CATEGORIES

വടക്കുംനാഥനെ വണങ്ങി എസ്ജി തുടങ്ങി
Kalakaumudi

വടക്കുംനാഥനെ വണങ്ങി എസ്ജി തുടങ്ങി

തൃശ്ശൂർ: വടക്കുംനാഥനെ വണങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി.

time-read
1 min  |
26.03.2021
വോട്ടിനു മുമ്പ് ശമ്പളവും പെൻഷനും കിട്ടും
Kalakaumudi

വോട്ടിനു മുമ്പ് ശമ്പളവും പെൻഷനും കിട്ടും

തിരുവനന്തപുരം: ദു:ഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ (ഏപ്രിൽ രണ്ട്, നാല്; സർക്കാർ ട്രഷറികൾ പ്രവർത്തിക്കും.

time-read
1 min  |
28.03.2021
സർക്കാർ നിയമനടപടിക്ക്
Kalakaumudi

സർക്കാർ നിയമനടപടിക്ക്

സ്പെഷ്യൽ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കും വിഷുക്കിറ്റ് ഏപ്രിൽ ഒന്ന് മുതൽ

time-read
1 min  |
28.03.2021
രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ മൂർദ്ധന്യത്തിലെത്തും
Kalakaumudi

രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ മൂർദ്ധന്യത്തിലെത്തും

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ മൂർദ്ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്.

time-read
1 min  |
26.03.2021
യുവതാരങ്ങളെ നിർമ്മിക്കുന്ന മെഷീൻ ഇന്ത്യക്കുണ്ട് !
Kalakaumudi

യുവതാരങ്ങളെ നിർമ്മിക്കുന്ന മെഷീൻ ഇന്ത്യക്കുണ്ട് !

പ്രകടനത്തിൽ കണ്ണുതള്ളി ഇൻസമാം ഇസ്ലാമാബാദ്:

time-read
1 min  |
26.03.2021
കൂറ്റൻ സ്കോറടിച്ചിട്ടും ഇന്ത്യ വീണു
Kalakaumudi

കൂറ്റൻ സ്കോറടിച്ചിട്ടും ഇന്ത്യ വീണു

സിക്സ് മഴ പെയ്യിച്ച് സ്റ്റോക്സ്, ബെർസ്റ്റോയ്ക്ക് ശതകം

time-read
1 min  |
27.03.2021
ക്യാപ്റ്റന്മാരുടെഏകദിന റൺസിൽ വിരാട് കോഹ്ലി സ്മിത്തിനെ മറികടന്നു
Kalakaumudi

ക്യാപ്റ്റന്മാരുടെഏകദിന റൺസിൽ വിരാട് കോഹ്ലി സ്മിത്തിനെ മറികടന്നു

പൂനെ: ഏകദിനങ്ങളിൽ ഏറ്റവും അധികം റൺസ് നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ ഗെയിം സ്മിത്തിനെ വിരാട് കോഹ്ലി മറികടന്നു .

time-read
1 min  |
27.03.2021
മൂന്നരക്കോടി രൂപയ്ക്ക് ഒരു ഗ്രാമം വിൽപനയ്ക്ക്
Kalakaumudi

മൂന്നരക്കോടി രൂപയ്ക്ക് ഒരു ഗ്രാമം വിൽപനയ്ക്ക്

സ്പെയിനിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗലീഷ്യയിലെ സെർഡിസ് എന്ന ഗ്രാമം വിൽപനയ്ക്ക്. അതും വെറും മൂന്നരക്കോടി രൂപയ്ക്ക്.

time-read
1 min  |
26.03.2021
ഭീഷണിയായി ജെൽഫിഷ്
Kalakaumudi

ഭീഷണിയായി ജെൽഫിഷ്

തിരുവനന്തപുരം: കമ്പവല മത്സ്യത്തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയായി വലകളിൽ ജെൽഫിഷുകൾ (ചൊറി) നിറയുന്നു.

time-read
1 min  |
28.03.2021
മോർഗന് പകരം ഇഗ്ലണ്ടിനെ ബട്ട്ലർ നയിക്കും
Kalakaumudi

മോർഗന് പകരം ഇഗ്ലണ്ടിനെ ബട്ട്ലർ നയിക്കും

പൂനെ: പരിക്കേറ്റ ഇംഗ്ലണ്ട് നായകൻ ഒയിൻ മാർഗൻ ഏകദിന പരമ്പരയില അവശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ല. പൂനെയിലെ ആദ്യ ഏകദിനത്തിനിടെയാണ് താരത്തിന്റെ കെ വിരലിന് പരിക്കേറ്റത്.

time-read
1 min  |
27.03.2021
കടലാമകളുടെ വരവ് നിലച്ചു
Kalakaumudi

കടലാമകളുടെ വരവ് നിലച്ചു

തിരുവനന്തപുരം: തീരം തേടിയുള്ള കടലാമകളുടെ വരവ് നിലച്ചു.

time-read
1 min  |
28.03.2021
ഇന്ത്യ-പാക് ടി20 പരമ്പര ജൂലായിൽ?
Kalakaumudi

ഇന്ത്യ-പാക് ടി20 പരമ്പര ജൂലായിൽ?

