CATEGORIES
Categorías
![കാർ വ്യവസായം പ്രതിസന്ധിയിലേക്ക് കാർ വ്യവസായം പ്രതിസന്ധിയിലേക്ക്](https://reseuro.magzter.com/100x125/articles/20487/890611/o7l1eSyak1646797007081/crp_1646797463.jpg)
കാർ വ്യവസായം പ്രതിസന്ധിയിലേക്ക്
ലോഹവില വർധന
![സാധാരണഫോൺ വഴിയും ഇനി യുപിഐ ഇടപാടുകൾ സാധാരണഫോൺ വഴിയും ഇനി യുപിഐ ഇടപാടുകൾ](https://reseuro.magzter.com/100x125/articles/20487/890611/6-mBOg1161646796868760/crp_1646797462.jpg)
സാധാരണഫോൺ വഴിയും ഇനി യുപിഐ ഇടപാടുകൾ
സാധാരണ മൊബൈൽ ഫോണുകളിലും ഇനി യുപിഐ പണമിട പാടുകൾ സംവിധാനം ലഭ്യമാകും.
![ഇൻഫോസിസും ഡൗ ജോൺസും വിപുലമായ സഹകരണം പ്രഖ്യാപിച്ചു ഇൻഫോസിസും ഡൗ ജോൺസും വിപുലമായ സഹകരണം പ്രഖ്യാപിച്ചു](https://reseuro.magzter.com/100x125/articles/20487/890611/BrHSB5ZAP1646797130151/crp_1646797461.jpg)
ഇൻഫോസിസും ഡൗ ജോൺസും വിപുലമായ സഹകരണം പ്രഖ്യാപിച്ചു
പുതിയ മനുഷ്യ കേന്ദ്രീകൃത ഡിജിറ്റൽ അനുഭവങ്ങൾ വികസിപ്പിക്കു ന്നതിനായി ഡൗ ജോൺസും ഇൻഫോസിസും ചൊവ്വാഴ്ച വിപുലമായ സഹക രണം പ്രഖ്യാപിച്ചു.
![ഇന്ത്യൻ വിപണിയിലെ ഭൂരിഭാഗം മിഡ്-മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ ഇന്ത്യൻ വിപണിയിലെ ഭൂരിഭാഗം മിഡ്-മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ](https://reseuro.magzter.com/100x125/articles/20487/890611/LmoTZsfhI1646797067070/crp_1646797459.jpg)
ഇന്ത്യൻ വിപണിയിലെ ഭൂരിഭാഗം മിഡ്-മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ
ഓഹരി വിപണിയിലെ തിരുത്തലിനെ തുടർന്ന് 80 ശതമാനം മിഡാപ്, മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ അമർന്നു.
![വാഹന വില വർദ്ധിപ്പിച്ച് ഔഡി ഇന്ത്യ വാഹന വില വർദ്ധിപ്പിച്ച് ഔഡി ഇന്ത്യ](https://reseuro.magzter.com/100x125/articles/20487/889894/8KCbTIT5a1646734931758/crp_1646736339.jpg)
വാഹന വില വർദ്ധിപ്പിച്ച് ഔഡി ഇന്ത്യ
വാഹന വില വർദ്ധിപ്പിച്ച് ജർമ്മൻ ആഡം ബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യ. ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.
![യൂറോപ്യൻ മാർക്കറ്റ് ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിൽ യൂറോപ്യൻ മാർക്കറ്റ് ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിൽ](https://reseuro.magzter.com/100x125/articles/20487/889894/k-kgkbH8f1646735790801/crp_1646736338.jpg)
യൂറോപ്യൻ മാർക്കറ്റ് ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിൽ
അമേരിക്കയുൾപ്പടെയുള്ള നാറ്റോ സഖ്യരാഷ്ടങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ യൂറോപ്യൻ ഓഹരിവിപണികൾ ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.
![ജിഎസ്ടി നിരക്ക് വർധനവിന് സാധ്യത ജിഎസ്ടി നിരക്ക് വർധനവിന് സാധ്യത](https://reseuro.magzter.com/100x125/articles/20487/889894/Itv8zUWit1646734373521/crp_1646736336.jpg)
ജിഎസ്ടി നിരക്ക് വർധനവിന് സാധ്യത
രാജ്യത്തുടനീളം ജിഎസ്ടി നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്.
