CATEGORIES
Categories
ഐ.എസ്.എൽ: മുംബൈ എ.ടി.കെ ഫൈനൽ
ബാബോളിം: 2020-21 ഐ.എസ്.എൽ സീസണിന്റെ കലാശപ്പോരിൽ മുംബൈ സിറ്റിയും എ.ടി.കെ മോഹൻ ബഗാനും കൊമ്പുകോർക്കും. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുരത്തി യാണ് എ.ടി.കെ ഫൈനലുറപ്പിച്ചത്. ആദ്യപാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് പിന്നാലെ സ്ക്രാപ്പേജ് പോളിസി നടപ്പിലാക്കാനൊരുങ്ങി പാകിസ്ഥാനും
ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പിന്നാലെ സ്ട്രാപ്പേജ് പോളിസി നടപ്പാക്കൊരുങ്ങി പാകിസ്താനും. ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയുകയാണ് സ്ട്രാപ്പേജ് പോളിസിയിലൂടെ ലക്ഷ്യമിടുന്നത്. മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ സ്ട്രാപ്പേജ് പോളിസി നടപ്പിലാക്കിയത്. ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് സ്ക്രാപ്പേജ് പോളിസി പ്രഖ്യാപനം നടത്തിയത്.
അശ്വിൻ ഐസിസി പ്ലെയർ ഒഫ് ദി മന്ത്
ദുബായ്: ഐസിസി പുതുതായി ആരംഭിച്ച പ്ലർ ഓഫ് ദി മന്തെന്ന ആദ്യത്തെ രണ്ട് പുരസ്കാരവും ഇന്ത്യ കൈക്കലാക്കി. ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിനാണ് ഐസിസിയുടെ പുതിയ പ്ലെയർ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ജനുവരിയിൽ ഈ പുരസ്കാരം ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായിരുന്നു.
അതിർത്തിയിൽ നിന്ന് ചൈന പൂർണമായും പിൻമാറിയിട്ടില്ലെന്ന് അമേരിക്ക
ന്യൂഡൽഹി : ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ചൈന ഇപ്പോഴും പൂർണമായും പിൻമാറിയിട്ടില്ലെന്ന് അമേരിക്ക യുഎസ് സൈന്യത്തിന്റെ ഇന്തോ-പസഫിക് വിഭാഗം തലവനായ ആഡ് മി എൽ ഫിലിപ് ഡി ഡേവിസനാണ് അമേരിക്കൻ കോൺഗ്രസ് കമ്മിറ്റിയുടെ തെളിവെടുപ്പിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ -ചൈന അതിർത്തി തർക്കത്തിൽ നിർണായക വിവരങ്ങളും യുദ്ധ സാമഗ്രികളും നൽകി അമേരിക്ക ഇന്ത്യയെ സഹായിച്ചിരുന്നുവെന്നും ഫിലിപ് ഡി ഡേവിസൺ വ്യക്തമാക്കി.
മാർപാപ്പയുടെ ഇറാഖ് സന്ദർശനം അവസാനിച്ചു
ബാഗ്ദാദ് : ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലെ ചരിത്ര സന്ദർശനം അവസാനിച്ചു. അദ്ദേഹം ബാഗ്ദാദിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി. ഇറാഖി പ്രസിഡന്റ് ബർഹം സാലിഹ് അദ്ദേഹത്തെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ലിസ്റ്റിൽ രോഷം
പലയിടങ്ങളിലും സിപിഎം പ്രതിഷേധം കുറ്റ്യാടി കേരള കോൺഗ്രസിന് നൽകിയതിൽ അമർഷം പൊന്നാനിയിൽ സ്ഥാനാർത്ഥിയെ മാറ്റണമെന്നാവശ്യം
കാർഷികമേഖലയിലെ വനിതകൾക്കായി 3.65 കോടിയുടെ ഗ്രാന്റുമായി ഗൂഗിൾ
അന്താരാഷ്ട വനിതാ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി അഞ്ച് ലക്ഷം ഡോളറി (ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് ഗൂഗിൾ ' കർഷകരായ വനിതകളെ സഹായിക്കാനായി നാസ് കോമുമായി സഹകരിച്ചാണ് പദ്ധതി ഗൂഗിൾ നടപ്പാക്കുക.
ഇലക്ട്രിക്ക് സ്കൂട്ടറുമായി ഇന്ത്യൻ കമ്പനി
ന്യൂഡൽഹി: ആഗ്ര ആസ്ഥാനമായ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ X-IJ ഓട്ടോമോട്ടീവ് പുതിയ മൂന്ന് ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി.
തിരഞ്ഞെടുപ്പ് ഐക്കണിൽ ശ്രീധരൻ പുറത്ത് പകരം സഞ്ജു സാംസൺ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരന്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളിൽ ഒരാളായിരുന്നു മെട്രോമാൻ ഇ.ശ്രീധരൻ.
കോലിക്കൊപ്പം ദേവദത്ത്
ന്യൂഡൽഹി : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരായ ക്വാർട്ടർ ഫൈനലിലും തിളങ്ങി ദേവ്ദത്ത് പടിക്കൽ. കർണാടകയുടെ ഓപ്പണറായ ദേവ്ദത്ത് ടൂർണമെന്റിലെ നാലാം സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്.
