CATEGORIES

സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു
Kalakaumudi

സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു

ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പണ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർ ബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു.

time-read
1 min  |
07.05.2021
ദൈനെചന്ദ്ര മെയ്തെ ബ്ലാസ്റ്റേഴ്സിൽ തുടരും
Kalakaumudi

ദൈനെചന്ദ്ര മെയ്തെ ബ്ലാസ്റ്റേഴ്സിൽ തുടരും

കൊച്ചി : ടീമിന്റെ പ്രതിരോധ താരം ദനചന്ദ്ര മേയതയുമായുള്ള കരാർ മൂന്നു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2024 വരെ ലെഫ്റ്റ് ബാക്ക് താരം ടീമിൽ തുടരും.

time-read
1 min  |
07.05.2021
സംസ്ഥാനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും വാക്സിൻ നേരിട്ട് ഇറക്കുമതി ചെയ്യാം
Kalakaumudi

സംസ്ഥാനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും വാക്സിൻ നേരിട്ട് ഇറക്കുമതി ചെയ്യാം

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് അംഗീകൃത കോവിഡ് വാക്സിൻ നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുമതി.

time-read
1 min  |
07.05.2021
ബംഗാളിൽ വി.മുരളീധരനെ ആക്രമിച്ചു
Kalakaumudi

ബംഗാളിൽ വി.മുരളീധരനെ ആക്രമിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം.

time-read
1 min  |
07.05.2021
ഇനി ഇംഗ്ലീഷ് പോരാട്ടം
Kalakaumudi

ഇനി ഇംഗ്ലീഷ് പോരാട്ടം

റയൽ മാഡ്രിഡിനെ തകർത്ത് ചെൽസി ഫൈനലിൽ സിറ്റി ചെൽസി നേർക്കുനേർ

time-read
1 min  |
07.05.2021
തേൻനിലാവിന്റെ അപ്രതീക്ഷിത മടക്കം
Kalakaumudi

തേൻനിലാവിന്റെ അപ്രതീക്ഷിത മടക്കം

എഴുപത്തൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

time-read
1 min  |
06.05.2021
നിത്യതയിൽ ലയിച്ച ചിരി
Kalakaumudi

നിത്യതയിൽ ലയിച്ച ചിരി

മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ കബറടക്കം ഇന്ന്

time-read
1 min  |
06.05.2021
പിഎസ്ജി വീണു; സിറ്റി ഫൈനലിൽ
Kalakaumudi

പിഎസ്ജി വീണു; സിറ്റി ഫൈനലിൽ

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി മാഞ്ചസ്റ്റർ സിറ്റി.

time-read
1 min  |
06.05.2021
കടലിൽ മത്സ്യങ്ങൾ കുറവ്; ആശങ്കയിൽ മത്സ്യമേഖല
Kalakaumudi

കടലിൽ മത്സ്യങ്ങൾ കുറവ്; ആശങ്കയിൽ മത്സ്യമേഖല

തിരുവനന്തപുരം: കടലിൽ മത്സ്യ ലഭ്യത കുറയുന്നതിൽ ആശങ്ക. അമ്പത് ശതമാനത്തിലേറെയാണ് കുറവുണ്ടായത്.

time-read
1 min  |
06.05.2021
ധോണിയെ കടത്തിവെട്ടി പന്ത്
Kalakaumudi

ധോണിയെ കടത്തിവെട്ടി പന്ത്

ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു വിക്കറ്റ് കീപ്പർക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വ റെക്കോഡിന് അവകാശിയായി മാറിയിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്.

time-read
1 min  |
06.05.2021
ഹൈ-സ്പീഡ് ഇ-സ്കൂട്ടറുമായി ഈവി
Kalakaumudi

ഹൈ-സ്പീഡ് ഇ-സ്കൂട്ടറുമായി ഈവി

ന്യൂഡൽഹി: രാജ്യത്തെ മുഖ്യ സ്റ്റാർട്ട് അപ്പ് കമ്പനികളിൽ ഒന്നായ ഈവി ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുന്നു.

