CATEGORIES
Categories
ഭീതിയിൽ കോവിഡിന്റെ രണ്ടാം വരവ് ഭീഷണി
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന ഇന്നലെ 4353 പേർക്ക് രോഗം, പതിനെട്ട് മരണം നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു ബസുകളിൽ ഇരുന്ന് മാത്രം യാത്ര
ചെന്നെ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു വ്യാഴാഴ് ച സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും.
രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഐഎസ്ഐ
പാക് ചാരസംഘടനയുടെ നീക്കം ക്രൈംബ്രാഞ്ച് തകർത്തു അഹമ്മദാബാദിൽ 3 ഭീകരർ അറസ്റ്റിൽ
കോവിഡ് വ്യാപനം: പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ
ഛത്തീസ്ഗഢ്: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.
മലമുകളിലെ മാലാഖ കാമറയിൽ പകർത്തി ഫോട്ടോഗ്രാഫർ
ബ്രിട്ടൺ: സാഹസപ്രിയരായവർക്കും മലകയറ്റം ഹോബിയാക്കിയവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഇംഗ്ലണ്ടിലെ ഡെർബിഷറിലുള്ള മാം തോർ എന്നപേരിൽ അറിയപ്പെടുന്ന ചെറുപർവതം.
ഗൗതം ഗംഭീർ റോൾ മോഡലെന്ന് ദേവദത്ത് പടിക്കൽ
ബംഗളുരു: ഗൗതം ഗംഭീർ റോൾ മോഡലെന്ന് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗംരിന്റെ വലിയ പ്രതീക്ഷകളിൽ ഒരാളായ ഓപ്പണർ ദേവ്ദത്ത് പടിക്കൽ.
കോവിഡ്: ഒരാഴ്ച കടുത്ത ജാഗ്രത വേണം
തിരുവനന്തപുരം:കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ ഡോ.
വീണ്ടും ചോരക്കറ
തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കൊലപാതകം കണ്ണൂരിൽ യൂത്ത് ലീഗുകാരനെ വെട്ടിക്കൊന്നു പിന്നിൽ സിപിഎമ്മെന്നാരോപിച്ച് ലീഗ് ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനം ഇനി പരീക്ഷ ചൂടിലേക്ക്. എസ് എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം.
ഹാട്രിക് കിരിടലക്ഷ്യവുമായി മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റ 14-ാം സീസൺ 9ന് ആരംഭിക്കുകയാണ്. വാശിയേറിയ പോരാട്ടും പ്രതീക്ഷിക്കുന്ന ഇത്തവണയും ഫേവറേറ്റുകൾ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസാണ്.
കൗമാരക്കാർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവർക്ക് രോഗ ബാധ
കൂടുതൽ ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്ദ്ധർ
അരികെ: മലയാളികൾക്ക് മാത്രമായി ഡേറ്റിംഗ് ആപ്പ്
തിരുവനന്തപുരം: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. അരികെ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണ്ണമായും മലയാളിക്ക് വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ അയൽ' ആണ് അരികെയുടെ മാതൃസ്ഥാപനം.
ലാവ്ലിൻ കേസ് ഇനി മാറ്റില്ല: രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേയ്ക്ക് മാറ്റി.
ശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത.
സ്ട്രൈക് റേറ്റ് ഓവർറേറ്റഡ്; സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യണമെന്ന് ശുഭ്മാൻ ഗിൽ
മുംബൈ: ക്രിക്കറ്റിൽ സ്ട്രൈക് റേറ്റ് അടിസ്ഥാനമാക്കി ബാറ്റ് സ്മാൻമാരുടെ കഴിവും സ്ഥിരതയും അളക്കുന്ന രീതി ഇപ്പോഴും നിലവിലുണ്ട്.
രാജസ്ഥാനെ നയിക്കുമെന്ന് ഒരിക്കലും കരുതിയില്ല സഞ്ജു സാംസൺ
ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം സീസൺ പടിവാതിൽക്കൽ നിൽക്കുകയാണ്. ഈ മാസം 9ന് ആരംഭിക്കുന്ന ടൂർണമെന്റിൽ നായകന്മാരായി സഞ്ജു സാംസൺ, ഋഷഭ് പന്ത് തുടങ്ങിയ യുവതാരങ്ങൾ എത്തുന്നുവെന്നത് ഈ സീസണിന്റെ സവിശേഷതയാണ്.
ബിഎസ്എൻഎൽ നാല് ഫൈബർ ബ്രോഡ് ബാൻഡ് പ്ലാനുകൾ നിർത്തുന്നു
മുംബൈ: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കഴിഞ്ഞ ഒക്ടോബറിൽ 90 ദിവസത്തേയ്ക്ക് നിരവധി പ്രൊമോഷണൽ ബ്രോഡ് ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ മിക്കതും ജനുവരിയിൽ പുതുക്കുകയും ഏപ്രിൽ വരെ ലഭ്യമാക്കുകയും ചെയ്തു.
രാജ്യത്ത് കോവിഡ് രോഗ വർദ്ധന വ്യാപകം
24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം പുതിയകേസുകൾ
ശനിയാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത്.
ബംഗ്ളാദേശിൽ നാളെ മുതൽ വീണ്ടും ലോക്ക്ഡൗൺ
കൊവിഡ് കേസുകൾ വർധിക്കുന്നു
സൂയസ് കനാലിൽ കുടുങ്ങിയ കൂറ്റൻ കപ്പലിന് പൂർണചന്ദ്രൻ രക്ഷകനായത് ഇങ്ങനെ
സൂയസ് കനാലിൽ കുടുങ്ങിയ കൂറ്റൻ കപ്പൽ മോചിപ്പിക്കപ്പെട്ടതിന് പിന്നിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ സഹായവുമുണ്ടന്ന് റിപ്പോർട്ട്.
നേമത്ത് രാഹുൽ ആവേശത്തിലാറാടി പ്രചരണസമാപനം
തിരുവനന്തപുരം : സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന നേമം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി എത്തിയതായിരുന്നു ഇന്നലത്ത പ്രധാന പ്രത്യേകത.
കർമസമിതിയുടെ പേരിൽ പോസ്റ്റർ; തൃപ്പൂണിത്തുറയിൽ ശബരിമലയെ ചൊല്ലി പോര്
കൊച്ചി :വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ തൃപ്പൂണിത്തുറയിൽ ശബരിമലയെ ചൊല്ലി പോര്. ബി ജെ.പിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ സഹായിക്കരുത് എന്ന് ശബരിമല കർമസമിതിയുടെ പേരിൽ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ തങ്ങളല്ല പോസ്റ്ററുകൾക്ക് പിന്നിലെന്ന് കർമസമിതി വ്യക്തമാക്കി.
ക്യാപ്റ്റനായ ശേഷം സഞ്ജുവിനെ തേടിയെത്തിയത് കോലി, രോഹിത്, ധോനി എന്നിവരുടെ സന്ദേശങ്ങൾ
മുംബൈ: ഐ.പി.എൽ 14-ാം സീസൺ ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ.
കോവിഡ് വാക്സിൻ എടുത്തവരുമായി പറന്ന് ഖത്തർ എയർവെയ്സ്
ദോഹ: പൂർണമായും കോവിഡ് വാക്സിനെടുത്തവരുമായി പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമെന്ന ബഹുമതി ഖത്തർ എയർവെയ്സിന്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 22ജവാന്മാർക്ക് വീരമൃത്യു
ഏറ്റുമുട്ടലുണ്ടായത് സുക്ല-ബിജാപൂർ വനമേഖലയിൽ മുപ്പതിലധികം സൈനികർക്ക് പരിക്കേറ്റു 17 സൈനികരുടെ മൃതദേഹം കണ്ടെത്തി
കൃഷ്ണൻകുട്ടി പണി തുടങ്ങി 11ന് സി കേരളം ചാനലിൽ
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടിവി റിലീസ് ആയി പുറത്തിറങ്ങിയ ഇന്ന് മുതൽ' എന്ന സിനിമയ്ക്ക ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ.
തിരഞ്ഞെടുപ്പ്: തീരദേശം ഇളകി മറിയുന്നു.
പൂവാർ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വാഹന പര്യടനങ്ങളും പ്രചാരണ പ്രവർത്തനങ്ങളും കൊണ്ട് തീരദേശ മേഖല സജീവമായി. ജില്ലാ സംസ്ഥാന ദേശീയ നേതാക്കളും പ്രചരണത്തിനെത്തിയതോടെ രംഗം വേനൽ ചൂടിനെക്കാളും വേഗത്തിൽ ചൂടുപിടിച്ചു.
കഴക്കൂട്ടത്ത് 'വിശ്വാസപ്പോര്', ക്ഷേത്രങ്ങൾക്ക് നൽകിയ തുക എണ്ണിപ്പറഞ്ഞ് സിപിഎം, പൂഴിക്കടകനെന്ന് ശോഭ
തിരുവനന്തപുരം: കഴക്കൂട്ടത്ത് അവസാനദിവസം പോരാട്ടം ഇഞ്ചോടിഞ്ച് നിൽക്കുമ്പോൾ, ബിജെപിയെ നേരിടാൻ കച്ച കെട്ടി അവസാന തുറുപ്പുചീട്ടും പുറത്തെടുത്ത് മന്ത്രിയും സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കിയാണ് കടകംപള്ളി രംഗത്തെത്തുന്നത്. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലും ക്ഷേത്രങ്ങൾക്കായി എത്ര തുക നീക്കി വച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് പ്രചാരണം. ഇതിനായി പ്രത്യേകം സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരക്കഥാകൃത്തായാണ് സിനിമാ മേഖലയിലേയ്ക്ക് പി ബാലചന്ദ്രൻ കടന്നുവരുന്നത്. പിൽക്കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്ക്രീനിന് മുന്നിൽ ശ്രദ്ധേയനായി. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന അദേഹം ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.