Prøve GULL - Gratis

ജാനകി ജാനേ

Nana Film

|

March 01 - 31, 2023

നാട്ടിൻപുറത്തെ ഒരു സാധാരണ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.

- വാഴൂർ ജോസ്

ജാനകി ജാനേ

കുടുംബപ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുള്ള നടിയാണ് നവ്യാ നായർ. ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയരംഗത്തേക്ക് കടന്നു വന്ന നവ്യ, രണ്ടാം വരവിലെ ആദ്യചിത്രമായ ഒരുത്തിയിലൂടെ തന്നെ വീണ്ടും പ്രേക്ഷകർക്കിടയിൽ തന്റെ അംഗീകാരം ഊട്ടിയുറപ്പിച്ചു. അതിനു ശേഷം നവ്യ അഭിനയിക്കുന്ന ചിത്രമാണ് ജാനകി ജാനേ.

അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഉയരെ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ എസ് ക്യൂബ് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷനുഗാ, ഷെഗ്ന, രാണ് എസ്. ക്യൂബ് ഫിലിംസിന്റെ സാരഥികൾ. ഷെർഗ എന്നിവ പ്രധാനമായും ജാനകി എന്ന പെൺകുട്ടിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം.

നവ്യാനായരാണ് ജാനകിയെ ഭദ്രമാക്കുന്നത്.

ഒരു നടി എന്ന നിലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ അവസരങ്ങൾ ഏറെയുള്ള ഒരു കഥാപാത്രമാണ് ജാനകി.

FLERE HISTORIER FRA Nana Film

Nana Film

Nana Film

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകളോടെ...

time to read

2 mins

September 1-15, 2025

Nana Film

Nana Film

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 1-15, 2025

Nana Film

Nana Film

അത്തച്ചമയങ്ങൾക്ക് നടുവിൽ ...

തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയുടെ വിശേഷങ്ങളും തിരുവോണ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നർത്തകിയും സംഗീതാദ്ധ്യാപികയുമായ ധന്യ ജയകുമാർ.

time to read

2 mins

September 1-15, 2025

Nana Film

Nana Film

അമ്മ മനസ്സ്, തങ്കമനസ്സ്

കൊല്ലം മേയർ ഹണി ബഞ്ചമിന്റെ ജീവിതവഴിയിലൂടെ...

time to read

3 mins

September 1-15, 2025

Nana Film

Nana Film

പ്രിയ ഗീതങ്ങളുടെ ഉത്രാടപ്പൂനിലാവ്

കലയെ ലഹരിയാക്കുക

time to read

3 mins

September 1-15, 2025

Nana Film

Nana Film

സംഗീത നിറവിലെ ഓണവിഭവങ്ങൾ...

ഓണക്കാലമെന്നത്, സ്നേഹത്തിന്റെ, കരുതലിന്റെ ഒത്തുചേരലിന്റെ വേറിട്ട നിമിഷങ്ങൾ കൂടിയാണ്. ലോകത്തിന്റെ ഏത് കോണിലായാലും, ചിങ്ങമാസമെത്തി, പൂവിളികൾ ഉയരുമ്പോൾ, നാട്ടിലേക്ക് ഓടിയെത്തി പ്രിയപെട്ടവർക്കൊപ്പം കുറച്ചുനേരമെങ്കിലും ചെലവഴിക്കാൻ കൊതിക്കാത്തവരുണ്ടാകില്ല... നാടുവിട്ട് പ്രവാസികളായി കഴിയുന്ന ഞങ്ങളുടെയെല്ലാം ഉളളിൽ ഓണമെന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.

time to read

5 mins

September 1-15, 2025

Nana Film

Nana Film

'അമ്മ മണമുള്ള ഓണം

ആഘോഷത്തിന്റെയും സന്തോഷത്തിന്റേയും ഓരോ ദിനങ്ങളാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. ഗൃഹാതുരസ്മരണയുണർത്തുന്ന ഒരോണക്കാലം കൂടി സമാഗതമായ വേളയിൽ മഹിളാരത്നം' വായനക്കാർക്കായി ഒരമ്മയേയും മകളേയും പരിചയപ്പെടുത്തുകയാണ്. നർത്തകിയും ചിത്രകാരിയും അഭിനേത്രിയുമായ കുമാരി കലാക്ഷേത്ര ആവണി എസ്. പ്രസാദും അമ്മ കവിത കാർത്യായനിയും തങ്ങളുടെ ഓർമ്മകളിലെ ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

time to read

2 mins

September 1-15, 2025

Nana Film

Nana Film

ഓണം, മഹത്വവും മഹിമയും

അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 1-15, 2025

Nana Film

Nana Film

ദലൈലാമയ്ക്ക് മുമ്പിൽ ഒരേ ഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 1-15, 2025

Nana Film

Nana Film

പൂവേണം ...പൂവടവേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 1-15, 2025

Hindi(हिंदी)
English
Malayalam(മലയാളം)
Spanish(español)
Turkish(Turk)
Tamil(தமிழ்)
Bengali(বাংলা)
Gujarati(ગુજરાતી)
Kannada(ಕನ್ನಡ)
Telugu(తెలుగు)
Marathi(मराठी)
Odia(ଓଡ଼ିଆ)
Punjabi(ਪੰਜਾਬੀ)
Spanish(español)
Afrikaans
French(français)
Portuguese(português)
Chinese - Simplified(中文)
Russian(русский)
Italian(italiano)
German(Deutsch)
Japanese(日本人)

Translate

Share

-
+

Change font size