time-read
1 min  |
06.05.2021
റൊണാൾഡോ സ്പോർട്ടിംഗിലേക്ക്
Kalakaumudi

റൊണാൾഡോ സ്പോർട്ടിംഗിലേക്ക്

ടൂറിൻ: ആദ്യകാല ക്ലബായ സ്പോർട്ടിംഗ് ലിസ്ബണിൽ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

time-read
1 min  |
06.05.2021
ഇൻഡിഗോയുടെ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവെയ്സ്
Kalakaumudi

ഇൻഡിഗോയുടെ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവെയ്സ്

ദോഹ: ഇന്ത്യയിലെ ബജറ്റ് എയർലൈൻസ് ഭീമനായ ഇൻഡിഗോയുടെ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവെയ്സ്.

time-read
1 min  |
06.05.2021
അന്യസംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ വേണ്ട
Kalakaumudi

അന്യസംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ വേണ്ട

6 ജില്ലകളിൽ അതിതീവ്ര വ്യാപനം

time-read
1 min  |
06.05.2021
മേൽപ്പാത തകർന്ന് മെട്രോ ട്രെയിൻ നിലംപതിച്ചു; 23 പേർ മരിച്ചു
Kalakaumudi

മേൽപ്പാത തകർന്ന് മെട്രോ ട്രെയിൻ നിലംപതിച്ചു; 23 പേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മേൽപ്പാത തകർന്ന് ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിൻ നിലംപതിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

time-read
1 min  |
05.05.2021
വലിയ പിഴ
Kalakaumudi

വലിയ പിഴ

ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തി പിന്നിൽ ബിസിസിഐയുടെ 5 അബദ്ധങ്ങൾ

time-read
1 min  |
05.05.2021
തമിഴ്നാട്ടിൽ അമ്മ കാന്റീനുകൾ അടിച്ചുതകർത്തു.
Kalakaumudi

തമിഴ്നാട്ടിൽ അമ്മ കാന്റീനുകൾ അടിച്ചുതകർത്തു.

അക്രമം ഡിഎംകെയുടെ നേതൃത്വത്തിൽ

time-read
1 min  |
05.05.2021
നാല് ലക്ഷം ഡോസ് കോവിഷീൽഡെത്തി
Kalakaumudi

നാല് ലക്ഷം ഡോസ് കോവിഷീൽഡെത്തി

വാക്സിൻ ക്ഷാമത്തിന് താൽക്കാലികാശ്വാസം

time-read
1 min  |
05.05.2021
വിജയദിവസം ആചരിക്കാൻ സിപിഎം
Kalakaumudi

വിജയദിവസം ആചരിക്കാൻ സിപിഎം

7ന് വീടുകളിൽ ദീപശിഖ തെളിയിച്ച് ആഘോഷം

time-read
1 min  |
05.05.2021
ടി20 ലോകകപ്പും വിമാനം കയറും
Kalakaumudi

ടി20 ലോകകപ്പും വിമാനം കയറും

മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി 20 ലോകകപ്പും മാറ്റുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ടൂർണമെന്റ് യുഎഇയി ലേക്കു മാറ്റുമെന്നാണ് ബിസിസിഐ വൃത്തങ്ങളും നൽകുന്ന സൂചന. ഈ വർഷം അവസാനത്തോടെയാണ് ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരി ക്കുന്നത്. ഈ സമയത്ത് കോവിഡിന്റെ മൂന്നാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക. അതു കൊണ്ടു തന്നെ ഈ സമയത്ത് ഒരു ടീമും ലോകകപ്പിനായി ഇവിടേക്ക് വരില്ലെന്ന് ബിസിസിഐ സമ്മതിക്കുന്നു.

time-read
1 min  |
05.05.2021
ജിക്സർ ബൈക്കുകൾ തിരിച്ചുവിളിക്കുന്നു
Kalakaumudi

ജിക്സർ ബൈക്കുകൾ തിരിച്ചുവിളിക്കുന്നു

ടോക്കിയോ: ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി ഇന്ത്യയിൽ ജിക്സർ 250, ജിക്സർ എസ്എഫ് 250 മോ ട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ചു. 2019 ഓഗസ്റ്റ് 12 നും 2021 മാർച്ച് 21 നുമിടയിൽ നിർമിച്ചു 199 യൂണിറ്റ് ബൈക്കുകളാണ് സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ തിരിച്ചു വിളിച്ചത് അമിതമായ എൻജിൻ വൈബ്രേഷനാണ തിരിച്ച് വിളിച്ചതിന് കാരണം.

