നാടാകെ സോഡയുടെ പിടിയിലാണ്. എവിടേക്ക് ഇറങ്ങിയാലും ഒരു നാരങ്ങ സോഡ കുടിച്ചാണ് കാര്യങ്ങൾ തുടങ്ങിയിരുന്നത് എങ്കിൽ ഇന്ന് അതിനെ സൈഡാക്കി. പകരം നാവിൽ തുള്ളിക്കളിക്കുന്ന പലവിധ പേരുകൾ ചുമത്തി വിവിധ ഫ്ലേവറുകളിൽ ഡോഡ പെരുകി. ട്രെൻഡായി മാറിയ കുലുക്കി സർബത്തുകളിൽ തുടങ്ങി ഓരോ നാട്ടിലും വ്യത്യസ്ത ചേരുവകൾ ചേർത്ത് എല്ലാ പ്രായക്കാരെയും ആകർഷിക്കുകയാണ് സോഡ.
ഇത്രയധികം ചേരുവകൾ ചേർത്ത് എരിവും പുളിയും മധുരവും മിക്സ് ചെയ്തിറക്കുന്ന സോഡകൾ തീർക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ആശങ്ക പരത്തുന്നുണ്ട്. അമിതമായ ഉപയോഗം ഏത് ആഹാരമായാലും ആപത്താണെന്നത് സോഡക്കും ബാധകം തന്നെ. സോഡയുടെ ചരിത്രവും വികാസവും വായിക്കാം.
എന്താണ് സോഡ?
കാർബണേറ്റഡ് വാട്ടർ എന്നാണ് സോഡയുടെ നല്ല പേര്. ചുരുക്കത്തിൽ കാർബൺഡൈ ഓക്സൈഡ് മർദത്തിൽ കലർത്തപ്പെട്ട വെള്ളം. ഇതിൽനിന്ന് കുമിളകൾ ഉയരും.
സോഡാവെള്ളത്തിന്റെ ചരിത്രം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ആരംഭിക്കുന്നത്. ജോസഫ് പ്രീസ്റ്റ്ലി എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞൻ കാർബൺഡൈ ഓക്സൈഡ് വെള്ളത്തിൽ സന്നിവേശിപ്പിക്കുന്ന രീതി ആദ്യമായി കണ്ടത്തി. അതിനെ അദ്ദേഹം 'സോഡാവാട്ടർ' എന്ന് വിളിച്ചു. ഈ വെള്ളം പെട്ടെന്ന് ജനപ്രീതി നേടുകയും താമസിയാതെ ആധുനിക ശീതളപാനീയ വ്യവസായത്തിന്റെ വികാസത്തിന് തുടക്കമിടുകയും ചെയ്തു.
ഇന്ന്, എല്ലാ രാജ്യങ്ങളിലും സോഡാവെള്ളം വ്യാപകമായി ലഭ്യമാണ്. വെറും വെള്ളത്തെക്കാൾ ഉന്മേഷദായകമായി കാർബണേറ്റഡ് വെള്ളത്തെ ആളുകൾ തിരഞ്ഞെടുക്കുന്നു. കോക്ക്ടെയിലുകളിലും മറ്റു പാനീയങ്ങളിലും ഇത് സാധാരണയായി ഒരു മിക്സറായും ഉപയോഗിക്കുന്നു.
Esta historia es de la edición May 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