Try GOLD - Free
രുചിയൂറും മൾബറി
KARSHAKASREE
|March 01, 2025
കൊളസ്ട്രോൾ കുറയ്ക്കും

ഔഷധ, പോഷകഗുണങ്ങളുള്ള മൾബറിപ്പഴങ്ങൾ കുട്ടികൾക്കാണ് ഏറെ ഇഷ്ടം. വൈറ്റമിനുകൾ (സി, കെ, ഇ), പൊട്ടാസ്യം, മഗ്നീഷ്യം, നിരോക്സീകാരികൾ എന്നിവ മൾബറിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ, വിശേഷിച്ചും ചീത്ത കൊളസ്ട്രോൾ, കുറയ്ക്കാൻ സഹായകം. കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം സംരക്ഷിക്കും, രക്തസമ്മർദം നിയന്ത്രിക്കും, രോഗപ്രതിരോധശേഷി വർധിപ്പിക്കും. യുവത്വം നിലനിർത്താനും സഹായകം. മൾബറി ഇലകൊണ്ടുള്ള ചായയ്ക്കും ഏറെ ഔഷധഗുണമുണ്ട്. പക്ഷേ, ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. മൾബറിയിൽനിന്ന് ജാം, ജെല്ലി, വൈൻ, ഷെയ്ക്ക്, സിറപ്പ്, ഇലച്ചായ തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാം. ഔഷധ, സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിലും മൾബറി ഉപയോഗിച്ചു വരുന്നു.
This story is from the March 01, 2025 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE

KARSHAKASREE
കറുവ
രുചിക്കൂട്ടിൽ മാത്രമല്ല, ഔഷധക്കൂട്ടിലും കറുവപ്പട്ടയ്ക്കു സ്ഥാനമുണ്ട്
1 mins
July 01, 2025

KARSHAKASREE
കറിവേപ്പും മുരിങ്ങയും
അടുക്കളത്തോട്ടത്തിലേക്ക് ദീർഘകാല പച്ചക്കറികൾ
1 mins
July 01, 2025

KARSHAKASREE
ഫ്രൂട്ട് മിൽ, ഫ്രൂട്ട് പൾപ്പർ പഴങ്ങൾ പൾപ്പാക്കാം
സീസണിൽ പഴങ്ങൾ പാഴാക്കാതെ പൾപ്പാക്കി സൂക്ഷിച്ചാൽ അതു വാങ്ങാൻ കേറ്ററിങ് ഏജൻസികൾ, ബേക്കറികൾ, ഭക്ഷ്യോൽപാദന നിർമാതാക്കൾ തുടങ്ങി ഒട്ടേറെ സംരംഭകരുണ്ട്
1 mins
July 01, 2025

KARSHAKASREE
ഓൺലൈനായി വിൽക്കാം അധികവില നേടാം
ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ വിൽപന നടത്തി പൊതുവിപണിയിലെക്കാൾ മികച്ച വില നേടുന്ന കർഷകൻ
2 mins
July 01, 2025

KARSHAKASREE
രണ്ടാം വരവിൽ വമ്പൻ നേട്ടം
കൂവക്കൃഷിയിലും മൂല്യവർധനയിലും മികച്ച നേട്ടമുണ്ടാക്കുന്ന കർഷകൻ
1 mins
July 01, 2025

KARSHAKASREE
ബുദ്ധിക്കും ഓർമയ്ക്കും ബ്രഹ്മി വിഭവങ്ങൾ
ഔഷധച്ചെടികളിൽനിന്നു തയാറാക്കാവുന്ന ആരോഗ്യക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന പംക്തി
2 mins
July 01, 2025

KARSHAKASREE
ഉലുവാമാങ്ങ മുതൽ ഉപ്പുമാങ്ങ വരെ
ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിന്റെ പാരമ്പര്യരുചികൾ
1 min
July 01, 2025

KARSHAKASREE
മൺസൂൺ രുചികൾ
ഉള്ളിമുറുക്ക്
2 mins
July 01, 2025

KARSHAKASREE
നാട്ടുവിപണി, മൂല്യവർധന ആണ്ടുവട്ടം ലാഭകൃഷി
കൃഷിരീതിയിലും വിപണനത്തിലും വേറിട്ട വഴിയിലൂടെ കൂടുതൽ വരുമാനം
2 mins
July 01, 2025

KARSHAKASREE
പൂന്തോട്ടത്തിലേക്ക് 5 പുതു പൂച്ചെടികൾ
നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന, ഏതാനും പുതിയ ഇനം ചെടികൾ പരിചയപ്പെടാം.
2 mins
July 01, 2025
Listen
Translate
Change font size