CATEGORIES
Categorías
എം.സി റോഡിൽ മരം പിഴുതു വീണു; ഹോട്ടലിന്റെ മുൻഭാഗം തകർന്നു
വൻ അപകടം ഒഴിവായി
ഒരു നേരത്തെ ഭക്ഷണം, ചുറ്റും വെടിയൊച്ചകൾ
ദുരിതം ജീവിതം ഓർത്ത് മുസ്തഫ
60% എക്സ്പ്രസ് ട്രെയിനുകളും പുനഃസ്ഥാപിച്ചു
വൈകാതെ 8 ട്രെയിനുകൾ കൂടി
അമ്മയുടെ മകൾ; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് മീന, ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് നായികയായും തിളങ്ങുകയായിരുന്നു. അമ്മ മീനയെ പോലെ തന്നെയാണ് മകൾ നൈനികയും
സമനില പിടിച്ച് ഇന്ത്യ എ
ആസ്ട്രേലിയ എയ്ക്കെതിരേയുള്ള ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യൻ എ ടീം കഷ്ടിച്ച് രക്ഷപ്പെട്ടു.
ഇതിഹാസ വൈമാനികൻ നെയ്ഗർ അന്തരിച്ചു
യു.എസ്. വ്യോമയാനരംഗത്തെ ഇതിഹാസ മായിരുന്ന ചക്ക് നെയ്ഗർ(97) അന്തരിച്ചു. ശബ്ദാതിവേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി ടെയ്ഗറിന്റെ പേരിലാണുള്ളത്.
പോളിംഗ് 72.09%
ഏറ്റവും കൂടുതൽ ആലപ്പുഴയിൽ 77.11. കുറവ് തിരുവനന്തപുരത്ത് 69.61. കോവിഡ് അവഗണിച്ചും കനത്ത പോളിംഗ്
മഷിയല്ല, അത് വാഴയ്ക്ക കറ കള്ളവോട്ടിൽ പുതു മാറ്റങ്ങൾ
ഏതു തിരഞ്ഞെടുപ്പായാലും കള്ളവോട്ടിടുന്നവർ പതിവാണ്. ഇന്നലെ തീരദേശ വാർഡായ പൂന്തുറയിൽ കള്ളവോട്ട് ചെയ്ത് നിരവധി പേരെയാണ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്.
ഒരു ക്ലിക്ക് കിട്ടുമോ?
രാവിലെ മുതൽ ഓട്ടം
എന്തൊരു സേവ്, കണ്ണുതള്ളി ക്രിക്കറ്റ് ലോകം
യുഎഇയിൽ നടന്ന കഴിഞ്ഞ ഐപി എല്ലിൽ നിക്കോളാസ് പൂരന്റെ വണ്ടർ ക്യാച്ചിന് സാമ്യമുള്ള ഒരു അദ്ഭുത സേവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ.
കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണം: ഹൈക്കോടതി
കോതമംഗലം മാർത്താമൻ ചെറിയപള്ളി സംസ്ഥാന സർക്കാർ ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അതുണ്ടായില്ലെങ്കിൽ സിആർ പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കും.
മാൻ ഓഫ് ദി സീരീസ് നടരാജന് കൈമാറി പാണ്ഡ്യ
ട്വി 20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം ടി.നടരാജനെ സ്നേഹത്തിൽ മുക്കി സഹതാരങ്ങൾ. ടി20 സീരീസ് അവസാനിച്ചതിന് പിന്നാലെ തനിക്ക് ലഭിച്ച മാൻ ഓഫ് ദി സീരീസ് കിരീടം ഹാർദിക് പാണ്ഡ്യ നടരാജന് കൈമാറി.
ശബരിമലയിൽ വരുമാനമില്ല; അമുല്യവസ്തുക്കളുടെ കണക്കെടുക്കുന്നു
ശബരിമലയിൽ വരുമാനമില്ല, മറ്റ് ക്ഷേത്രങ്ങളിലെ സ്വർണമടങ്ങിയ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡലകാലത്ത് ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനം കുറഞ്ഞതോടെയാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നും ഈ നീക്കം ഉണ്ടായത്.
2024 പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസും മത്സര ഇനം
2024ല പാരിസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസ് അടക്കമുള്ള നാല് ഇനങ്ങൾ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗീകാരം നൽകി. പാരിസ് ഒളിമ്പിക്സിൽ സർഫിംഗ്, സ്കേറ്റ് ബോർഡിംഗ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിവയ്ക്കൊപ്പം ബ്രേക്ക് ഡാൻസിംഗും ഉൾപ്പെടുത്തുന്നതിന് ഐ.ഒ.സി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതായി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്ര പരിചാരകർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയുടെ സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മേൽശാന്തിയോടൊപ്പം ക്ഷേത്രത്തിൽ സഹായത്തിനെത്തിയ അദ്ദേഹത്തിന്റെ മകനും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
കോവിഡോ? അതെന്താ സാമൂഹിക അകലം കേട്ടിട്ടേയില്ല
നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തീരദേശവാസികൾ കോവിഡിനെ മറന്നു.
