CATEGORIES
Categorías
മൂന്നാമത്തെ കരൾമാറ്റ ശസ്ത്രക്രിയയും വിജയകരം
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി
വമ്പ് കാട്ടി വനിതകൾ
1999 നു ശേഷം ഇംഗ്ലണ്ടിൽ പരമ്പര നേട്ടം
ജില്ലയിലുടനീളം സുരക്ഷ കർശനമാക്കി
ഹർത്താൽ
സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആക്കണം
ഖാദർ കമ്മിറ്റി ശിപാർശ
ഒടുവിൽ കിട്ടി
യൂത്ത് കോൺഗ്രസുകാരൻ തന്നെ
ഭാരത് ജോഡോ യാത്രയുടെ ഫ്ളക്സിൽ സവർക്കർ
ഒടുവിൽ ഗാന്ധിജിയുടെ ചിത്രം പതിച്ച് മറച്ചു
കോമഡി താരം രാജു ശ്രീവാസ്തവ അന്തരിച്ചു
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരുന്നപ്പോൾ നെഞ്ചു വേദന അനുഭപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 10-നാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
ചെറുമീനുകൾക്ക് ആശ്വാസവില
വരവും വിൽപ്പനയും കൂടി
പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എസ്.പി. സബിത് സിങ് പറഞ്ഞു
ഒന്നിൽ പിഴച്ചു
ഓസീസിന് നാല് വിക്കറ്റ് ജയം
തുപ്പലിന് വിലക്ക്
മങ്കാദിങ് ഇനി സാധാരണ റൺ ഔട്ട്
സ്മൃതി രണ്ടാമത്
ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഉച്ചയ്ക്ക് 3.30 മുതൽ
ദമയന്തിയമ്മ ഇനി ദീപ്തസ്മരണ
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചനറിയിച്ചു
ആരാന്റെ നെഞ്ചത്ത് കലിപ്പടക്കി കെ.എസ്.ആർ.ടി.സി. ജീവനക്കാർ
കൺസഷൻ ചോദിച്ച വിദ്യാർഥിനിക്കും അച്ഛനും മർദനം, 4 പേർക്ക് സസ്പെൻഷൻ
ഡുറൻഡ് കപ്പിൽ ബംഗളുരുവിന്റെ കൈയൊപ്പ്
2013 ൽ രംഗത്തെത്തിയ ബംഗളുരുവിന്റെ ഏഴാം കിരീടമാണിത്.
നഷ്ടക്കണക്ക് നിരത്തി കർഷകർ
റബർവില കൂപ്പുകുത്തി
എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്
അനൂപ് കോടീശ്വരൻ; മായയ്ക്ക് പിറന്നാൾ മധുരം
കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ചെടുത്തത് ഭാഗ്യം
സിറ്റിയെ തടയാനില്ല
മാൻ. സിറ്റി 3 - വോൾവർ 0 -
പറന്നിറങ്ങിയ ചീറ്റപ്പുലികളെ കുനോയിൽ പായാൻ വിട്ട് മോദി
1952-ലാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾക്കു വംശനാശം സംഭവിച്ചത്
എ ടീമിനെ നയിക്കാൻ സഞ്ജു
ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ ബി.സി.സി.ഐക്കെതിരേ ആരാധകർ വിമർശനമുയർത്തിയിരുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 699
യൂറോപ്പ് ലീഗിലെ ക്രിസ്ത്യാനോയുടെ ആദ്യ ഗോൾ കൂടിയാണിത്
100 വിമാനങ്ങൾ റദ്ദാക്കി
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം
പാളത്തിൽ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കവേ ട്രെയിൻ തട്ടി രണ്ടു മരണം
വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ എം. റഹീംകുട്ടി (54), കുന്നിക്കോട് കീഴ്ചിറ പുത്തൻ റഹീംകുട്ടി വീട്ടിൽ സജീന (40) എന്നിവരാണ് മരിച്ചത്.
ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റുകൾ വീണ് 2 മരണം
അമിതവേഗം, അശ്രദ്ധ...
കാട്ടാനകളെ തുരത്തുന്ന സംഘാംഗം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു
ആനകളെ തുരത്താൻ രാവിലെ കാട്ടിലിറങ്ങിയ സംഘം ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.
ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞു; റിസോർട്ട് അടിച്ചു തകർത്തു
അക്രമം നടത്തിയത് മദ്യപിച്ച് ലക്കുകെട്ട് എത്തിയവർ
ഒരേയൊരു മെസി
തുടർച്ചയായി 18 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോൾ
‘നാടൻ’ രാസലഹരി നിർമിക്കാൻ കൊച്ചിയിൽ കിച്ചൻ ലാബുകൾ
സ്ഥിരീകരിച്ച് എൻ.സി.ബി-എക്സൈസ് റിപ്പോർട്ട്
കളിചിരികളുടെ മുറ്റത്ത് കല്ലറയൊരുക്കി , മിൻസയ്ക്കായ്...
കണ്ണീരോടെ യാത്രാമൊഴി