നാട്ടിലെങ്ങും അവക്കാഡോ പ്രേമികളാണ്. ഗ്ലാമർ താരമായ ഹാസ് ഇനം മുതൽ നാടിനു ചേർന്നവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രോപ്പിക്കൽ അവക്കാഡോകൾ വരെ അവരുടെ അവകാശവാദങ്ങളിലുണ്ട്. പക്ഷേ, വേണ്ടത്ര പഠനവും നിരീക്ഷണവും നടത്താതെയാണ് പലരും സംസാരിക്കുന്നതെന്നു മാത്രം.
വയനാട് മീനങ്ങാടി സ്വദേശി കെ.ടി. സംപ്രീത് ഈ ഫലവൃക്ഷത്തിന്റെ സസ്യശാസ്ത്രവും പ്രവർധനരീതികളുമൊക്കെ ഏറെ ആഴത്തിലും പരപ്പിലും പഠിക്കാ നായി ഒട്ടേറെ വർഷങ്ങൾ ഉഴിഞ്ഞുവച്ചയാളാണ്. ജൈവ സാങ്കേതികവിദ്യയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ഗവേഷണതാൽപര്യവുമായി നടക്കുമ്പോഴാണ് അവക്കാഡോ ഈ യുവകർഷകന്റെ ശ്രദ്ധയിൽപ്പെട്ടതും ഏറെ കൃഷിസാധ്യതയുള്ള വിളയെക്കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചതും. സമർപ്പണബുദ്ധിയോടെ നടത്തിയ പഠനത്തിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കൃഷിയിടങ്ങൾ സന്ദർശിച്ച് അവിടെ വിളയുന്ന അവക്കാഡോയുടെ സവിശേഷതകൾ മനസ്സിലാക്കാൻ ശ്രമിച്ചു. ഉൽപാദനക്ഷമതയും മറ്റു മികവുകളുമുണ്ടെന്നു തോന്നിയ സെലക്ഷനുകൾ സ്വന്തമാക്കാനും സംപ്രീത് ഉത്സാഹിച്ചു. കൃഷിക്കാർക്ക് ഉപകരിക്കുന്ന മറ്റു വിളകളിലേ പഠനം വ്യാപിപ്പിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ.
Esta historia es de la edición June 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം