CATEGORIES
Categorías
![അവധിക്കാലം ആസ്വദിക്കാൻ തെക്കിന്റെ കാശ്മീർ മാടി വിളിക്കുന്നു അവധിക്കാലം ആസ്വദിക്കാൻ തെക്കിന്റെ കാശ്മീർ മാടി വിളിക്കുന്നു](https://reseuro.magzter.com/100x125/articles/17137/924889/YvqvVhcx21650020577992/crp_1650093183.jpg)
അവധിക്കാലം ആസ്വദിക്കാൻ തെക്കിന്റെ കാശ്മീർ മാടി വിളിക്കുന്നു
വിനോദകേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കച്ചവടക്കാരാണ് പ്രദേശത്തുള്ളത്.
![ഗൾഫ് റൂട്ടിൽ ബാഗേജ് നിയമം കർശനമാക്കുന്നു ഗൾഫ് റൂട്ടിൽ ബാഗേജ് നിയമം കർശനമാക്കുന്നു](https://reseuro.magzter.com/100x125/articles/17137/924889/wIFo3LQw41650021015592/crp_1650093188.jpg)
ഗൾഫ് റൂട്ടിൽ ബാഗേജ് നിയമം കർശനമാക്കുന്നു
ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം
![ഹാർദികിന്റെ ചിറകിൽ ഗുജറാത്ത് ടൈറ്റൻസ് ഹാർദികിന്റെ ചിറകിൽ ഗുജറാത്ത് ടൈറ്റൻസ്](https://reseuro.magzter.com/100x125/articles/17137/922021/0lKKwRIB41649759660475/crp_1649762583.jpg)
ഹാർദികിന്റെ ചിറകിൽ ഗുജറാത്ത് ടൈറ്റൻസ്
IPL വണ്ടർ
![ഷഹ്ബാസ് അധികാരമേറ്റു ഷഹ്ബാസ് അധികാരമേറ്റു](https://reseuro.magzter.com/100x125/articles/17137/922021/2HduV1FA91649758484213/crp_1649762582.jpg)
ഷഹ്ബാസ് അധികാരമേറ്റു
174 അംഗങ്ങളുടെ പിന്തുണയോടെ ജയം കശ്മീരിൽ ചർച്ചയ്ക്ക് തയ്യാർ
![ലാ ലിഗ ബാഴ്സ കുതിപ്പ് തുടർന്നുതന്നെ ലാ ലിഗ ബാഴ്സ കുതിപ്പ് തുടർന്നുതന്നെ](https://reseuro.magzter.com/100x125/articles/17137/922021/2X83Otal-1649759236084/crp_1649762580.jpg)
ലാ ലിഗ ബാഴ്സ കുതിപ്പ് തുടർന്നുതന്നെ
ഇൻജുറിടൈം ഗോളിൽ ലെവാന്റെയെ കീഴടക്കി
![യുക്രെയ്ൻ ജനതയുടെ സുരക്ഷ പ്രധാനമെന്ന് മോദി യുക്രെയ്ൻ ജനതയുടെ സുരക്ഷ പ്രധാനമെന്ന് മോദി](https://reseuro.magzter.com/100x125/articles/17137/922021/ONcbnZ7lf1649758869276/crp_1649762579.jpg)
യുക്രെയ്ൻ ജനതയുടെ സുരക്ഷ പ്രധാനമെന്ന് മോദി
ജോ ബൈഡനുമായി ഓൺലൈനിൽ ചർച്ച
![മഞ്ജു ശബ്ദം തിരിച്ചറിഞ്ഞു മഞ്ജു ശബ്ദം തിരിച്ചറിഞ്ഞു](https://reseuro.magzter.com/100x125/articles/17137/921125/xHm-Umz-h1649655686883/crp_1649678468.jpg)
മഞ്ജു ശബ്ദം തിരിച്ചറിഞ്ഞു
കാവ്യയെ ബുധനാഴ്ച ചോദ്യം ചെയ്യും
![ഷഹ്ബാസ് പ്രധാനമന്ത്രി? ഷഹ്ബാസ് പ്രധാനമന്ത്രി?](https://reseuro.magzter.com/100x125/articles/17137/921125/KlF5VYj5z1649655127148/crp_1649678807.jpg)
ഷഹ്ബാസ് പ്രധാനമന്ത്രി?
തിരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2.30ന് സ്ഥാനാർത്ഥിയെ നിർത്തി ഇമ്രാനും
![ചെന്നൈ നാലാമതും തോറ്റു ചെന്നൈ നാലാമതും തോറ്റു](https://reseuro.magzter.com/100x125/articles/17137/920055/v0EwrkZl91649576492747/crp_1649677782.jpg)
ചെന്നൈ നാലാമതും തോറ്റു
IPL വണ്ടർ
![കുടുതൽ ലങ്കൻ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടുതൽ ലങ്കൻ അഭയാർത്ഥികൾ ഇന്ത്യയിലേക്ക്](https://reseuro.magzter.com/100x125/articles/17137/921125/g-3Bi5cZq1649655927756/crp_1649678451.jpg)
കുടുതൽ ലങ്കൻ അഭയാർത്ഥികൾ ഇന്ത്യയിലേക്ക്
ശ്രീലങ്കയിലെ അവസ്ഥ കൂടുതൽ മോശമാകുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം
![വാക്സിൻ വില കുത്തനെ കുറച്ചു വാക്സിൻ വില കുത്തനെ കുറച്ചു](https://reseuro.magzter.com/100x125/articles/17137/920055/ZQiInr8xi1649576043195/crp_1649678443.jpg)
വാക്സിൻ വില കുത്തനെ കുറച്ചു
കോവിഷീൽഡ്, കോവാക്സിൻ വില 225 രൂപ ഇന്ന് മുതൽ കരുതൽ ഡോസ്
![ഇരട്ട ഹാട്രിക് അസിസ്റ്റുമായി മെസ്സി ഇരട്ട ഹാട്രിക് അസിസ്റ്റുമായി മെസ്സി](https://reseuro.magzter.com/100x125/articles/17137/921125/SXHce7oIc1649656241755/crp_1649678445.jpg)
ഇരട്ട ഹാട്രിക് അസിസ്റ്റുമായി മെസ്സി
കളിക്കളം
![കേന്ദ്ര നേതൃത്വത്തിന് വീഴ്ച കേന്ദ്ര നേതൃത്വത്തിന് വീഴ്ച](https://reseuro.magzter.com/100x125/articles/17137/920055/VfDc5pCYj1649575924098/crp_1649677783.jpg)
കേന്ദ്ര നേതൃത്വത്തിന് വീഴ്ച
സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് വിമർശനം
![ചിക്കൻ 6500 ലങ്കൻ രൂപപാൽപ്പൊടി കിലോ 2000 രൂപ ചിക്കൻ 6500 ലങ്കൻ രൂപപാൽപ്പൊടി കിലോ 2000 രൂപ](https://reseuro.magzter.com/100x125/articles/17137/920055/K7Pr6hToO1649576262803/crp_1649677780.jpg)
ചിക്കൻ 6500 ലങ്കൻ രൂപപാൽപ്പൊടി കിലോ 2000 രൂപ
ലങ്ക; രാജിവച്ച ധനമന്ത്രി തിരിച്ചെത്തി
![ലിവിങ്സൺ കരുത്തിൽ പഞ്ചാബ് ലിവിങ്സൺ കരുത്തിൽ പഞ്ചാബ്](https://reseuro.magzter.com/100x125/articles/17137/919236/OTbFUptHi1649495632929/crp_1649677765.jpg)
ലിവിങ്സൺ കരുത്തിൽ പഞ്ചാബ്
IPL വണ്ടർ
![പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല. പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല.](https://reseuro.magzter.com/100x125/articles/17137/919236/cMEfw0DjA1649496026361/crp_1649677768.jpg)
പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല.
