Intentar ORO - Gratis
സ്വാദേറുന്നതിനൊപ്പം വരുമാനം ക്വിക്ക് ബിരിയാണി പായ്ക്കറ്റുകൾ
Thozhilveedhi
|June 08,2024
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
വളരെ പെട്ടെന്നു ബിരിയാണി പാകം ചെയ്തു കഴിക്കാൻ സഹായിക്കുന്ന റെഡി ടു കുക്ക് ബിരിയാണി പായ്ക്കറ്റുകൾക്കു വിപണിയിൽ വലിയ സാധ്യതയുണ്ട്. ബിരിയാണി അരിക്കു പുറമേ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉണക്കിപ്പൊടിച്ച്, മിക്സ് ചെയ്ത് ഇത്തരം പായ്ക്കറ്റുകൾ തയാറാക്കാം. ഈ മിക്സ് ഉപയോഗിച്ച് പരമാവധി 15 മിനിറ്റ്കൊണ്ടു ബിരിയാണി തയാറാക്കി കഴിക്കാൻ കഴിയും. ഇത്തരം ബിസിനസുകൾ വീട്ടിൽത്തന്നെ പ്ലാൻ ചെയ്യാം. വലിയ നിക്ഷേപമില്ലാതെ കടന്നുവരാവുന്ന ബിസിനസ് മേഖലയാണ്. വീട്ടമ്മമാർക്കും നന്നായി ശോഭിക്കാം.
നിർമാണരീതി
ജീരകശാല, ബസുമതി അരികൾ അല്ലെങ്കിൽ മികച്ച നിലവാരമുള്ള അരികൾ പൊതുവിപണിയിൽ നിന്നു ശേഖരിക്കുന്നു. മില്ലുകളിൽ നിന്ന് നേരിട്ടു സംഭരിക്കുന്നതു നന്നായിരിക്കും. കാരറ്റ്, തക്കാളി, സവാള ഉൾപ്പെടെ പച്ചക്കറികളും മല്ലിയില, പുതിന, കറിവേപ്പില തുടങ്ങിയ ചേരുവകളും സുഗന്ധവ്യഞ്ജനങ്ങളും ഉണക്കിപ്പൊടിച്ച് പ്രത്യേകം പായ്ക്ക് ചെയ്യുന്നു.
Esta historia es de la edición June 08,2024 de Thozhilveedhi.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Thozhilveedhi
Thozhilveedhi
ബോർഡർ റോഡ്സിൽ 542 ഒഴിവ്
അവസരം പുരുഷന്മാർക്കു മാത്രം
1 min
November 22, 2025
Thozhilveedhi
കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങളിൽ 1380 ഒഴിവ്
റഗുലർ നിയമനം അവസാന തീയതി: ഡിസംബർ 12
1 mins
November 22, 2025
Thozhilveedhi
കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ പൂഴ്ത്തി പിൻവാതിൽ നിയമനം
ഇതുവരെ 34% നിയമന ശുപാർശ മാത്രം
2 mins
November 22, 2025
Thozhilveedhi
ബാങ്ക് ഓഫ് ബറോഡ 2700 അപ്രന്റിസ്
യോഗ്യത: ബിരുദം • പ്രാദേശികഭാഷ അറിയണം
1 min
November 22, 2025
Thozhilveedhi
വെസ്റ്റേൺ കോൾഫീൽഡ്സ് 1213 അപ്രന്റിസ്
നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം
1 min
November 22, 2025
Thozhilveedhi
HOCL 72 അപ്രന്റിസ്
യോഗ്യത: ബിഇ/ബിടെക്/ ഡിപ്ലോമ/ഐടിഐ അവസാന തീയതി: നവംബർ 26 • ഒരു വർഷ പരിശീലനം
1 min
November 22, 2025
Thozhilveedhi
വയറു നിറയ്ക്കുന്ന പഠനം FOOD ടെക്നോളജിയും സയൻസും
സംസ്കാരത്തിലും ആഹാരത്തിലും വരുന്ന മാറ്റങ്ങളും വിപണി ശൈലികളും ചേർന്ന് വലിയ തൊഴിലവസരമൊരുക്കുന്ന പഠനമേഖലകളാണിവ.
2 mins
November 22, 2025
Thozhilveedhi
നോർക്ക റൂട്സ് വഴി പ്രവാസി സംരംഭകത്വ വായ്പ
വിദേശത്തു ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഒറ്റയ്ക്കും സംഘമായും സംരംഭം തുടങ്ങാൻ സഹായമൊരുക്കുന്ന വായ്പാപദ്ധതി
1 min
November 15, 2025
Thozhilveedhi
വ്യോമസേനയിൽ ഓഫിസർ
AFCAT എൻട്രി
1 min
November 15, 2025
Thozhilveedhi
കൊച്ചി വാട്ടർ മെട്രോ 54 ഒഴിവ്
50 ബോട്ട് ഓപ്പറേഷൻസ് ട്രെയിനി ഒഴിവ് • അവസാന തീയതി: നവംബർ 20
1 min
November 15, 2025
Listen
Translate
Change font size
