CATEGORIES
Categorías
ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തിൽ വിപണി കുതിക്കും
കുതിപ്പിൽ നിഫ്റ്റിക്ക് 20,267 ലും 20,685 ലും പ്രതിരോധവും തിരുത്തലിൽ 19,255ലും 18,661 ലും പിന്തുണയും പ്രതീക്ഷിക്കാം.
മിണ്ടാപ്പൂച്ച കട മുടിക്കും
വാങ്ങാൻ വരുന്നവരോടു താൽപര്യപ്പെടുന്ന വസ്തുക്കളെക്കുറിച്ചു പറയേണ്ടതെല്ലാം പറഞ്ഞു വാങ്ങാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ കടതുറന്നുവച്ചിട്ട് ഈച്ചയാട്ടി ഇരിക്കേണ്ടിവരും.
ആർട് തൊഴിലാക്കി, ഇന്ന് 40,000 രൂപ വരുമാനം
സ്വന്തം കഴിവ് തിരിച്ചറിഞ്ഞു വരുമാനമാർഗം ആക്കിയ അമൃത ഇപ്പോൾ ഒരു വർക്കിന് 5,000 മുതൽ 10,000 രൂപ വരെയാണ് ഈടാക്കുന്നത്.
കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക
മാസം 8 ലക്ഷം രൂപയുടെ വിൽപനയിൽ 20% അറ്റാദായമാണ് നൈസ് കളക്ഷൻസ് നേടുന്നത്. തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള തൊഴിലാളികളാണ് കരുത്തെന്ന് ഉടമ അലിഡിയ പറയുന്നു.
കൊച്ചു സാധനങ്ങളിൽ വലിയ ലാഭം
ബിസിനസിൽ മാത്രമല്ല ഏതു രംഗത്തും മിസിങ് പീസുകളുണ്ടാവാം.ണ്അ തു കണ്ടെത്തി അതിന്റെ ബിസിനസ് തുടങ്ങിയാൽ കോളാണ്.
ഈ ചെറുപന്ത് എറിയാം ഏതു തീപിടിത്തവും ഒഴിവാക്കാം
തീപിടിത്തം തുടക്കത്തിലെ തടയാവുന്ന ഫയർ ബോളിനെ വ്യത്യസ്തമാക്കുന്നത് താങ്ങാവുന്ന ചെലവും പ്രയോഗിക്കാനുള്ള എളുപ്പവുമാണ്.
ജീവനക്കാരെ മികച്ചവരാക്കാം
അധികച്ചെലവില്ലാതെ ജീവനക്കാരിൽനിന്നു മികച്ച പ്രകടനം ഉറപ്പാക്കാനുള്ള വഴികൾ.
പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?
പുനഃപരിശോധനാ സമിതിയും പറയുന്നു; അവസാന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എസ്ബിഐ യോനോയിലൂടെ
എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ച് കാർഡ് ഇല്ലാതെതന്നെ എടിഎമ്മിൽ നിന്ന് സുരക്ഷിതമായി പണം പിൻവലിക്കാം.
അച്ഛനമ്മമാരുടെ വസ്തുവകകൾ കൈക്കലാക്കുന്നവർ സൂക്ഷിക്കുക
ജീവനാംശം നൽകാനുള്ള ട്രിബ്യൂണൽ ഉത്തരവു പാലിക്കാത്തവർക്കെതിരെ വാറൻറ്റ് പുറപ്പെടുവിക്കാനും ജയിലിലടയ്ക്കാനും നിയമം അനുശാസിക്കുന്നു.
പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?
മിച്ചം പിടിക്കുന്ന തുകകൊണ്ട് മകളുടെ വിദ്യാഭ്യാസം, വിവാഹം, വിട് എന്നിവയ്ക്കായി പണം സമാഹരിക്കാനുള്ള പ്ലാൻ.
എലിയെ പേടിച്ച് ഇല്ലം ചുടുന്നവർ
ഈടില്ലാവായ്പകളുടെ വലിയ വർധന മൂലം മൂക്കുകയറുമായി ആർബിഐ.
പ്രതിസന്ധി അടുത്ത വർഷവും തുടരും നേട്ടമുറപ്പിക്കാൻ ഡെറ്റ് ഫണ്ട് ഉപയോഗപ്പെടുത്താം
2024 ജൂൺ മുതൽ ജെപി മോർഗന്റെ എമർജിങ് മാർക്കറ്റ് സൂചികയിൽ ഉൾപ്പെടുത്തുന്നതോടെ ഇന്ത്യൻ ബോണ്ടുകളിലേക്ക് 20-25 ബില്യൺ ഡോളറിന്റെ അധിക വിദേശനിക്ഷേപം പ്രതീക്ഷിക്കാം.
മൾട്ടി അസെറ്റ് ഫണ്ട് നേട്ടത്തിനൊപ്പം സമാധാനവും
വളർച്ചയ്ക്ക് ഓഹരി, റിസ്ക് കുറയ്ക്കാൻ ഡെറ്റ്, വിലക്കയറ്റത്തിനെതിരായ സംരക്ഷണത്തിന് കമ്മോഡിറ്റി, മൊത്തം വരുമാനം ഉയർത്താൻ റീറ്റ്-ഇൻവിറ്റുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്ന ഫണ്ട്.
വരുത്തനായാൽ വരുമാനം കൂട്ടാം
വരുമാനം കൂടണോ? മണി ഫ്ലോ കൂടുതലുള്ള സ്ഥലങ്ങളിലേക്കു കുടിയേറണം.
