CATEGORIES
Categorías
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം
ഒന്നാമത് രണ്ടാം സ്ഥാനം!
പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്
ഒരു രാജകഥയിലെ രാത്രി
തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ
പ്രതിവാചകം തിരുത്ത്
കഥക്കൂട്ട് @1000പ്ലസ്
കൂട്ടുകല്യാണങ്ങൾ
കഥക്കൂട്ട്
കോഴി കുമ്പളങ്ങ കറി
കൊതിയൂറും വിഭവങ്ങൾ
വൈഭവങ്ങൾ
കഥക്കൂട്ട്
എനിക്കൊന്നും മറച്ചുവയ്ക്കാനില്ല
അപ്പയും അമ്മയും നാലു വർഷമായി നാട്ടിൽ വന്നിട്ട്. ചേട്ടൻ വിനോദും അനിയൻ വിശാലും അമേരിക്കയിലാണ്. അപ്പയും അമ്മയും വിശാലിന്റെ വീട്ടിലാണ്. ലോക്ഡൗൺ സമയത്ത് അങ്ങോട്ടു പോയി അവിടെ കുടുങ്ങിപ്പോയി. അപ്പയും അമ്മയും നാട്ടിൽ വരാത്തതിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതും അമേയയും അവ്വാനുമാണ്.
ഓമന ടീച്ചർ പകർന്ന ആത്മധൈര്യം
വഴിവിളക്കുകൾ
നെന്മണിക്കുള്ളിലെ പാൽപോലെ കവിത
വഴിവിളക്കുകൾ
സിനിമ ഉണരുന്ന കണ്ണുകൾ
ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
ആശയസാമ്രാജ്യം
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ
ഇത് ‘നടന്ന സംഭവം
സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും
ഹൃദയാരോഗ്യം
ഉമ്മയുടെ ഉയിരായ ഷാനു
ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം
കൊതിയൂറും വിഭവങ്ങൾ
തേങ്ങ അരച്ച മീൻ കറി
സുനിൽ തമിഴിന്റെ സെൽവൻ
ദീപൻ ശിവരാമന്റെ \"സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.
തിരസ്കാരങ്ങൾ
കഥക്കൂട്ട്
എംടി വരപ്പിച്ച വരകൾ
വഴിവിളക്കുകൾ
ബിഗ് ബ്രദേഴ്സിനൊപ്പം മിർണ
\"ജയിലറി'ൽ തലൈവർക്കൊപ്പം
കൊതിയൂറും വിഭവങ്ങൾ
ചക്ക, മാങ്ങ, കുമ്പളങ്ങ അവിയൽ
നായകളിലെ പ്രമേഹം
പെറ്റ്സ് കോർണർ
ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളേ
മമ്മൂക്കയെ നായകനാക്കി റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത \"ലവ് ഇൻ സിംഗപ്പൂർ' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്
കൈപ്പടച്ചന്തം
കഥക്കൂട്ട്