CATEGORIES
Categorías
![പിക്ചർ അഭീ ബാക്കി ഹേ! പിക്ചർ അഭീ ബാക്കി ഹേ!](https://reseuro.magzter.com/100x125/articles/3293/764231/qUGLvyVs11634801904817/crp_1634814464.jpg)
പിക്ചർ അഭീ ബാക്കി ഹേ!
ഞാൻ അഭിനയിച്ച സിനിമ ഹിറ്റായതുകൊണ്ട് ഒരുപാട് സംവിധായകർ എന്നെത്തേടി വരുന്നു. നാളെ എന്റെ സിനിമ പരാജയപ്പെട്ടാൽ അവർ എന്നെ ഒഴിവാക്കില്ലെന്ന് എന്താണ് ഉറപ്പ്.ആരുടെയും പന്തയക്കുതിരയാകാൻ എനിക്ക് താത്പര്യമില്ല.എന്റെ കഴിവിൽ വിശ്വസിക്കുന്ന വർക്കൊപ്പം ജോലി ചെയ്യാനാണിഷ്ടം
![പാലക്കാടൻ കാറ്റിനൊപ്പം.. പാലക്കാടൻ കാറ്റിനൊപ്പം..](https://reseuro.magzter.com/100x125/articles/3293/764231/FInt_9INr1634811426978/crp_1634814146.jpg)
പാലക്കാടൻ കാറ്റിനൊപ്പം..
തമിഴകത്തിന്റെ ജല്ലിക്കട്ട് പോലെ മലയാളിയുടെ ഹരമാണ് കാളപൂട്ട് ഉത്സവം പുത്തൻ സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളുമായി സിനിമാ പി.ആർ.ഒ
![പകരംവെക്കാനില്ലാത്ത 50 വർഷങ്ങൾ പകരംവെക്കാനില്ലാത്ത 50 വർഷങ്ങൾ](https://reseuro.magzter.com/100x125/articles/3293/764231/WgMqEU__q1634813433569/crp_1634814043.jpg)
പകരംവെക്കാനില്ലാത്ത 50 വർഷങ്ങൾ
മമ്മൂക്ക എന്ന അത്ഭുതം
My Name is Khan
ഷാറൂഖ് ഖാന്റെ വിശേഷങ്ങളിലൂടെ
![Always a King Always a King](https://reseuro.magzter.com/100x125/articles/3293/764231/dLJExH6kl1634615654662/crp_1634628749.jpg)
Always a King
'സർക്കസ്' എന്ന ടെലിവിഷൻ സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചാരംഭിച്ച ഷാരൂഖ് ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ച് എഴുതുകയാണ് ബോളിവുഡിലെ മുതിർന്ന പത്രപ്രവർത്തകൻ ജ്യോതി വെങ്കിടേഷ്
![ഞാൻ നോക്കത്താ ദൂരത്തല്ല.. ഞാൻ നോക്കത്താ ദൂരത്തല്ല..](https://reseuro.magzter.com/100x125/articles/3293/764231/aUmtvi0Xi1634557244426/crp_1634560623.jpg)
ഞാൻ നോക്കത്താ ദൂരത്തല്ല..
'ഒരു വിളിപ്പാടകലെ ഞാനുണ്ടായിരുന്നു. മികച്ച സിനിമകൾക്കും കഥാപാത്ര ങ്ങൾക്കുമായി കാത്തിരുന്നു', മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലൂടെ മലയാളത്തിലേക്ക്..