ
എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകളോടെ...
2 mins
September 1-15, 2025

Nana Film
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 1-15, 2025

Nana Film
അത്തച്ചമയങ്ങൾക്ക് നടുവിൽ ...
തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയുടെ വിശേഷങ്ങളും തിരുവോണ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നർത്തകിയും സംഗീതാദ്ധ്യാപികയുമായ ധന്യ ജയകുമാർ.
2 mins
September 1-15, 2025

Nana Film
അമ്മ മനസ്സ്, തങ്കമനസ്സ്
കൊല്ലം മേയർ ഹണി ബഞ്ചമിന്റെ ജീവിതവഴിയിലൂടെ...
3 mins
September 1-15, 2025

Nana Film
പ്രിയ ഗീതങ്ങളുടെ ഉത്രാടപ്പൂനിലാവ്
കലയെ ലഹരിയാക്കുക
3 mins
September 1-15, 2025
Translate
Change font size