CATEGORIES

വലൻസിയയെ കീഴടക്കി ബാഴ്സ
Kalakaumudi

വലൻസിയയെ കീഴടക്കി ബാഴ്സ

മാഡ്രിഡ്: ലാ ലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു. ഒടുവിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം .

time-read
1 min  |
04.05.2021
ക്യാപ്റ്റന്റെ ടീം ആരെല്ലാം? മന്ത്രിസഭാ ചർച്ചകൾക്ക് ഇന്ന് തുടക്കം
Kalakaumudi

ക്യാപ്റ്റന്റെ ടീം ആരെല്ലാം? മന്ത്രിസഭാ ചർച്ചകൾക്ക് ഇന്ന് തുടക്കം

രാജീവിനും ബാലഗോപാലിനും സാധ്യത സ്പീക്കർ സ്ഥാനത്തയ്ക്ക് വനിതയും തലസ്ഥാനത്ത് നിന്ന് പുതുമുഖം പരിഗണനയിൽ

time-read
1 min  |
04.05.2021
ജൂലായ് വരെ വാക്സിൻ ക്ഷാമം തുടരും: അദാർ പൂനെവാല
Kalakaumudi

ജൂലായ് വരെ വാക്സിൻ ക്ഷാമം തുടരും: അദാർ പൂനെവാല

ന്യൂഡൽഹി : ജൂലായ് വരെ ഇന്ത്യയിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല.

time-read
1 min  |
04.05.2021
ആശങ്കയോടെ ഐപിഎൽ
Kalakaumudi

ആശങ്കയോടെ ഐപിഎൽ

ആർസിബി - കൈകെആർ മത്സരം മാറ്റി 3 സിഎസ്കെ അംഗങ്ങൾക്കു കൂടി കോവിഡ്

time-read
1 min  |
04.05.2021
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.
Kalakaumudi

മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.

അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ

time-read
1 min  |
01.05.2021
രാജസ്ഥാന് മികച്ച ജയം
Kalakaumudi

രാജസ്ഥാന് മികച്ച ജയം

ക്യാപ്റ്റനെ മാറ്റിയിട്ടും എസ്ആർഎച്ചിന് തോൽവി തന്നെ

time-read
1 min  |
03.05.2021
റയലിന് ജയം, ലാലിഗ കടുക്കുന്നു
Kalakaumudi

റയലിന് ജയം, ലാലിഗ കടുക്കുന്നു

മാഡ്രിഡ്: കളി മൊത്തം തങ്ങളുട കൈയ്യിൽ ആയിരുന്നു എങ്കിലും ഒരു ഗോൾ നേടാൻ റയൽ വിഷമിച്ച മൽസരത്തിൽ സിദാന് ആശ്വാസം ലഭിച്ചത് 36 ആം മിനുട്ടിൽ ഏദർ മിലിട്ടാവോ കോർണറിൽ നിന്നും വന്ന പന്തിനെ വലയിലേക്ക് ഹെഡ് കുത്തിയപ്പോൾ ആണ്.

time-read
1 min  |
03.05.2021
ഷൂട്ടർ ദാദി ചന്ദ്രാ തോമാർ കോവിഡ് ബാധിച്ച് മരിച്ചു
Kalakaumudi

ഷൂട്ടർ ദാദി ചന്ദ്രാ തോമാർ കോവിഡ് ബാധിച്ച് മരിച്ചു

മീററ്റ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാർപ്പ് ഷൂട്ടർ യൂട്ടർ ദാദി ചന്ദ്രാ തോമാർ അന്തരിച്ചു.

time-read
1 min  |
01.05.2021
 മറഡോണയുടെ മരണം: മെഡിക്കൽ സംഘത്തിന് വീഴ്ചയെന്ന്
Kalakaumudi

മറഡോണയുടെ മരണം: മെഡിക്കൽ സംഘത്തിന് വീഴ്ചയെന്ന്

സാവോപോളോ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ പരിചരിക്കുന്നതിൽ മെഡിക്കൽ സംഘം വീഴ്ച വരുത്തിയതായി കമ്മിഷൻ റിപ്പോർട്ട്.

time-read
1 min  |
02.05.2021
ബാംഗ്ലൂരിന്റെ നടുവൊടിച്ച് ബാർ, വിജയ വഴിയിൽ പഞ്ചാബ്
Kalakaumudi