റിസർവ് ബാങ്ക് പണനയസമിതി യോഗം സമാപിച്ചു
![കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല](https://reseuro.magzter.com/100x125/articles/17137/919236/nLzWgNkmZ1649483848051/crp_1649677759.jpg)
കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല
പിണറായി ലെനിന് അംഗീകാരം
![മൂന്നാറിൽ ആറാടി വീണ്ടും പടയപ്പ മൂന്നാറിൽ ആറാടി വീണ്ടും പടയപ്പ](https://reseuro.magzter.com/100x125/articles/17137/918228/hAEZcsh_M1649416232391/crp_1649419855.jpg)
മൂന്നാറിൽ ആറാടി വീണ്ടും പടയപ്പ
വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
![ബിജെപി മാത്രമല്ല തൃണമൂലും ശത്രു ബിജെപി മാത്രമല്ല തൃണമൂലും ശത്രു](https://reseuro.magzter.com/100x125/articles/17137/918228/Xz5gv3QSW1649415252672/crp_1649419854.jpg)
ബിജെപി മാത്രമല്ല തൃണമൂലും ശത്രു
കോൺഗ്രസുമായി സഹകരിക്കാതെ സി.പി.എമ്മിന് ബി.ജെ.പിയെയും ത്രിണമൂൽ കോൺഗ്രസിനെയും ഒരേ സമയം എതിർക്കാൻ കഴിയാത്ത സാഹചര്യം നിലവിൽ ബംഗാളിലുണ്ട്
![പൃഥ്വിയുടെ ഒറ്റയാൻ പോരാട്ടത്തിൽ ഡൽഹി പൃഥ്വിയുടെ ഒറ്റയാൻ പോരാട്ടത്തിൽ ഡൽഹി](https://reseuro.magzter.com/100x125/articles/17137/918228/mpHYmXUNP1649416492119/crp_1649419853.jpg)
പൃഥ്വിയുടെ ഒറ്റയാൻ പോരാട്ടത്തിൽ ഡൽഹി
വണ്ടർ
![തോമസ് പുറത്തേക്ക് തോമസ് പുറത്തേക്ക്](https://reseuro.magzter.com/100x125/articles/17137/918228/wjOn-Vn-E1649415013480/crp_1649419852.jpg)
തോമസ് പുറത്തേക്ക്
സിപിഎം സെമിനാറിൽ പങ്കെടുക്കും ഹൈക്കമാന്റിനെ ധിക്കരിച്ച് പ്രഖ്യാപനം തന്നെ പരമാവധി അപമാനിച്ചെന്ന് പരാതി 2018ന് ശേഷം രാഹുലിനെ കണ്ടിട്ടില്ല
![പൊരുതി ജയിച്ച് സിറ്റി; പ്രതീക്ഷ കാത്ത് ലിവർ പൊരുതി ജയിച്ച് സിറ്റി; പ്രതീക്ഷ കാത്ത് ലിവർ](https://reseuro.magzter.com/100x125/articles/17137/917283/LSgO3bAea1649313864807/crp_1649326305.jpg)
പൊരുതി ജയിച്ച് സിറ്റി; പ്രതീക്ഷ കാത്ത് ലിവർ
യുവേഫ ചാമ്പ്യൻസ് ലീഗ്
![കനത്ത മഴ, പരക്കെ നാശം കനത്ത മഴ, പരക്കെ നാശം](https://reseuro.magzter.com/100x125/articles/17137/917283/sfVuum-x_1649312559032/crp_1649326300.jpg)
കനത്ത മഴ, പരക്കെ നാശം
വടക്കൻ ജില്ലകളിൽ ദുരിതം - 10വരെ ശക്തമായ മഴ സാധ്യത
![അന്റാർട്ടിക്കയിൽ ജോലി വേണോ? അന്റാർട്ടിക്കയിൽ ജോലി വേണോ?](https://reseuro.magzter.com/100x125/articles/17137/917283/-pe-B0kFH1649312779104/crp_1649326299.jpg)
അന്റാർട്ടിക്കയിൽ ജോലി വേണോ?
അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ വേണം എന്നാൽ ചില വ്യവസ്ഥകളുമുണ്ട്. അവിടെ അടിസ്ഥാന ജീവിതസാഹചര്യങ്ങൾ മാത്രമേ ഉണ്ടാകൂ വൈദ്യുതി പരിമിതമായിരിക്കും. കൂടാതെ ടാപ്പ് വെള്ളമോ, ഇന്റർനെറ്റോ ഉണ്ടാകില്ല. അതായത് പുറംലോകവുമായി വളരെ കുറഞ്ഞ ആശയവിനിമയം മാത്രമാകും ഉണ്ടാവുക.
![നിലനിൽപ്പ് ഭീഷണി നിലനിൽപ്പ് ഭീഷണി](https://reseuro.magzter.com/100x125/articles/17137/916234/DVQy6b2zG1649234809491/crp_1649244286.jpg)
നിലനിൽപ്പ് ഭീഷണി
പ്രതിവർഷം 5000 കോടി അധിക ബാധ്യത വരും മാസങ്ങളിൽ ശമ്പളം മുടങ്ങും ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും
![ദക്ഷിണേന്ത്യ കീഴടക്കി ലഹരി മാഫിയ ദക്ഷിണേന്ത്യ കീഴടക്കി ലഹരി മാഫിയ](https://reseuro.magzter.com/100x125/articles/17137/916234/am3KG5eT71649236294799/crp_1649244286.jpg)
ദക്ഷിണേന്ത്യ കീഴടക്കി ലഹരി മാഫിയ
വിപണി കേരളം, ഗോഡൗൺ തമിഴ് നാട്
![അനിശ്ചിതത്വം അനിശ്ചിതത്വം](https://reseuro.magzter.com/100x125/articles/17137/916234/umOYt4wu01649235990063/crp_1649244282.jpg)
അനിശ്ചിതത്വം
ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായി രാജിവെയ്ക്കില്ലെന്ന് ഗോട്ടബായ ' പുതിയ ധനമന്ത്രിയും രാജിവെച്ചു.
![ഇന്നലെയും ഇന്ധന വില വർദ്ധന ഇന്നലെയും ഇന്ധന വില വർദ്ധന](https://reseuro.magzter.com/100x125/articles/17137/916234/m-Lpxfqkr1649235689768/crp_1649244283.jpg)
ഇന്നലെയും ഇന്ധന വില വർദ്ധന
15 ദിവസത്തിനിടെ 10 രൂപയോളം കൂട്ടി
![ഒരുക്കം പൂർത്തിയായി ഒരുക്കം പൂർത്തിയായി](https://reseuro.magzter.com/100x125/articles/17137/915276/bsWYj61pV1649156508370/crp_1649162205.jpg)
ഒരുക്കം പൂർത്തിയായി
23-ാം പാർട്ടി കോൺഗ്രസിന് നാളെ തുടക്കം മുഖ്യമന്ത്രി ഇന്ന് കൊടി ഉയർത്തും
![കുറ്റ്യാടിയിൽ നവവരൻ ഒഴുക്കിൽ മരിച്ചു കുറ്റ്യാടിയിൽ നവവരൻ ഒഴുക്കിൽ മരിച്ചു](https://reseuro.magzter.com/100x125/articles/17137/915276/fhSwtAORe1649156348514/crp_1649156825.jpg)
കുറ്റ്യാടിയിൽ നവവരൻ ഒഴുക്കിൽ മരിച്ചു
വധുവിനെ രക്ഷപ്പെടുത്തി ഒഴുക്കിൽപ്പെട്ടത് കുളിക്കാനിറങ്ങിയപ്പോൾ