time-read
1 min  |
05.05.2021
കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം
Kalakaumudi

കോവിഡ്; വരാനിരിക്കുന്നത് മൂന്നാം തരംഗം

ഒഴിവാക്കാൻ മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി

time-read
1 min  |
05.05.2021
കോവിഡ് പരിശോധന: പൊലീസ് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി
Kalakaumudi

കോവിഡ് പരിശോധന: പൊലീസ് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപ്രദവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

time-read
1 min  |
05.05.2021
ആന്ധ്രാപ്രദേശ് വകഭേദം അതിതീവ്രം; വ്യാപനശേഷി 15 മടങ്ങ്
Kalakaumudi

ആന്ധ്രാപ്രദേശ് വകഭേദം അതിതീവ്രം; വ്യാപനശേഷി 15 മടങ്ങ്

ഹൈദരാബാദ്: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.

time-read
1 min  |
05.05.2021
ലങ്കൻ ഓൾറൗണ്ടർ തിസാര പെരേര പാഡഴിച്ചു
Kalakaumudi

ലങ്കൻ ഓൾറൗണ്ടർ തിസാര പെരേര പാഡഴിച്ചു

കൊളംബോ: ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 32-ാം വയസിലാണ് താരം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നത്.

time-read
1 min  |
04.05.2021
കുംഭമേളയിൽ പങ്കെടുത്ത 99 ശതമാനം പേർക്കും കോവിഡ്
Kalakaumudi

കുംഭമേളയിൽ പങ്കെടുത്ത 99 ശതമാനം പേർക്കും കോവിഡ്

ഭോപ്പാൽ: ഹരിദ്വാറിൽ നിന്ന് കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്.

time-read
1 min  |
04.05.2021
പോർച്ചുഗീസ് ഗ്രാൻഡ് പ്രീ സ്വന്തമാക്കി ഹാമിൽട്ടൺ
Kalakaumudi

പോർച്ചുഗീസ് ഗ്രാൻഡ് പ്രീ സ്വന്തമാക്കി ഹാമിൽട്ടൺ

ലിസ്ബൺ: കാറോട്ടുമത്സരത്തിലെ ഇതിഹാസ താരം മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡവർ ലൂയി ഹാമിൽട്ടൺ പോർച്ചുഗീസ് ഗ്രാൻഡ് പ്രീയിൽ കിരീടം നേടി ഏഴുതവണ ലോകചാമ്പ്യനായ ഹാമിൽട്ടൺ കരിയറിലെ 97-ാം റേസിംഗ് കിരീടവും ഈ നേട്ടത്തിലൂടെ സ്വന്തമാക്കി.

time-read
1 min  |
04.05.2021
നിയന്ത്രണം കർശനം
Kalakaumudi

നിയന്ത്രണം കർശനം

ഞായറാഴ്ച വരെ കർശന നിയന്ത്രണം ആവശ്യ സർവീസുകളെ ഒഴിവാക്കി ഓഫീസിൽ 25% ജീവനക്കാർ

time-read
1 min  |
04.05.2021
ടെസ്റ്റ് പരമ്പര സ്വന്തമാക്കി ശ്രീലങ്ക
Kalakaumudi

ടെസ്റ്റ് പരമ്പര സ്വന്തമാക്കി ശ്രീലങ്ക

കാൻഡി: ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ശ്രീലങ്ക.

time-read
1 min  |
04.05.2021
ബാലകൃഷ്ണപിള്ളയ്ക്ക് യാത്രാമൊഴി
Kalakaumudi

ബാലകൃഷ്ണപിള്ളയ്ക്ക് യാത്രാമൊഴി

വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം

time-read
1 min  |
04.05.2021