അക്കാലത്ത് തച്ചൻ കുന്നിൽ സൈക്കിളുകളാണ് അധികവും നിരത്തിലുണ്ടായിരുന്നത്. വല്ലപ്പോഴെങ്കിലും പൊടിപാറിച്ചുകൊണ്ട് കാറുകൾ ഓടുന്നത് കാണാം. കാലത്തും വൈകീട്ടുമായി നാല് ബസ്സുകളാണ് അതുവഴി ഓടിയിരുന്നത്. സൈക്കിളുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒന്നു രണ്ടു കടകളും തച്ചൻ കുന്നിൽ ഉണ്ടായിരുന്നു. മണ്ണു നിറഞ്ഞ നിരത്തിലൂടെയും, ഇടവഴിയിലൂടെയും സൈക്കിളുകൾ പോകുമ്പോഴൊക്കെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. തനിയെ നിൽക്കാൻ കഴിയാത്ത ഒരു വാഹനം എങ്ങിനെയാണ് ഓടുമ്പോൾ ഇങ്ങനെ വീഴാതെ മുന്നോട്ട് പോകുന്നത്?
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ശ്രീധരൻ വലിയ ഒരു സൈക്കിൾ പ്രേമിയായിരുന്നു. എവിടെ നിന്നെങ്കിലും ഒരു സൈക്കിൾ സംഘടിപ്പിച്ച് നാട്ടിലെ ഇടവഴിയിലൂടെ പോവുക എന്നത് അവന്റെ ഏറ്റവും വലിയ വിനോദമായിരുന്നു. അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ ശ്രീധരനോടിക്കുന്ന സൈക്കിളിന്റെ ക്യാരിയറിലിരുന്നു ഞാനും ഇടവഴികളിലൂടെ യാത്ര പോകും. എനിക്ക് സൈക്കിൾ ഓടിക്കാൻ അറിയുമായിരുന്നില്ല. അത് പഠിക്കാനുള്ള അനുവാദം വീട്ടിൽ നിന്നും കിട്ടിയിരുന്നുമില്ല. എങ്കിലും സൈ ക്കിൾ എന്റെ മനസ്സിൽ വലിയൊരാവേശമായി പടർന്നുകയറുകയായിരുന്നു, നാട്ടിലെ നിരത്തിലൂടെയും, ഇടവഴിയിലൂടെയും ശ്രീധരനെപ്പോലെ സൈക്കിളും ചവിട്ടി പോകണം. ആയിടക്കാണ് തച്ചൻ കുന്നങ്ങാടിയിൽ ഒരു സൈക്കിൾ യജ്ഞക്കാരൻ വന്നത്. പട്ടരുടെ ബാങ്ക് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് സൈക്കിൾ യജ്ഞം നടക്കുന്നത്. സൈക്കിളിൽ ഇരു ന്നും, മലർന്നു കിടന്നും, നിന്നും അയാൾ പലവിധ അഭ്യാസങ്ങൾ കാണിക്കുന്നു. ഞാ നും ശ്രീധരനും ആൾക്കൂട്ടത്തിന്റെ മുമ്പിൽ നിന്നു അത് കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അയാൾ വിളിച്ചു പറയുന്നു.
Esta historia es de la edición SANTHAM MASIKA PACK NO 30 NOV 2024 de Santham Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición SANTHAM MASIKA PACK NO 30 NOV 2024 de Santham Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ
മദനൻ എന്ന ആണിലേക്ക് എത്താൻ വേണ്ടിയാണെങ്കിലും സ്നേഹം എന്ന ആശയത്തെ ആദർശവൽക്കരിച്ചു കൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ.
ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
ഓർമയിലെ ഇരമ്പം
പ്രശസ്ത കഥാകൃത്ത് സ്വന്തം സൈക്കളനുഭവം പങ്കുവെയ്ക്കുന്നു
ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം
പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ സ്വന്തം സൈക്കിളനുഭവം പങ്കുവെയ്ക്കുന്നു
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.
തുടിമൊഴികൾ നിലച്ചു
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
കലയുടെ ലാവണ്യ വിചാരങ്ങൾ
മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം