CATEGORIES
Categorías
ഇന്ത്യ അഫ്ഗാനെതിരേ
എ.എഫ്.സി. ഏഷ്യൻ കപ്പ്
ഇന്ത്യക്കു തകർപ്പൻ ജയം
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 2 - 1 ന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു.
ജയിച്ചേ മതിയാകൂ
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ത്തിനു പിന്നിലാണ്
സാൻ ഹൊസെ പടക്കപ്പലിനടുത്ത് കണ്ടെത്തിയ 2 കപ്പലുകളിൽ സ്വർണം
സ്വർണത്തിന്റെ മൂല്യം 1.33 ലക്ഷം കോടി കപ്പൽ മുങ്ങിയത് 300 വർഷം മുമ്പ്
പാകിസ്താന് അഞ്ച് വിക്കറ്റ് ജയം
ബാബർ അസമിന് സെഞ്ചുറി
ചരിത്രം കുറിച്ച് മുംബൈ
ഉത്തരാഖണ്ഡിനെതിരേ 725 റൺ ജയം
നഷ്ടപരിഹാരത്തിനു പകരം ഭൂമി മതി; പുതിയ ഫ്ളാറ്റ് നിർമ്മിക്കാൻ പഴയ ഫ്ളാറ്റ് ഉടമകൾ
സുപ്രീം കോടതിയിൽ ഫ്ളാറ്റ് ഉടമകളുടെ ഇടക്കാല ഹർജി
സൂപ്പർ കുതിപ്പ്
ക്രിസ്റ്റ്യാനോ @ 117
വിജയവഴിയിൽ ഇറ്റലി
ആദ്യപകുതിയിലായിരുന്നു ഇറ്റലിയുടെ രണ്ടു ഗോളുകളും.
പാൻക്രിയാസ് ക്യാൻസർ വീണ്ടും വരാതിരിക്കാൻ വാക്സിൻ
കണ്ടെത്തലിനു പിന്നിൽ ഇന്ത്യൻ വംശജൻ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്നുമുതൽ ലോകകപ്പ് പരീക്ഷ
പരുക്കേറ്റ ലോകേഷ് രാഹുലും കുൽദീപ് യാദവും പുറത്ത് ഋഷഭ് പന്ത് പുതിയ നായകൻ; 5 1 3 - പാണ്ഡ്യ ഉപനായകൻ
ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ പ്രതീക്ഷയോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
തീരത്തിന് ചാകരസ്വപ്നം
ജയിക്കാത്ത ഫ്രാൻസ്
രണ്ടാം ജയവുമായി ഡെൻമാർക്ക്
കളം പിടിക്കാൻ
എ.എഫ്.സി ഏഷ്യൻ കപ്പ്: ഇന്ത്യ കമ്പോഡിയയ്ക്കെതിരേ
ക്യാൻസറിന് അത്ഭുതമരുന്ന്
പരീക്ഷണം പൂർണ വിജയം
ബാഗിൽ കറൻസി കടത്തി ബിരിയാണിച്ചെമ്പിലും കടത്ത്
മുഖ്യമന്ത്രിക്കെതിരേ ആരോപണത്തിന്റെ ‘ദം പൊട്ടിച്ച് സ്വപ്ന
ന്യൂസിലൻഡിനെ ചുരുട്ടിക്കൂട്ടി
ഓപ്പണർമാരായ ടോം ലാതം, വിൽ യങ് എന്നിവർ ഒരു റണ്ണുമായി മടങ്ങി
ജയിൽ മേധാവിയുടെ മകൾ കുറ്റക്കാരി
പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ കുറ്റപത്രമായി
ഇരട്ടക്കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ
കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് തലയടിച്ചും വെട്ടിയുമാണ് പ്രതികൾ കൊലനടത്തിയതെന്ന് അരുവിക്കര പോലീസ് പറഞ്ഞു
ഇന്ത്യക്കു വെങ്കലം
ഏഷ്യാ കപ്പ് ഹോക്കി
റാഫാ റിട്ടേൺസ്
ക്വാർട്ടറിൽ ജോക്കോവിച്ചിനെ തോൽപ്പിച്ചു. നദാലിന്റെ ജയം ഒന്നിനെതിരേ മൂന്നു സെറ്റിന്. സെമിയിൽ എതിരാളി സ്വരേവ്
കെ.കെയുടെ മരണത്തിന് കാരണം ഹൃദയാഘാതം
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ കെ.കെയുടെ മരണത്തിൽ അനുശോചനമറിയിച്ചു.
മെസി VS ഇറ്റലി
2005 ഓഗസ്റ്റ് 17 നു ഹംഗറിക്കെതിരേ നടന്ന മത്സരത്തിലാണു മെസി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്
കുട്ടിക്കൂട്ടുകാർ 43 ലക്ഷം
ഇന്ന് ഫസ്റ്റ് ബെൽ, മാസ്ക് നിർബന്ധം
വലകാക്കാൻ കരൺജിത് തുടരും
ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ സന്തോഷമാണന്നു കരൺജിത് പറഞ്ഞു.
ധോണി കടന്ന് പാണ്ഡ്യ
ഓറഞ്ച് ക്യാപ്പ്: ജോസ് ബട്ട്ലർ പ്രത്യേകത നിറഞ്ഞ സീസൺ: സഞ്ജു പർപ്പിൾ ക്യാപ്പ്: യുസ്വേന്ദ്ര ചാഹാൽ
കേരളം കാത്തിരുന്ന വിഷു ബംബർ അടിച്ചത് തമിഴ്നാട്ടുകാർക്ക്
ഡോ. പ്രദീപിനും രമേശിനും ഭാഗ്യമായത് തിരുവനന്തപുരം യാത്ര
കള്ളപ്പണക്കേസ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര അറസ്റ്റിൽ
ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി രണ്ടാഴ്ചയ്ക്കിടെ വീണ്ടും മന്ത്രിയുടെ അറസ്റ്റ്
ലെയ ക്വാർട്ടറിൽ
ഫ്രഞ്ച് ഓപ്പൺ ഉച്ചയ്ക്ക് രണ്ട് മുതൽ സോണി സിക്സിലും സോണി ടെൻ 2 എച്ച്.ഡിയിലും
പാണ്ഡ്യ മേളം
ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യൻമാർ