വാക്കും വാഗ്ദാനവും നന്നാക്കു കച്ചവടം പൊലിക്കും
പാലിക്കാൻ പറ്റാത്ത വാഗ്ദാനം നൽകാതിരിക്കുക എന്നത് ഏതു കച്ചവടക്കാരനും ഓർത്തിരിക്കേണ്ട ഗുണപാഠമാണ്.
പലിശയ്ക്കു പണം കൊടുക്കുന്നവരുടെ ധർമസങ്കടങ്ങൾ
“എന്തു ചൂഷണം? പണം വെറുതെ കൊടുക്കാൻ കഴിയില്ലല്ലോ. അതിന് ഒരു തുക പ്രതിഫലം പലിശ -കിട്ടേണ്ടേ.
ലിക്വിഡ് ഫണ്ട് കുറച്ചു ദിവസത്തേക്ക് നിക്ഷേപിക്കാം കൂടുതൽ നേടാം
ബാങ്ക് എസ്ബി -കറന്റ് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്ന പണത്തിന് കൂടുതൽ ആദായം നേടാൻ മികച്ച അവസരം ഈ മ്യൂച്വൽ ഫണ്ടുകൾ തരുന്നു.
അനിശ്ചിതത്വങ്ങൾ പെരുകുന്നു ആക്ചൂറിയൽ സയൻസിൽ തൊഴിലവസരങ്ങളും
ലോകമെമ്പാടും അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്. പക്ഷേ, അതിലൂടെ ഉയരുന്ന മികച്ച തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആക്ചൂറിയൽ സയൻസ് പരിഗണിക്കാം.
അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാടുകൾ നടത്താം
മുൻകൂട്ടി അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലൈനിലൂടെ പണമിടപാട് നടത്താനുള്ള അവസരമാണ് യുപിഐ ഒരുക്കുന്നത്.
“ബാലൻസ്ഡ് ഫണ്ടിലെ എസ്ഡപി റിട്ടയർമെന്റിന് ബെസ്റ്റ്
മ്യൂച്വൽ ഫണ്ടിലെ അവസരങ്ങളെക്കുറിച്ചും ഐഡിബിഐ എഎംസിയുമായുള്ള ലയനത്തെക്കുറിച്ചും എൽഐസി അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ടി.എസ്. രാമകൃഷ്ണൻ സംസാരിക്കുന്നു.
ലോക്കൽ ബിസിനസ് ലിസ്റ്റിങ്, കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും
ഇപ്പോൾ പലർക്കും സ്വന്തം വീടിനടുത്തുള്ള സ്ഥാപനങ്ങളെക്കുറിച്ചു പോലും അറിവുണ്ടാകില്ല. അതിനാൽ എല്ലാവരും ലോക്കൽ ബിസിനസ് ലിസ്റ്റിങ്ങുകളെ ആശ്രയിക്കുന്നു.
ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി
അറുപതോളം വെറൈറ്റി ചികളും സ്നാക്സുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സംരംഭം കർഷകർക്ക് കൈത്താങ്ങാകുന്നതിനൊപ്പം 40 പേർക്ക് തൊഴിലും ഉറപ്പാക്കുന്നു.
അരലക്ഷം രൂപയിൽ തുടങ്ങി ഇന്ന് മാസം ഒരു ലക്ഷം അറ്റാദായം
പരിസ്ഥിതി സൗഹൃദബാഗിലൂടെ ബിസിനസ് സ്വപ്നം പൂർത്തിയാക്കി ശ്യാമ സുരേഷ് എന്ന എംബിഎക്കാരി.
ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ
അച്ചടക്കത്തോടെ നടന്നാൽ ആർക്കും ലക്ഷ്യത്തിലെത്താം.
സമ്പത്തു വളർത്താൻ വേണ്ടത് ദീർഘകാല നിക്ഷേപം
ക്ഷമ, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയോടൊപ്പം തുടർച്ചയായ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ മാത്രമേ ദീർഘകാല നിക്ഷേപങ്ങൾ തുടരാൻ സാധിക്കൂ.
പ്ലാൻ കൊണ്ട് മാത്രം കാര്യമില്ല വേണം ശരിയായ ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ ശരിയാണെങ്കിൽ സാമ്പത്തികാസൂത്രണത്തിലൂടെ അവ നേടിയെടുക്കാനും ജീവിതത്തിലുടനീളം സന്തോഷം നിലനിർത്താനും സാധിക്കും.
ലോയൽറ്റിയും കമ്മിറ്റ്മെന്റും പഴഞ്ചനായോ?
ടെക്കിയുടെ ബയോഡേറ്റ കണ്ടപ്പോൾ ഐടി കമ്പനി സിഇഒയുടെ ആദ്യ ചോദ്യംഇയാൾ 2020 മുതൽ 2 വർഷം എവിടെ ആയിരുന്നു?
കണ്ണാടി നോക്കിയാൽ ബിസിനസും സുന്ദരമാക്കാം
കണ്ണാടി ഒരു പ്രതീകമാണ്. വ്യക്തിയുടെ സൗന്ദര്യം പോലെ കച്ചവടത്തിന്റെ വിജയമന്ത്രങ്ങളും കണ്ണാടി പ്രതിഫലിപ്പിക്കുന്നു.
വിപണി ചാഞ്ചാട്ടത്തിലും രക്ഷയ്ക്ക് മൾട്ടി അസെറ്റ് ഫണ്ട്
വിവിധ ആസ്തികളിൽ നിക്ഷേപം വൈവിധ്യവൽക്കരിച്ച് റിസ്ക്കും റിട്ടേണും ബാലൻസ് ചെയ്യാം.