ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
Vellinakshatram|August 2024
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്

വെള്ളായണിക്കാരനായ നാഗേന്ദ്രന്റെ കഥപറയുന്ന നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന വെബ് സീരീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടാണ് നാഗേന്ദ്രന്റെ കഥാപാ ത്രത്തെ അവതരിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സീരീസ് റിലീസായത്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ഏറെ ആകാംഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്നതാണ് ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. ഒരു ജീവിതം അഞ്ചു ഭാര്യമാർ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം എത്തിയിരിക്കുന്നത്. തമാശയും ജീവിതയാഥാർത്ഥ്യങ്ങളും ഇടകലർന്ന നാഗേന്ദ്രന്റെ കഥയാണ് ചിത്രം പറയുന്നത്.

1970കളിലെ കഥയാണ് സീരിസിന്റെ ഇതിവൃത്തം. സുരാജിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലു കൂടിയാവുകയാണ് ഈ സീരസ്, നായക വേഷങ്ങളുടെ അതിഭാവുകത്വങ്ങളോ ഏച്ചുകെട്ടലോയില്ലാത്ത ഒരു കഥാപാത്രം അങ്ങനെവേണം നാഗേന്ദ്രനെ വിശേഷിപ്പിക്കുവാൻ. നോട്ടത്തിലും ശരീരഭാഷയിലും എല്ലാം തികഞ്ഞൊരു നാഗേന്ദ്രനായി കഥയിൽ സുരാജിന് ജീവിക്കാനായി എന്നതും എടുത്തുപറയേണ്ടതുണ്ട്. സുരാജിന്റെ ശൈലിയിലുള്ള നർമ്മ നിമിഷങ്ങളും പ്രേക്ഷകരെ ചിത്രം തീരുംവരെ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്.

Esta historia es de la edición August 2024 de Vellinakshatram.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 2024 de Vellinakshatram.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VELLINAKSHATRAMVer todo
അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു
Vellinakshatram

അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു

സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് വടു . കേരളത്തിൽ ജനിച്ച് ദുബായിൽ വളർന്ന ആര്യ കൃഷ്ണ അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ചെറുപ്പം മുതലേ പ്രകടമായിരുന്ന ബഹുമുഖ പ്രതിഭയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്കിള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്താണ്, മലയാളം സിനിമ യായ ഹണിബീ 2.5 ലൂടെ, നായികയുടെ സഹോദരിയായി ബാലതാരമായി അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

time-read
1 min  |
October 2024
നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ
Vellinakshatram

നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ

സീരൻ എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂർത്തിയായ മറ്റൊരു സിനിമ.

time-read
1 min  |
October 2024
സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല
Vellinakshatram

സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല

വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.

time-read
2 minutos  |
October 2024
മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!
Vellinakshatram

മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!

ഇന്നത്തെ പല ത്രില്ലെർ സിനിമകളിൽ കാണും വിധം ഭീതിപ്പെടുത്തുന്ന രംഗങ്ങളോ വേട്ടയാടുന്ന തരം പശ്ചാത്തല സംഗീതങ്ങളോ ഇല്ലാ തെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമാണ് ജോൺസൻ മാസ്റ്ററിന്റേത്. ജോൺസന്റെ സംഗീതത്തിന്റെ അകമ്പടി യോടെ പുത്തൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അവിടെ ഉള്ളു പുകയുന്ന നിമിഷങ്ങളാണ് നമുക്ക് കിട്ടുന്നത്

time-read
2 minutos  |
October 2024
അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ
Vellinakshatram

അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ

അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് കപ്പേള എന്ന സിനിമയിലൂടെ മുസ്തഫ തെളിയിച്ചിട്ടുണ്ട്. ഏത് ജോലിയാണെങ്കിലും റോളാണെങ്കിലും വിജയി ക്കുമ്പോളാണ് ആളുകൾ നമ്മുടെ കൂടെ നിൽക്കുന്നതെന്ന് മുസ്തഫ തന്നെ പറഞ്ഞിട്ടുണ്ട്. വിജയിച്ച് നിൽക്കുമ്പോഴാണ് നമുക്കും സംതൃപ്തി ലഭിക്കുക. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും അഭിനന്ദ നങ്ങളും വിമർശനങ്ങളും ചർച്ചയുമൊക്കെ ഉയർന്നു വരുമ്പോഴാണ് വ്യക്തിപരമായി നമുക്കും സംതൃപ്തി ലഭിക്കുകയെന്നും മുസ്തഫ പറയുന്നു. സിനിമ എന്നത് കലയാണ്. ആളുകൾ ആസ്വദിക്കുന്നതുമാണ്.

time-read
2 minutos  |
October 2024
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
Vellinakshatram

സിനിമയിൽ പവർ ഗാംഗ് ഉണ്ട്

താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു

time-read
3 minutos  |
September 2024
അന്വേഷണത്തിന് പ്രത്യേക സംഘം
Vellinakshatram

അന്വേഷണത്തിന് പ്രത്യേക സംഘം

2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്

time-read
1 min  |
September 2024
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
Vellinakshatram

മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ

2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.

time-read
1 min  |
August 2024
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
Vellinakshatram

ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്

ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.

time-read
1 min  |
August 2024
ഹൊറർ ത്രില്ലർ HUNT
Vellinakshatram

ഹൊറർ ത്രില്ലർ HUNT

ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്

time-read
1 min  |
August 2024