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഈ വർഷം ഇന്ത്യ ടി20 പരമ്പര കളിച്ചേക്കും. പാക് മാദ്ധ്യമങ്ങളാണ് ചരിത്ര പരമ്പര വരുന്നതായുള്ള റിപ്പോർട്ടുകളുമായി എത്തുന്നത്. എന്നാൽ ഇരു ക്രിക്കറ്റ് ബോർഡുകളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

time-read
1 min  |
26.03.2021
ഏകദിനവും പിടിക്കാൻ ഇന്ത്യയിറങ്ങുന്നു
Kalakaumudi

ഏകദിനവും പിടിക്കാൻ ഇന്ത്യയിറങ്ങുന്നു

ഇന്ന് രണ്ടാമങ്കം ടീമിൽ മാറ്റമുണ്ടാവും മാനം കാക്കാൻ ഇംഗ്ലണ്ട്

time-read
1 min  |
26.03.2021
എയർ ഇന്ത്യ പുർണമായും സ്വകാര്യവത്കരിക്കും: കേന്ദ്രമന്ത്രി
Kalakaumudi

എയർ ഇന്ത്യ പുർണമായും സ്വകാര്യവത്കരിക്കും: കേന്ദ്രമന്ത്രി

ന്യൂഡൽഹി: എയർ ഇന്ത്യ പൂർണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഒന്നുകിൽ പൂർണമായ സ്വകാര്യവത്കരണം അതല്ലെങ്കിൽ അടച്ചു പൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

time-read
1 min  |
28.03.2021
36 വർഷങ്ങൾ, ആയിരത്തിലധികം യാത്രകൾ, കുറുപ്പിന് ഗംഭീര വരവേൽപ്പ്
Kalakaumudi

36 വർഷങ്ങൾ, ആയിരത്തിലധികം യാത്രകൾ, കുറുപ്പിന് ഗംഭീര വരവേൽപ്പ്

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പിന്റെ ടീസറിന് വൻ വരവേൽപ്പ് ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

time-read
1 min  |
27.03.2021
ലൗ ജിഹാദിന് എതിരെ നിയമം
Kalakaumudi

ലൗ ജിഹാദിന് എതിരെ നിയമം

ശബരിമലയിൽ നിയമനിർമ്മാണം നടത്തും ബിപിഎല്ലുകാർക്ക് 6 സൗജന്യ സിലിണ്ടർ എൻഡിഎ പ്രകടനപത്രിക ജാവദേക്കർ പുറത്തിറക്കി

time-read
1 min  |
25.03.2021
സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ ബൈ ലാൽ ബറോസിന് തുടക്കം, താരസമ്പന്നമായി ചടങ്ങ്
Kalakaumudi

സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ ബൈ ലാൽ ബറോസിന് തുടക്കം, താരസമ്പന്നമായി ചടങ്ങ്

മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണത്തിനു തുടക്കമായി .

time-read
1 min  |
25.03.2021
സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്
Kalakaumudi

സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്

വഴിമുടക്കിയത് ഏറ്റവും വലിയ ചരക്കുകപ്പൽ

time-read
1 min  |
25.03.2021
ലോകത്തിലെ ഏറ്റവും വലിയ പെയിന്റിംഗ്: വില 450 കോടി രൂപ
Kalakaumudi

ലോകത്തിലെ ഏറ്റവും വലിയ പെയിന്റിംഗ്: വില 450 കോടി രൂപ

ദുബായ് :ഒരു പെയിന്റിംഗിന്റെ വില 450 കോടി രൂപ (62 ദശലക്ഷം ഡോളർ).

time-read
1 min  |
25.03.2021
മദ്ധ്യപ്രദേശിൽ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ
Kalakaumudi

മദ്ധ്യപ്രദേശിൽ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ

ഭോപ്പൽ : സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ചകളി ൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ ഒരുങ്ങി മദ്ധ്യപ്രദേശ്. മദ്ധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ എന്നി നഗരങ്ങളിലാണ് ലോക്സഡൗൺ ഏർപ്പെടുത്തുന്നത്.

time-read
1 min  |
25.03.2021
പി.ടി. ഉഷ അത്ലറ്റിക്സ് സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷയായി
Kalakaumudi

പി.ടി. ഉഷ അത്ലറ്റിക്സ് സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷയായി

ന്യൂഡൽഹി: ജൂനിയർ വിഭാഗം അത്ലറ്റുകളെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷയായി ഒളിംപ്യൻ പി.ടി. ഉഷയെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്തു. ഒളിംപ്യൻ പി രാമചന്ദ്രൻ, ജോസഫ് ഏബ്രഹാം, എം.ഡി.വൽസമ്മ എന്നിവരും കമ്മിറ്റിയിലുണ്ട്.

time-read
1 min  |
25.03.2021
ഏകദിനം പിടിക്കാൻ സര്യയെത്തുന്നു
Kalakaumudi

ഏകദിനം പിടിക്കാൻ സര്യയെത്തുന്നു

അരങ്ങേറ്റത്തിന് വഴിയൊരുങ്ങി • പരിക്കേറ്റ ശേയസ് പുറത്തിരിക്കും

time-read
1 min  |
25.03.2021
സി.എ.എ നടപ്പാക്കും; സുവർണ ബംഗാൾ ബിജെപി സ്വപ്നം
Kalakaumudi

സി.എ.എ നടപ്പാക്കും; സുവർണ ബംഗാൾ ബിജെപി സ്വപ്നം

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33% സംവരണവുമായി പ്രകടനപത്രിക കർഷകർക്ക് പ്രതിവർഷം 10,000 വീതം

time-read
1 min  |
22.03.2021
സിഡ്നിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
Kalakaumudi

സിഡ്നിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കുന്നു

time-read
1 min  |
22.03.2021
കടയ്ക്കൽ ചന്ദ്രൻ നേരത്തെ എത്തും; റിലീസ് പ്രഖ്യാപനം ഇന്ന്
Kalakaumudi

കടയ്ക്കൽ ചന്ദ്രൻ നേരത്തെ എത്തും; റിലീസ് പ്രഖ്യാപനം ഇന്ന്

മുഖ്യമന്ത്രിയുടെ റോളിൽ മമ്മൂട്ടി ആദ്യമായി എത്തുന്ന സിനിമയാണ് വൺ രാഷ്ട്രീയ നേതാവായും മന്ത്രിയായുമൊക്കെ അദ്ദേഹം നേരത്തെ സ്‌ക്രീനിൽ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷം ആദ്യമായാണ്.

time-read
1 min  |
22.03.2021
പ്രമേഹം: പുതിയ കാലം, പുതിയ ചികിത്സ
Kalakaumudi

പ്രമേഹം: പുതിയ കാലം, പുതിയ ചികിത്സ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് കണ്ടാലുടൻ മധുരം നിയന്ത്രിച്ചാൽ മാത്രം കാര്യങ്ങൾ കഴിഞ്ഞു എന്ന ധാരണ ശരിയല്ല. ആവശ്യമെങ്കിൽ ഗുളികകളും ഇൻസുലിൻ കുത്തിവയ്ക്കുന്നതും തുടക്ക ചികിത്സയിൽ ആവശ്യമാണ്

time-read
1 min  |
21.03.2021
കപ്പടിച്ച് കോലിപ്പട
Kalakaumudi

കപ്പടിച്ച് കോലിപ്പട

ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ ഏകദിനം ചൊവ്വാഴ്ച ആരംഭിക്കും

time-read
1 min  |
21.03.2021
കോവാക്സിന് അടിയന്തര അനുമതി നൽകി കുടുതൽ രാജ്യങ്ങൾ
Kalakaumudi

കോവാക്സിന് അടിയന്തര അനുമതി നൽകി കുടുതൽ രാജ്യങ്ങൾ

കാഠ്മണ്ഡു: ഭാരത് ബയോടെക്കിന്റെ കൊറോണ പ്രതിരോധ വാക്സിനായ കോവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ. കൊവാക്സിൻ കൊറോണ പ്രതിരോധത്തിൽ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ നടന്ന പരീക്ഷണ ഫലങ്ങളിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാൾ കോവാക്സിന് അടിയന്തര അനുമതി നൽകിയത്.

time-read
1 min  |
21.03.2021
ക്ഷേമ പെൻഷൻ ₹ 3000
Kalakaumudi

ക്ഷേമ പെൻഷൻ ₹ 3000

പാവപ്പെട്ട കുടുംബങ്ങൾക്ക് 6000 രൂപ വീട്ടമ്മമാർക്ക് മാസം 2000, എല്ലാ വെള്ളക്കാർഡിനും അഞ്ചു കിലോ സൗജന്യ അരി

time-read
1 min  |
21.03.2021
മരണവീട്ടിലേയ്ക്കുള്ള യാത്ര അന്ത്യയാത്രയായി
Kalakaumudi

മരണവീട്ടിലേയ്ക്കുള്ള യാത്ര അന്ത്യയാത്രയായി

ആറ്റിങ്ങൽ: കാർ ആറ്റിലേയ്ക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചിറയിൻകീഴ്, ആൽത്തറമൂട് താഴേവിളാകത്ത് വീട്ടിൽ മധു (51), ചിറയിൻകീഴ് പണ്ടകശാല കൊച്ചുവയൽ വീട്ടിൽ ജ്യോതി ദത്ത് (53) എന്നിവരാണ് മരിച്ചത്.

time-read
1 min  |
20.03.2021