CATEGORIES
Categorías
ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അരാംകോ
കഴിഞ്ഞ വർഷത്തേക്കാൾ 158 ശതമാനം വളർച്ച നേടിയാണ് ഈ എണ്ണ ഭീമൻ ലാഭത്തിൽ രാജാവായത്
ലാവ അഗ്നി5ജിസൂപ്പർ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ ബാൻ ഡായ ലാവ ഇന്റർനാഷണൽ ലിമിറ്റഡ്
റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കുതിപ്പ്
രാജ്യത്തെ പ്രധാന നഗരങ്ങളിലെ വീട് വാങ്ങൾ ശേഷിയും ഉയർന്നെന്നാണ് റിസർച്ച് സ്ഥാപനമായ ജെഎൽഎല്ലിന്റെ റിപ്പോർട്ട്.
മോട്ടോ ഇ30 വിപണിയിൽ അവതരിപ്പിച്ചു
മോട്ടോ ഇ30 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു.
മൈലേജ് കിംഗ് സെലേറിയോ; വില പ്രഖ്യാപിച്ച് മാരുതി
പുതിയ സെലേറിയോ വിപണിയിൽ എത്തി.
ബസ് ചാർജ് വർധനയ്ക്ക് എൽഡിഎഫ് അനുമതി
കോട്ടയത്ത് തിങ്കളാഴ്ച രാത്രി നടന്ന ചർച്ച യിലാണ് ബസ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്.
പേടിഎം ഐ.പി.ഒ ആദ്യ ദിനം നേടിയത് 1479 കോടിരൂപ
4, 83 കോടി ഇക്വിറ്റികളിൽ 88.23 ലക്ഷം എണ്ണമാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്.
ഫെഡറൽ ബാങ്ക് 'ബുള്ളിഷ്' എന്ന് നിരീക്ഷകർ
ഫെഡറൽ ബാങ്കിൽ രാകേഷ് ജുൻജുൻവാലയ്ക്ക്2.64% ഓഹരിയുണ്ട്
തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്
000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയിൽ നിർമിച്ച, ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ
ക്രിപ്റ്റോകറൻസി നിക്ഷേപം കുതിക്കുന്നു
നിക്ഷേപകരുടെ എണ്ണത്തിലും, വൻ വർദ്ധനവുണ്ടായി.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു
ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപ അനുവദിക്കും.
എവർഗ്രാൻഡെ: ജാഗ്രത വേണമെന്നു യുഎൻഫെഡ്
ചൈനയിലെ (പതിസന്ധി ആഗോള സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കും
എംആർഎഫിന്റെ ലാഭത്തിൽ 54 ശതമാനം ഇടിവ്
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 53.99 ശതമാനം ഇടിവോടെ 189.06 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം
ഇന്ധന നികുതിയായി ദിവസവുംസംസ്ഥാനത്തിന് ലാഭക്കുന്നത് 20 കോടിരൂപ
കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിനു ശേഷം കേരളത്തിൽ ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിനു ലഭിക്കുന്നത് പെട്രോൾ 25 രൂപ. ഡീസലിന് 18 രൂപ
ഇന്ത്യയിൽ നിന്നുള്ള വാക്സിൻസർട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം
കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ പരസ്പര ധാരണയിൽ
ആൽഫബെറ്റും 2 ട്രില്ല്യൻ ക്ലബിൽ
ഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും 2 ട്രില്ല്യൻ ഡോളർ ആസ്തിയുള്ള കമ്പനി
5ജി സ്പെക്ട്രം വില കുറച്ചേക്കുമെന്ന് റിപ്പോർട്ട്
വിഐ, ജിയോ എന്നിവയ്ക്ക് കുറഞ്ഞ വിലയിൽ 5ജി സ്പെക്ട്രം