CATEGORIES

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി
Kalakaumudi

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി

ജൂൺ 18ന് സതാംപ്ടണിൽ വച്ചാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കലാശപ്പോരാട്ടം

time-read
1 min  |
29.05.2021
പ്രതിപക്ഷ പദവി; സോണിയയ്ക്ക് ചെന്നിത്തലയുടെ പരാതിക്കത്ത്
Kalakaumudi

പ്രതിപക്ഷ പദവി; സോണിയയ്ക്ക് ചെന്നിത്തലയുടെ പരാതിക്കത്ത്

വി ഡി സതീശൻ യുഡിഎഫ് ചെയർമാൻ

time-read
1 min  |
29.05.2021
ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ കേന്ദ്രനിലപാട് അറിയണമെന്ന് ഹൈക്കോടതി
Kalakaumudi

ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ കേന്ദ്രനിലപാട് അറിയണമെന്ന് ഹൈക്കോടതി

എംപിമാർ ദ്വീപിലേയ്ക്ക്

time-read
1 min  |
29.05.2021
മേരി കോം ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
Kalakaumudi

മേരി കോം ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

രണ്ടുതവണ ലോക ചാമ്പ്യനായ കസാക്കിസ്ഥാന്റെ നാസിം കി സായിബേയ് ആണ് ഫൈനലിൽ 38കാരിയായ മേരിയുടെ എതിരാളി.

time-read
1 min  |
29.05.2021
ഐപിഒ വഴി 22,000 കോടി രൂപ സമാഹരിക്കാൻ പേടിഎം
Kalakaumudi

ഐപിഒ വഴി 22,000 കോടി രൂപ സമാഹരിക്കാൻ പേടിഎം

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേടിഎം 22,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒയുമായെത്തുന്നു.

time-read
1 min  |
29.05.2021
ട്വിറ്ററും സർക്കാരും ഏറ്റുമുട്ടലിൽ
Kalakaumudi

ട്വിറ്ററും സർക്കാരും ഏറ്റുമുട്ടലിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവര സാങ്കേതിക വിദ്യാ ചട്ടം ഒടിടി പ്ലാറ്റ്ഫോമുകൾക്കും വിവിധ വാർത്താ സൈറ്റുകൾക്കും ബാധകമാണെന്ന് വിവര പ്രക്ഷേപണ മന്ത്രാലയം.

time-read
1 min  |
28.05.2021
വി-ഗാർഡ് ലാഭത്തിൽ 112 ശതമാനം വർദ്ധന
Kalakaumudi

വി-ഗാർഡ് ലാഭത്തിൽ 112 ശതമാനം വർദ്ധന

മൂന്നാം പാദത്തിലെ വളർച്ചയുടെ തുടർച്ചയായി നാലാം പാദത്തിലും വി-ഗാർഡ് കരുത്തുറ്റ ബിസിനസ് കാഴ്ച വച്ചു

time-read
1 min  |
28.05.2021
മികച്ച ഗോൾകീപ്പർമാരെ വളർത്തെടുക്കാൻ പാപ്പച്ചൻ
Kalakaumudi

മികച്ച ഗോൾകീപ്പർമാരെ വളർത്തെടുക്കാൻ പാപ്പച്ചൻ

പരിശീലകനായാണ് പുതിയ റോൾ

time-read
1 min  |
28.05.2021
കോപ്പ അമേരിക്ക ഒറ്റയ്ക്ക് നടത്താൻ തയാറെന്ന് അർജന്റീന
Kalakaumudi

കോപ്പ അമേരിക്ക ഒറ്റയ്ക്ക് നടത്താൻ തയാറെന്ന് അർജന്റീന

ശക്തമായ പ്രോട്ടോക്കോൾ രാജ്യത്ത് നിലനിൽക്കുന്നതിനാൽ കോപ്പ അമേരിക്ക നടത്താൻ തങ്ങൾക്ക് ആകും അർജന്റീന പറയുന്നു

time-read
1 min  |
28.05.2021
വിയ്യാറയൽ ചാമ്പ്യന്മാർ
Kalakaumudi

വിയ്യാറയൽ ചാമ്പ്യന്മാർ

ഡെഹയ വില്ലനായി; ഷൂട്ടൗട്ടിൽ യുണൈറ്റഡ് വീണു.

time-read
1 min  |
28.05.2021
വാക്സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാം
Kalakaumudi

വാക്സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാം

സ്പോട്ട് രജിസ്ട്രേഷന് അനുവാദമില്ല

time-read
1 min  |
28.05.2021
സ്കൂൾതല ഓൺലൈൻ ക്ലാസും
Kalakaumudi

സ്കൂൾതല ഓൺലൈൻ ക്ലാസും

വിദ്യാർത്ഥികൾക്ക് സ്വന്തം അദ്ധ്യാപകരുമായി സംവദിക്കാനവസരമൊരുക്കും

time-read
1 min  |
28.05.2021
റയലിൽ സിദാൻ യുഗം അവസാനിച്ചു
Kalakaumudi

റയലിൽ സിദാൻ യുഗം അവസാനിച്ചു

സിദാൻ പടിയിറങ്ങുകയാണെന്ന് റയൽ മാഡ്രിഡ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു

time-read
1 min  |
28.05.2021
വൈദ്യതി ബിൽ 1000 കടന്നാൽ ഓൺലൈൻ പേയ്മെന്റ്
Kalakaumudi

വൈദ്യതി ബിൽ 1000 കടന്നാൽ ഓൺലൈൻ പേയ്മെന്റ്

കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും

time-read
1 min  |
28.05.2021
ഹെൽത്ത് കെയർ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റേജ്‌ ഇന്റീരിയോ
Kalakaumudi

ഹെൽത്ത് കെയർ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റേജ്‌ ഇന്റീരിയോ

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിന് ഫർണീച്ചർ ബ്രാൻഡായ ഗോദ്റേജ്‌ ഇന്റീരിയോ, ബെഡുകളുടെ ഉൽപാദന ശേഷി വർദ്ധിപ്പിച്ചു.

time-read
1 min  |
28.05.2021
സൂപ്പർ കോച്ച് ഗാർഡിയോള
Kalakaumudi

സൂപ്പർ കോച്ച് ഗാർഡിയോള

വീണ്ടും മികച്ച പരിശീലകനുള്ള പുരസ്കാരം

time-read
1 min  |
27.05.2021
വരുമാനനഷ്ടം നികത്താൻ 1.6 ലക്ഷം കോടി കടമെടുക്കുന്നു
Kalakaumudi

വരുമാനനഷ്ടം നികത്താൻ 1.6 ലക്ഷം കോടി കടമെടുക്കുന്നു

കോവിഡിന്റെ രണ്ടാംതരംഗത്തെ തുടർന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുമാനത്തെ ബാധിച്ചത്.

time-read
1 min  |
27.05.2021
വാട്സാപ്പിനുൾപ്പെടെ നോട്ടീസ്
Kalakaumudi

വാട്സാപ്പിനുൾപ്പെടെ നോട്ടീസ്

സമൂഹമാദ്ധ്യമങ്ങൾ വിശദീകരണം നൽകണമെന്ന് കേന്ദ്രം രാജ്യസുരക്ഷ പരമപ്രധാനമെന്ന് സർക്കാർ വാട്സാപ്പ് ഹൈക്കോടതിയിൽ

time-read
1 min  |
27.05.2021
ദ്വീപിൽ വിവാദ ഉത്തരവ്
Kalakaumudi

ദ്വീപിൽ വിവാദ ഉത്തരവ്

അടിയന്തര ചികിത്സയ്ക്ക് അംഗീകാരം തേടണം എയർ ആംബുലൻസിന് നിയന്ത്രണം കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാർ പുറത്താകും

time-read
1 min  |
27.05.2021
ഞാൻ അവരുടെ പങ്കാളി മാത്രമാണ്, മാസ്റ്ററല്ല
Kalakaumudi

ഞാൻ അവരുടെ പങ്കാളി മാത്രമാണ്, മാസ്റ്ററല്ല

സൈബർ ആക്രമണത്തിന് മറുപടിയുമായി ഇർഫാൻ പഠാൻ

time-read
1 min  |
27.05.2021
മാർച്ച് പാദത്തിൽ ജിഡിപി 1.3 % വളർച്ച നേടിയെന്ന് എസ്ബിഐ
Kalakaumudi

മാർച്ച് പാദത്തിൽ ജിഡിപി 1.3 % വളർച്ച നേടിയെന്ന് എസ്ബിഐ

ന്യൂഡൽഹി : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദവാർഷികത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച നേടിയെന്ന് എസ് ബിഐ റിപ്പോർട്ട്. 1.3 ശതമാനമാണ് വളർച്ച. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജിഡിപിയിലെ ഇടിവ് 73 ശതമാനമായന്നും റിപ്പോർട്ടിൽ പറയുന്നു.

time-read
1 min  |
27.05.2021
കൊളംബോയിലെ ചരക്ക് കപ്പൽ തീപിടിത്തം ഇന്ത്യൻ തീരസുരക്ഷാസേനയും രംഗത്ത്
Kalakaumudi

കൊളംബോയിലെ ചരക്ക് കപ്പൽ തീപിടിത്തം ഇന്ത്യൻ തീരസുരക്ഷാസേനയും രംഗത്ത്

കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്ത് തീപിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

time-read
1 min  |
27.05.2021
ലങ്കാദഹനത്തിനൊരുങ്ങി നട്ടുവും
Kalakaumudi

ലങ്കാദഹനത്തിനൊരുങ്ങി നട്ടുവും

ടി നടരാജൻ പരിശീലനം പുനരാരംഭിച്ചു.

time-read
1 min  |
27.05.2021
കനത്ത മഴ, കടലാക്രമണം രൂക്ഷം
Kalakaumudi

കനത്ത മഴ, കടലാക്രമണം രൂക്ഷം

പലയിടത്തും മണ്ണിടിച്ചിൽ, ഡാമുകൾ തുറന്നു

time-read
1 min  |
27.05.2021
ഇറ്റലിയിലെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായി
Kalakaumudi

ഇറ്റലിയിലെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായി

ടൂറിൻ: ഇറ്റലിയിൽ എത്തിയപ്പോൾ താൻ ലക്ഷ്യമിട്ടതെല്ലാം സാധിച്ചുവെന്ന് യുവന്റെ സിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോ. യുവന്റസ് സെരി എ കിരീടം കൈവിട്ടെങ്കിലും സീസണിലെ ടോപ് സ്കോ റർ ആയിരുന്നു റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോളിലെ എല്ലാ വ്യക്തിഗത, ടീം പുര സ്കാരങ്ങളും റൊണാൾഡോ മൂന്ന് വർഷ ത്തിനിടെ സ്വന്തമാക്കിയിരുന്നു.

time-read
1 min  |
27.05.2021
Kalakaumudi

യാസ്; സംസ്ഥാനത്ത് കനത്ത മഴ

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് യാസ് ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

time-read
1 min  |
25.05.2021
പേമാരിയിലും കാറ്റിലും നാശം
Kalakaumudi

പേമാരിയിലും കാറ്റിലും നാശം

ഒമ്പത് ജില്ലകളിൽ ജാഗ്രത

time-read
1 min  |
26.05.2021
ലില്ലയുടെ ഫ്രഞ്ച് വിപ്ലവം
Kalakaumudi

ലില്ലയുടെ ഫ്രഞ്ച് വിപ്ലവം

കണ്ണീരണിഞ്ഞ് പിഎസ്ജി

time-read
1 min  |
25.05.2021
ലീഗ് കിരീടമില്ലാതെ ഫുട്ബോൾ രാജക്കൻമാർ
Kalakaumudi

ലീഗ് കിരീടമില്ലാതെ ഫുട്ബോൾ രാജക്കൻമാർ

പാരിസ്: ലോക ഫുട്ബോളിലെ മിന്നും താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവർ. മൂന്ന് ഫുട്ബോൾ രാജാക്കൻമാർക്കും ഇക്കുറി ലീഗ് കിരീടം നേടാനായില്ല. വ്യക്തിഗത നേട്ടങ്ങൾ താരങ്ങൾ ഇത്തവണ ഒരുപാട് നേടിയെങ്കിലും ലീഗ് കിരീടത്തിൽ മുത്തമിടാൻ മൂവർക്കും ആയില്ല.

time-read
1 min  |
25.05.2021
ലോക്ക്ഡൗണിലും സിമന്റ്, കമ്പി വില ഉയരുന്നു
Kalakaumudi

ലോക്ക്ഡൗണിലും സിമന്റ്, കമ്പി വില ഉയരുന്നു

കൊച്ചി : കോവിഡ് പ്രതിസന്ധിൽ നിർമ്മാണ മേഖലയും വൻ തകർച്ചയിൽ. നാമ മാത്രമായ നിർമ്മാണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ നിർമ്മാണ മേഖലയ്ക്ക് അവശ്യം വേണ്ട സിമന്റ്, കമ്പി എന്നിവയ്ക്ക് വില കുത്തനെ ഉയരുന്നു. സിമന്റ് ചാക്കിന് 500 രൂപ വരെയും കമ്പി കിലോയ്ക്ക് 85 രൂപ വരെയുമാണ് വാങ്ങുന്നത്.

time-read
1 min  |
25.05.2021