ബാംഗ്ലൂരിന്റെ നടുവൊടിച്ച് ബാർ, വിജയ വഴിയിൽ പഞ്ചാബ്

അഹമ്മദാബാദ്: ഐപിഎലിൽ വീണ്ടും വിജയ വഴിയിലെത്തി പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ഹർപ്രീത് ബാർ ഒറ്റയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 145 റൺസ് മാത്രം നേടിയപ്പോൾ 34 റൺസിന്റെ വിജയം പഞ്ചാബ് കിംഗ്സ് നേടി.

time-read
1 min  |
01.05.2021
ബംഗാളിൽ മോദി ഷോ ഏറ്റില്ല
Kalakaumudi

ബംഗാളിൽ മോദി ഷോ ഏറ്റില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാകാതെ ബി ജെപി. ഭരണം പിടിക്കാൻ നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ടിൽ നിരവധി റാലികളിലാണ് സംഘടിപ്പിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ബംഗാളിൽ ക്യാമ്പ് ചയ്തായിരുന്നു പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിന് കൂടുതൽ ശ്രദ്ധ നൽകിയതിനാലാണ് കോവിഡ് പ്രതിരോധത്തിന് മോദി സർക്കാരിന് സമയം ലഭിക്കാത്തതെന്ന ആരോപണവും ഉയർന്നിരുന്നു.എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ സീറ്റ് നേടാനായെങ്കിലും ഭരണം പിടിക്കുക എന്നത് ബിജെപിക്ക് സ്വപ്നമായി അവശേഷിക്കുകയാണ്. ബംഗാളിലെ 8.5 ശതമാനമുള്ള മുസ്ലിം വോട്ടുകളിൽ 4.5 ശതമാനം നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാർട്ടിയുടെ പ്രവർത്തനം.

time-read
1 min  |
03.05.2021
പൊളളാർഡ് പവർ
Kalakaumudi

പൊളളാർഡ് പവർ

മുംബൈയ്ക്ക് അവിശ്വസനീയ വിജയം

time-read
1 min  |
02.05.2021
പിണറായിയെ അഭിനന്ദിച്ച് മോദി
Kalakaumudi

പിണറായിയെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

time-read
1 min  |
03.05.2021
പരിശോധന നിഷേധിച്ചാൽ നടപടി
Kalakaumudi

പരിശോധന നിഷേധിച്ചാൽ നടപടി

സ്വകാര്യ ലാബുകൾക്ക് മുഖ്യമന്ത്രിയുടെ താക്കിത്

time-read
1 min  |
02.05.2021
നന്ദിഗ്രാമിൽ തോറ്റെങ്കിലും ബിജെപിയെ പറപ്പിച്ച് ദീദി
Kalakaumudi

നന്ദിഗ്രാമിൽ തോറ്റെങ്കിലും ബിജെപിയെ പറപ്പിച്ച് ദീദി

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

time-read
1 min  |
03.05.2021
തലൈവർ സ്റ്റാലിൻ
Kalakaumudi

തലൈവർ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ പത്ത് വർഷത്തിന് ശേഷം അണ്ണാ ഡിഎംകെയെ ഭരണത്തിൽ നിന്ന് തൂത്തെറിഞ്ഞ് ഡിഎം കെ അധികാരത്തിലേയ്ക്ക്.

time-read
1 min  |
03.05.2021
ജെയ്ക്കിന് മുന്നിൽ ഉമ്മൻചാണ്ടി വിയർത്തു, ഭൂരിപക്ഷം കുറഞ്ഞു
Kalakaumudi

ജെയ്ക്കിന് മുന്നിൽ ഉമ്മൻചാണ്ടി വിയർത്തു, ഭൂരിപക്ഷം കുറഞ്ഞു

കോട്ടയം: പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.

time-read
1 min  |
03.05.2021
ജൂത ആഘോഷത്തിനിടയ്ക്ക് ഇസ്രായേലിൽ വൻ ദുരന്തം
Kalakaumudi

ജൂത ആഘോഷത്തിനിടയ്ക്ക് ഇസ്രായേലിൽ വൻ ദുരന്തം

തിക്കിലും തിരക്കിലും പെട്ട് 44 മരണം

time-read
1 min  |
01.05.2021
ഛായാഗ്രാഹകൻ ആനന്ദ് അന്തരിച്ചു
Kalakaumudi

ഛായാഗ്രാഹകൻ ആനന്ദ് അന്തരിച്ചു

ചെന്നെ: സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി.ആനന്ദ് (54)നിര്യാതനായി.

time-read
1 min  |
01.05.2021
ചുവന്ന് തുടുത്ത് തലസ്ഥാനം
Kalakaumudi

ചുവന്ന് തുടുത്ത് തലസ്ഥാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവന്നു തുടുത്ത് തലസ്ഥാനം. 14 നിയമസഭാ മണ്ഡലങ്ങളിൽ 13ലും ഇടതു മുന്നണിയാണ് വിജയിച്ചത്.

time-read
1 min  |
03.05.2021
ചരിത്രവിജയൻ
Kalakaumudi

ചരിത്രവിജയൻ

എൽഡിഎഫ് തരംഗം ബിജെപിയുടെ അക്കൗണ്ട് പൂട്ടി യുഡിഎഫ് കടപുഴകി ശൈലജയ്ക്ക് മഹാവിജയം, ഭൂരിപക്ഷം 61,035 ജോസ് കെ മാണിക്ക് ദയനീയ തോൽവി കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു

time-read
1 min  |
03.05.2021
ഗോളടിച്ചു കൂട്ടി യുണൈറ്റഡ്
Kalakaumudi

ഗോളടിച്ചു കൂട്ടി യുണൈറ്റഡ്

ലണ്ടൻ: യൂറോപ്പാ ലീഗ് സെമിയിൽ ഉശിരൻ ജയത്തോടെ യുണെറ്റഡ്.

time-read
1 min  |
01.05.2021
ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിച്ച് റിലയൻസ്
Kalakaumudi

ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിച്ച് റിലയൻസ്

ദിവസേന ഒരു ലക്ഷം പേർക്കുള്ള ഓക്സിജൻ നൽകും

time-read
1 min  |
02.05.2021
കോവിഡ് ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കി ഹീറോ
Kalakaumudi

കോവിഡ് ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കി ഹീറോ

ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർസൈക്കിൾ, സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് ലിമിറ്റഡ് ഇന്ത്യയിലാകമാനമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

time-read
1 min  |
01.05.2021
കരുത്തിനെയും കീഴടക്കി കോവിഡ്
Kalakaumudi

കരുത്തിനെയും കീഴടക്കി കോവിഡ്

ബോഡിബിൽഡർ ജഗദീഷ് ലാഡ് മരിച്ചു

time-read
1 min  |
02.05.2021
കേരളം എങ്ങോട്ടെന്ന് ഇന്നറിയാം. ആര് ?
Kalakaumudi

കേരളം എങ്ങോട്ടെന്ന് ഇന്നറിയാം. ആര് ?

വിജയാഘോഷങ്ങൾക്ക് നിരോധനം

time-read
1 min  |
02.05.2021
കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ ഇന്ത്യ അടച്ചിടണമെന്ന് ഫൗച്ചി
Kalakaumudi

കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ ഇന്ത്യ അടച്ചിടണമെന്ന് ഫൗച്ചി

വാഷിങ്ടൺ: ഏതാനും ആഴ്ചകൾ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് അമേരിക്കയിലെ ബഡൻ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.അന്തോണി ഫൗചി പറഞ്ഞു.

time-read
1 min  |
02.05.2021
ഒളിമ്പിക്സ്; ബ്രിട്ടനെത്തുന്നത് 2 പതാകവാഹകരുമായി
Kalakaumudi

ഒളിമ്പിക്സ്; ബ്രിട്ടനെത്തുന്നത് 2 പതാകവാഹകരുമായി

ലണ്ടൻ: ലിംഗ സമത്വം ഉറപ്പാക്കാൻ ഇത്തവണ ഒളിമ്പിക്സിനായി ബ്രിട്ടൻ എത്തുക രണ്ട് പതാകവാഹകരുമായിട്ടാകും.

time-read
1 min  |
01.05.2021
കമ്പനികൾ വില നിശ്ചയിക്കരുത്
Kalakaumudi

കമ്പനികൾ വില നിശ്ചയിക്കരുത്

വാക്സിനിൽ സർക്കാരിന് അവകാശമെന്ന് സുപ്രീം കോടതി

time-read
1 min  |
01.05.2021
എകെജി സെന്ററിൽ ആഹ്ലാദം, ഇന്ദിരാ ഭവനിൽ ശോകം
Kalakaumudi

എകെജി സെന്ററിൽ ആഹ്ലാദം, ഇന്ദിരാ ഭവനിൽ ശോകം

തിരുവനന്തപുരം: പതിവ് ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. വോട്ടെണ്ണൽ ദിനത്തിൽ വിജനവും ശാന്തവുമായിരുന്നു തലസ്ഥാന നഗരി.

time-read
1 min  |
03.05.2021