CATEGORIES
Categorías
കോവിഡ് കാലത്തും ഓഹരിയിൽ നേട്ടം കൊയ്യാം മികച്ച നിക്ഷേപതന്ത്രങ്ങൾ
ഫാർമ, ഡിജിറ്റൽ, കൃഷി എന്നീ മേഖലകളിലെ മികച്ച ഓഹരികളും ഏതു ദീർഘ പ്രതിസന്ധിയെയും മറികടക്കാൻ ശേഷിയുള്ള മുൻനിര കമ്പനികളും അടങ്ങുന്ന ഒരു പോർട്ഫോളിയോ കെട്ടിപ്പടുക്കുക.
തരംഗമായി എൻസിഡി വാഗ്ദാനം 12% വരെ
മികച്ച സുരക്ഷയും ലിക്വിഡിറ്റിയും വരുമാനവും വാഗ്ദാനം ചെയ്യുന്ന എൻസിഡികൾ തിരഞ്ഞെടുത്താൻ ആകർഷക നേട്ടം ഉറപ്പാക്കാം.
വിജയത്തിന്റെ നെറ്റിപ്പട്ടം
സംരംഭത്തിന്റെ വലുപ്പത്തിലല്ല, അതുണ്ടാക്കുന്ന വരുമാനത്തിലാണ് മികവെങ്കിൽ ഗായത്രീദേവിയെന്ന വീട്ടമ്മ വൻവിജയം നേടിയൊരു സംരംഭകയാണ്. തികച്ചും ലളിതമായ ആ വിജയവഴികളെ അടുത്തറിയുക.
സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കാം 8.5% പലിശ
പ്രതിമാസം 1,000 രൂപ പെൻഷൻ കിട്ടാൻ വയവന്ദന യോജന പദ്ധതിയിൽ ആവശ്യമായതിലും 20,000 രൂപ കുറഞ്ഞ നിക്ഷേപത്തിൽ കേരള ട്രഷറിയിലൂടെ ഇത്രയും തുക തന്നെ പെൻഷനായി നേടാം.
ആർട്ട് ഓഫ് കടം കൊടുക്കിങ്
നമ്മുടെ കയ്യിൽ പണമുള്ളപ്പോൾ ബാങ്കുകൾ വായ്പ തരാൻ ക്യൂ നിൽക്കും. വീട്ടിൽ വന്നു കണ്ടു കാശ് തന്നെന്നിരിക്കും. പൊട്ടിനിൽക്കുകയാണെങ്കിലോ അങ്ങോട്ടു ചെന്നു കരഞ്ഞു പറഞ്ഞാലും കിട്ടിയില്ലെന്നിരിക്കും. അതാണു ലോകം.
കോവിഡിനെ തോൽപിച്ച സ്പോർട്സ്മാൻ സ്പിരിറ്റ്
കളിക്കമ്പം കൂടിയിട്ടാണ് അനുഷ് നഴ്സിങ് പണി മതിയാക്കി സ്പോർട്സ് ഗുഡ്സ് ഷോപ്പ് തുടങ്ങിയത്. അതിന്റെ തുടർച്ചയായി വീടിനോടു ചേർന്ന് സ്പോർട്സ് വെയർ യൂണിറ്റും തുടങ്ങി. ഇന്ന് വൻതോതിൽ മാസ്കുകൾ നിർമിച്ചു വിറ്റ് കോവിഡിനെയും തോൽപിക്കുന്നു.
കൈവിടാതെ കരുതണം
ഇപ്പോൾ കാലം അൽപം ഇരുണ്ടതാണെങ്കിലും എക്കാലവും ഇങ്ങനെയായിരിക്കണമെന്നില്ല.
സ്വർണപ്പണയ വായ്പയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പണത്തിന് അത്യാവശ്യം വരുമ്പോൾ ഉള്ള സ്വർണത്തിന് പരമാവധി പണം ഏറ്റവും എളുപ്പത്തിൽ കിട്ടുന്നത് എവിടെ എന്നു മാത്രമാണ് ചിന്തിക്കുക. അതുകൊണ്ട് സ്വർണപ്പണയ വായ്പയിൽ ഒട്ടേറെ അബദ്ധങ്ങൾ സംഭവിക്കുന്നുണ്ട്.
