ProbarGOLD- Free

Jyothisharatnam  Cover - June 1-15, 2025 Edition
Gold Icon

Jyothisharatnam - June 1-15, 2025Add to Favorites

Obtén acceso ilimitado con Magzter ORO

Lea Jyothisharatnam junto con 9,500 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $14.99

1 año$149.99 $74.99

$6/mes

Guardar 50%
Hurry, Offer Ends in 10 Days
(OR)

Suscríbete solo a Jyothisharatnam

1 año$25.74 $4.99

14th Anniversary Sale - Guardar 81%
Hurry! Sale ends on June 22, 2025

comprar esta edición $0.99

Regalar Jyothisharatnam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Suscripción Digital
Acceso instantáneo

Verified Secure Payment

Seguro verificado
Pago

En este asunto

Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...

അലങ്കാരമാകാതെ അഹങ്കാരമായി മാറുന്ന ഞാനെന്ന ഭാവം

അഹങ്കാരം നശിച്ച അർജ്ജുനനും ഹനുമാനും സൗഹൃദം പരസ്പരം പങ്കുവച്ചു

അലങ്കാരമാകാതെ അഹങ്കാരമായി മാറുന്ന ഞാനെന്ന ഭാവം

1 min

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം ഒന്നുകുറേ ആയിരം ദാനം

കേരളത്തിലെ പ്രാചീന ഹൈന്ദവ ആരാധനാലയങ്ങളായിരുന്നു കാളിക്കാവുകൾ. കാവും കുളവും കാളിയുമെല്ലാം ഇവിടുത്തെ ആദിദ്രാവിഡ സംസ്ക്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അമ്മയും അയ്യനുമായിരുന്നു കാവിലെ പ്രധാന ആരാധനാമൂർത്തികൾ. ഗ്രാമത്തിന്റെ രക്ഷാദേവനായി അയ്യനേയും ഗ്രാമവാസികളെ ദുരിതങ്ങളിൽ നിന്നും രക്ഷി ക്കുന്നവളായി അമ്മയേയും കണക്കാക്കിവന്നു. കേരളത്തിലെ ശാക്തേയ ആരാധനാലയങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമാണ് കൊടുങ്ങല്ലൂർ കാവിനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളിൽ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സർവ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂർ ശ്രീകുരുംബാമ്മ.

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം ഒന്നുകുറേ ആയിരം ദാനം

2 mins

ശ്രീകൃഷ്ണ ജീവിതത്തിലെ പ്രണയം

നാൽപ്പത്തേഴ് ദേവീനാമങ്ങൾക്ക് തുല്യവും സംയോജിതവുമായ നാമമാണ് രാധയെന്നാണ് ശ്രീരാധാദേവീകവചത്തിൽ പറയുന്നത്

ശ്രീകൃഷ്ണ ജീവിതത്തിലെ പ്രണയം

1 min

ഊർജ്ജകേന്ദ്രങ്ങളാകുന്ന വിഗ്രഹം

വിഗ്രഹങ്ങൾ ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഊർജ്ജ കേന്ദ്രങ്ങളാണ്. ഒരു നിശ്ചിത രൂപം ഒരു പ്രത്യേക വസ്തു കൊണ്ട് നിർമ്മിച്ച് നിർദ്ദിഷ്ട രീതിയിൽ ചൈതന്യവത്താക്കുന്ന താണ് ബിംബനിർമ്മാണം. ഇതിന് സമഗ്രമായ ശാസ്ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നമ്മൾ വന്ദിക്കുന്നത്.

ഊർജ്ജകേന്ദ്രങ്ങളാകുന്ന വിഗ്രഹം

1 min

രോഗശാന്തിയുടെ അവസാനവാക്ക്

തൃശൂർ റൗണ്ടിൽ നിന്നും രണ്ടര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം

രോഗശാന്തിയുടെ അവസാനവാക്ക്

2 mins

ദുഷ്ടലക്ഷണം

ഇയാഗോ ഡെസ്റ്റിമോണയുടെ കഴുത്ത് ഞെരിച്ചു കൊന്നതും ലേഡി മാക്ബത്തിന്റെ അതിമോഹം മാക്ബത്തിനെ വഴിതെറ്റിച്ചതും, മാർക്ക് ആന്റണി വാചകക്കസർത്തു കൊണ്ട് സദസ്സിനെ ഇളക്കിമറിച്ചതും ക്രൂരത അല്ലെങ്കിൽ ദുഷ്ടതയായിട്ടാണ് ഷേക്സ്പിയർ പറഞ്ഞുവച്ചത്.

ദുഷ്ടലക്ഷണം

1 min

പ്രദോഷ വ്രതഫലങ്ങൾ

എല്ലാ ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവം സർവ്വവും താനായി വ്യാപിച്ചു നിൽക്കുന്ന കാലമാണ് പ്രദോഷം എന്നതിനാൽ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും അന്ന് ശിവനെ ദർശിക്കുന്നതും സർവ്വ ഐശ്വര്യ സിദ്ധിയേകുന്നു.

പ്രദോഷ വ്രതഫലങ്ങൾ

1 min

പ്രശ്നപ്രക്രിയ തുടങ്ങുന്നതിന് മുൻപ് ദൈവജ്ഞൻ ചെയ്യേണ്ട കാര്യങ്ങൾ?

പൃച്ഛകൻ വന്നു പൃച്ഛ ചെയ്യുമ്പോൾ പൃച്ഛാസമയവും പൃച്ഛകന്റെ വാക്ക്, നോട്ടം, ഭാവഭാവാദികൾ ദൈവജ്ഞന്റെ ശ്വാസം, നിമിത്തങ്ങൾ എന്നിവ ശ്രദ്ധിക്കണം.

പ്രശ്നപ്രക്രിയ തുടങ്ങുന്നതിന് മുൻപ് ദൈവജ്ഞൻ ചെയ്യേണ്ട കാര്യങ്ങൾ?

1 min

മാതാ ... പിതാ ... ഗുരു ...

ഏത് ദോഷമാണെങ്കിലും എല്ലാം പരംപൊരുളിന്റെ കാരുണ്യത്തിന് വിധേയമാണ്

മാതാ ... പിതാ ... ഗുരു ...

2 mins

കാവടി നേർച്ച

പഴനിമലയിലേയ്ക്കുള്ള പടികൾ കയറിവരുമ്പോൾ പകുതി വഴിയിലെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊള്ളുന്നുണ്ട്.

കാവടി നേർച്ച

1 min

Leer todas las historias de Jyothisharatnam

Jyothisharatnam Magazine Description:

Editor: NANA FILM WEEKLY

Categoría: Religious & Spiritual

Idioma: Malayalam

Frecuencia: Fortnightly

The Astrological magazine which has captured the hearts of the Malayali families.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more