CATEGORIES
Categorías
ജോർജുകുട്ടിയായി വീണ്ടും ലാൽ
മോഹൻലാൽ 205 ദിവസത്ത ഇടവേളയ്ക്കുശേഷം സിനിമയ്ക്ക് വേണ്ടി മേക്കപ്പിട്ടു.
ഒളിമ്പിക്സ് അടുത്ത വർഷം നടത്താൻ തയാറെന്ന് ജപ്പാൻ
കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിമ്പിക്സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ. ഐക്യരാഷ്ട്രസഭ യുടെ ജനറൽ അസംബ്ലിയിൽ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗവാസ്കറിന്റെ ട്രോളിനെ കടത്തിവെട്ടി അനുഷ്ക
ഇന്ത്യൻ പ്രീമിയർ ലീഗിലെ കിംഗ്സ് ഇലവൻ പഞ്ചാബ്-ആർസിബി മത്സരത്തിലെ വിരാട് കോലിയുടെ മോശം പ്രകടനത്തെ പരിഹസിക്കുന്നതിനായി തന്റെ പേര് വലിച്ചിഴച്ച സുനിൽ ഗവാസ്കറിനെതിരെ പ്രതികരണവുമായി കോലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പർ നായികയുമായ അനുഷ്ക ശർമ.
നാദശരീരൻ
ചലച്ചിത്രഗാന മേഖലയിലെ അതുല്യ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അമരനായിരിക്കുന്നു, കാലദേശാതീതമായ പാട്ടുകളിലൂടെ
ഓർമ്മയുണ്ടോ ഈ മുഖങ്ങൾ?
ഒറ്റനോട്ടത്തിൽ നടന്നുവലഞ്ഞ രണ്ട് വഴിയാത്രക്കാർ, ഒത്തുവന്ന സ്ഥലത്ത് കയറി വിശ്രമിക്കാൻ കിടക്കുകയാണ്.
ഉപയോഗിക്കാം, ഹൃദയം
മറ്റൊരു 'ലോക ഹൃദയദിനം കൂടി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്രാവശ്യത്ത ലോക ഹൃദയദിനം.
അതിജീവനത്തിനായി ലേലം; ആദ്യ ഥാറിന്റെ വില 87.50 ലക്ഷമെത്തി
മുംബൈ: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ വാഹന വിപണി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
ഇനി താരാപഥത്തിൽ... എസ്പിബിക്ക് വിട
അന്തരിച്ച വിഖ്യാത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതിക ശരീരം ഒന്ന് ഒറഡ് ഹിൽസില അദ്ദേഹത്തിന്റെ ഫാം ഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
7000 കടന്ന് കോവിഡ്
തലസ്ഥാനത്ത് 1050 പേർക്ക് 21 മരണം
കത്തിപ്പടർന്ന് കെഎൽ രാഹുൽ, പഞ്ചോടെ പഞ്ചാബ്
ബാംഗ്ലൂരിനെ 97 റൺസിന് കീഴടക്കി ആദ്യ ജയം
ആസ്ട്രേലിയൻ ഇതിഹാസം ഡീൻ ജോൺസിന് വിട
മരണം മുംബൈയിൽ
കർഷക പ്രക്ഷോഭം ശക്തം, ഇന്ന് ബന്ദ്
കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തിനും തുടക്കം
ആറായിരം കടന്നു അതിവ്യാപനം
കൂടുതൽ ജാഗ്രത പുലർത്തണം -വ്യാപനം വല്ലാതെ കൂടുന്നു 21 മരണം
ടോപ്പ് ത്രീയിൽ റോണോയും മെസിയുമില്ല! 2010ന് ശേഷം ആദ്യം
യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാര പട്ടികയിലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 201 0ന് ശേഷം ഇതാദ്യമായി ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ടോപ്പ് ത്രീയിൽ ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മൂന്നു പേരുടെ ചുരുക്കപ്പട്ടികയിലെ രണ്ട് പേരും യൂറോപ്യൻ, ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്റെ താരങ്ങളാണ്.
5000 കടന്നു
രോഗമുക്തർ 2951 മരണം 20
കളിക്കളം
2020 സെപ്റ്റംബർ 23 ബുധൻ
പാലാരിവട്ടം പാലം പൊളിച്ച് പണിയും
പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
നിയമസഭയിൽ നടന്നത് ക്രിമിനൽ കുറ്റം
പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി
ക്രൂ ചേഞ്ചിംഗ് : കപ്പൽ ജീവനക്കാർക്ക് തങ്ങാനുള്ള അനുമതി വൈകിപ്പിക്കുന്നതായി പരാതി
ക്രൂ ചേഞ്ചിംഗ് നടത്തുന്ന കപ്പലിലെ ജീവനക്കാർക്ക് തങ്ങാനുള്ള താത്കാലിക അനുമതി വൈകിപ്പിക്കുന്നതായി ആരോപണം.
കളം നിറഞ്ഞു സഞ്ജു
ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി രാജസ്ഥാന് ഉജ്ജ്വല ജയം
പൊടിപൊടിച്ച് പടിക്കൽ
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കൽ ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന് 10 റൺസ് വിജയം
പബ്ജി വീണ്ടും കളിപ്പിക്കാൻ മുകേഷ് അംബാനി
ഇന്ത്യയിൽ പബ്ജി നിരോധിച്ചത് ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു.
റഫാൽ പറത്താനും വനിത
നാവിക സേനാ യുദ്ധക്കപ്പലിന് പെൺ പെരുമ രണ്ട് വനിതകൾക്ക് നിയമനം
8 എംപിമാർക്ക് സസ്‌പെൻഷൻ
എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നു പുറത്ത് പോകാതായതോടെ സഭ പിരിഞ്ഞു നടപടി ആവശ്യപ്പെട്ടത് കേന്ദ്ര മന്ത്രി വി.മുരളീധരൻ
സൂപ്പർ ജയം
സ്റ്റോയിനിസ്, റബാദ ഷോ; സുപ്പർ ഓവറിൽ പഞ്ചാബിനെ കീഴടക്കി ഡൽഹി
കർഷകർക്ക് മരണവാറണ്ട്
പ്രതിഷേധത്തിനിടെ കാർഷികബില്ലുകൾ പാസാക്കി
ഹൃദയത്തിന് വ്യായാമം
ഏയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദവും കുറയ്ക്കാനും സഹായിക്കും
സട കുടഞ്ഞ് ചെന്നൈ
ആദ്യമത്സരത്തിൽ മുംബൈയെ തകർത്ത് ചെന്നെ പകരംവീട്ടി 19.2 ഓവറിൽ 5 വിക്കറ്റ് ജയം റായിഡുവിനും ഡുപ്ലസിക്കും അർദ്ധ സെഞ്ചുറി
വൈറസിന് ജനിതക വ്യതിയാനം
രോഗവ്യാപനം അടുത്ത ഘട്ടത്തിൽ മാരകമാകും വടക്കൻ ജില്ലകളിൽ ഇതര സംസ്ഥാന വൈറസ് സാന്നിദ്ധ്യം
ലെഗ്പീസില്ലേ എന്ന് സദാചാര പൊലീസ്: ഹാൻഡ് പീസ് നൽകാമെന്ന് അന്നാബെൻ
നിക്കറും ടീഷർട്ടുമിട്ട് ചിത്രങ്ങൾ പങ്കുവച്ച അനശ്വര രാജനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ യുവ നായികമാർ.