ചിറക് മുളച്ച് ജെറ്റ് എയർവേയ്സ്
2021 ൽ ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കും
പൊരുതി വീണു.
സിഡ്നിയിൽ തിരിച്ചടിച്ച് ഓസീസ്. ഇന്ത്യൻ കുതിപ്പിന് കടിഞ്ഞാൺ
കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചരണത്തിന് ഇന്ന് തിരശ്ശീല
തദ്ദേശ തിരഞ്ഞെടുപ്പ്
ഹിറ്റ്മാൻ 2.0!
തടി കുറച്ച് ചുള്ളനായി മാസ് എൻട്രി
ഭൂമിപൂജ നടത്താം നിർമ്മാണം ഉടൻ ആരംഭിക്കരുത്
പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം സുപ്രീംകോടതി തടഞ്ഞു
പോളിംഗ് സാമഗ്രികളുടെ വിതരണം - ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
പോളിംഗ് സാമഗ്രികളുടെ വിതരണം മാറനല്ലൂരിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഏറെ പണിപെട്ടാണ് ഗതാഗതകുരുക്ക് പരിഹരിക്കാൻ പൊലീസിന് കഴിഞ്ഞത്.
മെഡിക്കൽ കോളേജിനെതിരെ വീണ്ടും ആരോപണം ഇത്തവണ ഇര കോവിഡ് ബാധിതയായ യുവതി
ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി
പിടിയിലായ ഭീകരർക്ക് ഖാലിസ്ഥാൻ ബന്ധം; പിന്നിൽ ഐഎസ്ഐ എന്ന് പൊലീസ്
ഡൽഹി പൊലീസ് ഇന്നലെ പിടികൂടിയ അഞ്ച് ഭീകരർ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ലഹരിമരുന്ന് കടത്തുന്നവരാണെന്ന് പൊലീസ്. ഡൽഹി ശക്കർപൂറിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് ഭീകരരെയും പിടികൂടിയത്. ഇവരിൽ രണ്ട് പേർ പഞ്ചാബിൽ നിന്നും മൂന്ന് പേർ കാശ്മീരിൽ നിന്നുമുളളവരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
മുന്നാമങ്കം ഇന്ന്
ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ വീണ്ടുമിറങ്ങുന്നു
വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു വൃക്കയാണുള്ളത്
തുറന്ന് പറഞ്ഞ് അഞ്ജു ബോബി ജോർജ്
ഡോ.കപിലവാത്സ്യായനൻ നൃത്തോത്സവത്തിന് ഇന്ന് തുടക്കം
ഡോ.കപിലവാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിനു ഇന്ന് അരങ്ങുണരും.
നാപ്പോളിക്കും മിലാനും ജയം
ഇറ്റാലിയൻ സിരി ഏയിൽ തകർപ്പൻ ജയത്തോടെ നാപ്പോളിയും ജയിച്ച് മുന്നേറി മിലാനും പോയിന്റ് നില മെച്ചപ്പെടുത്തി. ഇതിനിടെ മറ്റ് മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. നാപ്പോളി ക്രോട്ടോണയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തപ്പോൾ മിലൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സാംപദോറിയയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളിൽ റോമ സാസുവോള, പാർമബന വെന്റേം, വെറോണ കാഗ്ലിയാരി പോരാട്ടങ്ങളെല്ലാം സമനിലയിൽ പിരിഞ്ഞു.
5 ജില്ലകളിൽ ഇന്ന് വിധി
24,584 സ്ഥാനാർത്ഥികൾ. 88,26,620 വോട്ടർമാർ. പോളിംഗ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. 1,722 പ്രശ്നസാദ്ധ്യതാ ബുത്തുകൾ
ഐഎൻഎസ് വിരാട് സംരക്ഷിക്കാനാവില്ല; മ്യൂസിയമാക്കാനുള്ള അപേക്ഷ കേന്ദ്രം തള്ളി
നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് സംരക്ഷിക്കുന്നതിനായി ഏറ്റെടുത്ത് മ്യൂസിയമാക്കാനുള്ള അപേക്ഷ കേന്ദ്ര സർക്കാർ തള്ളി.