കൊട്ടാരക്കര മീൻപിടി പാറയിൽ തീപ്പിടുത്തം
കൊട്ടാരക്കര : കൊട്ടാരക്കര മീൻ പിടിപാറയിൽ തീപ്പിടുത്തം. കഴിഞ്ഞ ദിവസം രാത്രി ആറരയോടെയാണ് തീപ്പിടുത്തമുണ്ടയത്.
കനിവ് ആംബുലൻസുകൾ ചീറിപ്പാഞ്ഞത് പെൺകരുത്തിൽ
തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീ സി ന്റെ കൺട്രോൾ റൂറൂമിന്റെ നിയന്ത്രണം ഏറ്റെടുത്ത് പെൺകരുത്ത്.
ഏഷ്യാകപ്പിന് രണ്ടാം നിര ടീം
കാരണം ഇന്ത്യയുടെ തിരക്കേറിയ മത്സരക്രമം
അമിത് ഷാ വർഗീയതയുടെ മനുഷ്യരൂപം: പിണറായി
ഇവിടെ വന്ന് നീതിബോധം പഠിപ്പിക്കേണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി
ഷായുടെ വരവിൽ ഗതാഗതം സ്തംഭിച്ചു
മണിക്കൂറുകളോളം ജനം നിരത്തിൽ
ശബരിമല ഭക്തർക്ക് വിട്ടുകൊടുക്കും
കേരളത്തിൽ പോരടിക്കുന്നവർ ബംഗാളിൽ ഒരുമിച്ചെന്ന് അമിത്ഷാ
പാലാരിവട്ടം പാലം തുറന്നു
തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുകൾ
ഷില്ലോങ് : ജൻ ഔഷധി പദ്ധതിയുടെ കീഴിൽ രണ്ടര രൂപയ്ക്ക്
ചുനാടിനെ വിറപ്പിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള മോഷ്ടാക്കൾ അറസ്റ്റിൽ
വള്ളികുന്നം: ചൂനാട് മാർക്കറ്റിൽ സ്ഥിരമായി മോഷണം നടത്തിവന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വൻ മോഷണസംഘത്ത ചെങ്ങന്നൂർ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോസിന്റെ നിർദേശ പ്രകാരം വള്ളികുന്നം പോലീസ് ഇൻ സ്പെക്ട്ടർ മിഥുൻ ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്ത പ്രതികളിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നത് നാടിനെ ഭയത്തിൽ ആക്കിയത് കരുനാഗപ്പള്ളി കാരൂർ കടവിൽ നിഥിൻ 24 .
കരുത്തറിയിച്ച്
മാരിന് സ്വിസ് ഓപ്പൺ കിരീടം
100ന്റെ നിറവിൽ ഹർമൻപ്രീത്
ലക്നൗ: നൂറ് ഏകദിന മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലേക്ക് ഹർമൻപ്രീത് കൗറും.
'അച്ഛനും മകനുമൊപ്പം ഒരു ലൊക്കേഷനിൽ' ചിത്രം പങ്കുവച്ച് കനിഹ
സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സംവിധാനം ചെയ്യാൻ ധൈര്യമില്ല
മഞ്ജുവാര്യർ സിനിമ സംവിധാനം ചെയ്യുമോ? അതിനുള്ള ധൈര്യമില്ലെന്ന് മഞ്ജു!
മൊബൈൽ റീച്ചാർജിൽ ഓഫറുമായി പേടിഎം
മുംബൈ: ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ് ഫോമായ പേടിഎം മൊബൈൽ റീചാർജുകൾക്കും ബിൽ പേയ്മെന്റുകൾക്കും മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു.
കൊവിഡ് വാർഡിലെ മനുഷ്യർ!
' എന്നാ ഇത്തിരി കഞ്ഞി തരട്ടെ?' ചപ്പാത്തിക്ക് നേരെ മുഖം തിരിച്ച മുത്തശ്ശിമാരിലൊരാളോട് ഏറെ സ്നേഹത്തോടെ ഒരു സിസ്റ്റർ ചോദിക്കുന്നു. ഒരു ടീസ്പൂൺ കഞ്ഞി കുടിച്ചതിന് ശേഷം മുഖം തിരിച്ച് വേണ്ടെന്ന് പറയുന്നു, ആ മുത്തശ്ശി.ഒന്നും കഴിക്കാതെ എങ്ങനെ ശരിയാവും എന്ന് ആകുലപ്പെടുന്ന സിസ്റ്റർമാർക്ക് തന്റെ വീട്ടിൽ നിന്ന് എത്തിച്ച നാടൻ ഏത്തപ്പഴം എടുത്തു നൽകുന്നു, അടുത്ത ബെഡ്ഡിലെ ഒരുമ്മ.
ഇന്ത്യയ്ക്ക് വീണ്ടും ജയം പരമ്പര നേട്ടം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 25 റൺസിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്കോർ:
അധികമായാൽ വൈറ്റമിനും.
വിഴുങ്ങുന്നവയൊക്കെ വിശപ്പുമാറ്റാനുള്ളവയായ കാലം മാറി. ആഹാരം ഇന്നൊരു ആഘോഷമാണ്.
ലീഡ് തുലച്ച് ഗോവ
ആദ്യ പാദ സെമിയിൽ മുംബൈയോട് സമനില
രക്ഷകനായി പന്ത്
തകർപ്പൻ സെഞ്ച്വറി ഇന്ത്യക്ക് ലീഡ്
ഫ്രാൻസിസ് മാർപ്പാപ്പ ഇറാഖിൽ
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ ആദ്യ സന്ദർശനം