5 സെന്റിലെ മത്സ്യക്ക്യഷി അമ്പരപ്പിക്കുന്ന വരുമാനം
വീടെന്ന സ്വപ്നം പൂർത്തിയാക്കിയ പുറകെ അവശേഷിക്കുന്ന നിർമാണ സാമഗ്രികൾ പ്രയോജനപ്പെടുത്തി വീടിനോടു ചേർന്നു തുടങ്ങിയ മത്സ്യക്ക്യഷി ഒരു പ്രവാസിയുടെ ജീവനോപാധിയായി മാറിയ കഥ.
കോവിഡ് നാളുകൾക്ക് അനുയോജ്യം വാല്യൂ ഡിസ്കവറി ഫണ്ടുകൾ
സമഗ്രമായ നിക്ഷേപതന്ത്രവും ആഴത്തിലും അടിസ്ഥാനതലത്തിലുമുള്ള വിശകലനവും ദീർഘകാല വീക്ഷണവും അടക്കം ഒട്ടേറെ മികവുകൾ ഉണ്ടെങ്കിലേ ഈ നിക്ഷേപരീതി വിജയിപ്പിക്കാനാകൂ. അതുകൊണ്ട് തന്നെയാണ് വാല്യൂ ഡിസ്കവറി ഫണ്ടുകൾ വേണ്ടത്ര പ്രചാരം നേടാത്തതും.
ടിഡിഎസ് 250% കുറയും പക്ഷേ പിന്നീട് നൽകേണ്ടി വരാം
ടിഡിഎസ് കുറച്ചതു വഴി തൽക്കാലം നികുതിദായകരുടെ പക്കൽ അൽപം തുക അധികമായിരിക്കും എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ നേട്ടം.
എളുപ്പത്തിൽ, ഓൺലൈനിൽ സ്വർണ വായ്പ
ഈ പ്രതിസന്ധിക്കാലത്ത് ആശ്രയിക്കാവുന്ന ഏതാനും മികച്ച സ്വർണപ്പണയ വായ്ക്ക പദ്ധതികളെ പരിചയപ്പെടുക.
അത്യാവശ്യത്തിനു പ്രയോജനപ്പെടുത്താം ഓവർഡ്രാഫ്റ്റ്
ഈ കോവിഡ് കാലത്ത് നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലൂടെ ഓവർഡ്രാഫ്റ്റ് എടുത്ത് അത്യാവശ്യം നടത്താം.
നിർമാണത്തൊഴിലാളി ക്ഷേമനിധി
പ്രതിമാസം 1,200 രൂപ പെൻഷനും മറ്റാനുകൂല്യങ്ങളും. നിർമാണ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും ഇതിൽ അംഗമാകാം.
ഭീതി വേണ്ട, ജാഗ്രത മതി
പ്രതിസന്ധി കാലത്തെ നിക്ഷേപതന്ത്രങ്ങൾ
ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപ
കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കൃഷി സമ്മാൻ നിധിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാം.
ഓൺലൈൻ ജോലി ചതിക്കുഴികൾ ശ്രദ്ധിക്കണം
കഠിനാധ്വാനം ചെയ്താലും തീർക്കാനാകാത്ത ജോലി. കരാറിലെ കുരുക്കുകൾ മൂലം പലപ്പോഴും കൂലി കിട്ടില്ല. മാത്രമല്ല, പിഴയായി അങ്ങോട്ട് നല്ലൊരു തുകയും നൽകേണ്ടി വരാം.
ന്യൂജെൻ'കാർക്കായി ഒരു മണി മാനേജ്മെന്റ് പ്ലാൻ
മിതവ്യയം ശീലിക്കാൻ നല്ലൊരു പരിശീലനക്കാലം കൂടിയാണ് കൊറോണക്കാലം. ആവശ്യങ്ങൾ അറിയാനും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനുമായി. ഇനി ഇതു തന്നെ അങ്ങോട്ടു പിന്തുടരുക.
നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾ ചെയ്യേണ്ട 10 കാര്യങ്ങൾ
പലർക്കും വിദേശത്തും ആസ്തികളും ബാധ്യതകളും ഉണ്ടാകും.
