പ്രാഞ്ചിയേട്ടൻ ആൻഡ് സെയ്ന്റ് എന്ന സിനിമയിൽ പോളി എന്ന കഥാപാത്രം ജഗതി ശ്രീകുമാറിനോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, കൈകൊണ്ടും കാലുകൊണ്ടും എതിർദിശയിലേക്ക് ആറ് എന്ന സംഖ്യ എഴുതാൻ കഴിയുമോ എന്ന്.
സാധ്യമല്ല എന്നതുതന്നെയാണ് ഉത്തരം
എവിടെയാണോ നമ്മുടെ ശ്രദ്ധ വരുന്നത്, അപ്പോൾ മറ്റു പ്രവൃത്തികൾ സ്വിച്ചിട്ടപോലെ നിൽക്കും. എന്തുകൊണ്ടാണ് റോഡിലെ സൈൻ ബോർഡുകളും വരകളും ഒന്നും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്നത്. ഡ്രൈവിങ് സീറ്റിൽ ആണെങ്കിലും പലപ്പോഴും നാമൊരു ഡ്രൈവറായിരിക്കില്ല. മനസ്സ് മറ്റു പല ചിന്തകളിലും കാഴ്ചകളിലും അലയുകയായിരിക്കും. അതിവേഗത്തിൽ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴും അകക്കണ്ണിൽ മറ്റു പലതും കാണുകയും വിശകലനം ചെയ്യുന്നുമുണ്ടാവും. യഥാർഥത്തിൽ വിശകലനം ചെയ്യേണ്ട പലതും വിട്ടുപോവുകയും ചെയ്യും. ഇതാണ് പല അപകടങ്ങളുടെയും അടിസ്ഥാന കാരണം.
ഇൻഅറ്റൻഷനൽ ബ്ലൈൻഡ്നെസ്
Esta historia es de la edición January 01, 2025 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01, 2025 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650