ഗൾഫ് മലയാളിക്കും അവസരങ്ങളുണ്ട്
നാട്ടിൽ വന്നിട്ട് എടുത്തുചാടി ഒന്നും ചെയ്യാതെ അറിവുള്ളവരോടൊപ്പം ചേർന്ന് ചുവടുകൾ വയ്ക്കുക.
നിക്ഷേപം നഷ്ടപ്പെടുത്തണ്ട, പണം കണ്ടെത്താം
നിലവിലെ നിക്ഷേപങ്ങൾ പിൻവലിക്കാതെ അവയുടെ ഈടിൽ താൽക്കാലിക ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നേടാം.
എമർജൻസി ഫണ്ടിന് മികച്ചത് ലൈഫ് പോളിസികൾ
പ്രീമിയം അടയ്ക്കുന്നതോ മുടങ്ങിക്കിടക്കുന്നതോ ആയ ലൈഫ് ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്കുണ്ടെങ്കിൽ അത്യാവശ്യത്തിനു പണം കണ്ടെത്താം.
കൊറോണയ്ക്കൊപ്പം എങ്ങനെ ജീവിക്കാം?
വലിയ പ്രതിസന്ധി തന്നെയാകും ഇനിയുള്ള മാസങ്ങളിലും. മുന്നോട്ടുള്ള ജീവിതം കൊറോണയ്ക്കൊപ്പമാകും. അതിനു സാമ്പത്തികമായും അല്ലാതെയും പലതരത്തിലുള്ള തയാറെടുപ്പുകൾ വേണം.
കോവിഡ് നൽകിയ അവസരങ്ങൾ ബിസിനസാക്കി വിജയം നേടുന്ന സംരംഭക
കോവിഡിന്റെ വരവ് നിലവിലുള്ള വ്യവസായ സംരംഭങ്ങളിൽ പലതിനെയും തളർത്തിയപ്പോൾ മാറിച്ചിന്തിച്ച വനിതാസംരംഭക ഈ സാഹചര്യത്ത അതിജീവിച്ച്, അവസരമാക്കി വിജയം കൊയ്യുന്നു.
കുറഞ്ഞ മുതൽമുടക്ക് ഉയർന്ന വരുമാനം
ഈ കോവിഡ് കാലത്ത് നല്ലൊരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ജൈവവളം നിർമിച്ചു വിറ്റ് വിജയം നേടിയ വനിതാസംരംഭകയുടെ വഴി പിന്തുടരാം.
കുഗ്രാമങ്ങളിൽ കോള്!
തലയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കും മേലേ തോണി...! ഇങ്ങനെയൊരു പഴഞ്ചൊല്ലു പണ്ടേ ഈ ഭൂമി മലയാളത്തിലുള്ളതാണ്. വെള്ളവും വെള്ളപ്പൊക്കവും കുറെ കണ്ടിട്ടുള്ള മലയാളിക്ക് വെള്ളം തലയ്ക്കു മീതേ വരുന്നതൊരു വിഷയമല്ല.
കോവിഡ് കാലം ആദായനികുതിയിൽ ശ്രദ്ധിക്കേണ്ടത്
കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ ആദായനികുതി നിയമപ്രകാരമുള്ള സമയപരിധികളിൽ പലതിനും സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. അതിനെക്കുറിച്ച് ആദായനികുതി വിദഗ്ധൻ പ്രശാന്ത് കെ. ജോസഫ് വിശദീകരിക്കുന്നു.
കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി
നിയമങ്ങളും നിബന്ധനകളും സ്യഷ്ടിക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കി ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ വിശ്വാസ്യത വർധിപ്പിക്കുകയാണ് ആരോഗ്യ സഞ്ജീവനിയിലൂടെ ഐആർഡിഎഐ.
"ഹർഷി' പിറന്ന കഥ
വിജയത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിലേക്കെത്താൻ ഓരോ സംരംഭകനും പിന്നിട്ട കഠിനപാതകൾ ആരും മനസ്സിലാക്കണമെന്നില്ല.
5 പെൻഷൻ പദ്ധതികൾ
സർക്കാർ തദ്ദേശ സ്വയംഭരണവകുപ്പു വഴി നൽകുന്ന അഞ്ച് ക്ഷേമ പെൻഷൻ പദ്ധതികൾ. അർഹരായവർക്കു പ്രയോജനപ്പെടുത്താം.