![സെബി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി സെബി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി](https://reseuro.magzter.com/100x125/articles/20487/889894/kgDEyvA3B1646735174621/crp_1646736341.jpg)
സെബി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്
![ഫാന്റം, യേൺ ഫിനാൻസ് ക്രിപ്റ്റോ നാണയങ്ങളുടെ വിലയിടിവ് തുടരുന്ന ഫാന്റം, യേൺ ഫിനാൻസ് ക്രിപ്റ്റോ നാണയങ്ങളുടെ വിലയിടിവ് തുടരുന്ന](https://reseuro.magzter.com/100x125/articles/20487/889894/1MeTkWszu1646735284084/crp_1646736337.jpg)
ഫാന്റം, യേൺ ഫിനാൻസ് ക്രിപ്റ്റോ നാണയങ്ങളുടെ വിലയിടിവ് തുടരുന്ന
ഡീസെൻട്രലൈസ്ഡ് ക്രിപ്റ്റോ കറൻസികളായ ഫാന്റം (TM), യേൺ ഫിനാൻസ് (YFI) എന്നിവയുടെ വില 24 മണിക്കൂറിനുള്ളിൽ യഥാക്രമം 21 ശതമാനവും 10.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
![ക്രിപ്റ്റോ കറൻസി വില ഇടിവ് തുടരുന്നു ക്രിപ്റ്റോ കറൻസി വില ഇടിവ് തുടരുന്നു](https://reseuro.magzter.com/100x125/articles/20487/889894/z4rJ80hYu1646735652089/crp_1646736334.jpg)
ക്രിപ്റ്റോ കറൻസി വില ഇടിവ് തുടരുന്നു
റഷ്യ യുകൻ യുദ്ധം കാരണം വിലയ്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച പ്രമുഖ ക്രിപ് റ്റോ കറൻസികളുടെ വിലയിടിഞ്ഞു.
![എംജി മോട്ടോർ ഇന്ത്യ പുതിയ ഇസഡ്എസ് ഇലക്ട്രിക് കാർ അവതരിപ്പിച്ചു എംജി മോട്ടോർ ഇന്ത്യ പുതിയ ഇസഡ്എസ് ഇലക്ട്രിക് കാർ അവതരിപ്പിച്ചു](https://reseuro.magzter.com/100x125/articles/20487/889894/3E7AzTJBx1646734760423/crp_1646736331.jpg)
എംജി മോട്ടോർ ഇന്ത്യ പുതിയ ഇസഡ്എസ് ഇലക്ട്രിക് കാർ അവതരിപ്പിച്ചു
എംജി മോട്ടോർ ഇന്ത്യ, അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ഇസഡ് എസ് ഇവി വിപണിയിൽ അവതരിപ്പിച്ചു.
![എക്സിറ്റ് പോളിൽ ബിജെപി എക്സിറ്റ് പോളിൽ ബിജെപി](https://reseuro.magzter.com/100x125/articles/20487/889894/uA1z_72aQ1646734623016/crp_1646736332.jpg)
എക്സിറ്റ് പോളിൽ ബിജെപി
വിപണി മുന്നേറാൻ സാധ്യത
![ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപസ്ഥാപനങ്ങൾ](https://reseuro.magzter.com/100x125/articles/20487/889894/SmYO-akMJ1646735457802/crp_1646736330.jpg)
ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപസ്ഥാപനങ്ങൾ
അഞ്ച് മാസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചത് 2 ലക്ഷം കോടി രൂപ യിലേറെ.
![ആസ്തികൾ വിൽക്കാൻ ഹാറ്റ്സൺ അഗ്രോ പ്രൊഡകിമിറ്റഡ് ആസ്തികൾ വിൽക്കാൻ ഹാറ്റ്സൺ അഗ്രോ പ്രൊഡകിമിറ്റഡ്](https://reseuro.magzter.com/100x125/articles/20487/889894/cp5Dt89zU1646735903112/crp_1646736329.jpg)
ആസ്തികൾ വിൽക്കാൻ ഹാറ്റ്സൺ അഗ്രോ പ്രൊഡകിമിറ്റഡ്
റെഡി-ടു-ഈറ്റ് ബിസിനസ്
![ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് വർധിക്കും ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് വർധിക്കും](https://reseuro.magzter.com/100x125/articles/20487/888615/9JR65JBsd1646728104262/crp_1646729300.jpg)
ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് വർധിക്കും
ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിക്കും.
![പുതിയ മേധാവിയെ തേടി എൻഎസ്ഇ അപേക്ഷ ക്ഷണിച്ചു പുതിയ മേധാവിയെ തേടി എൻഎസ്ഇ അപേക്ഷ ക്ഷണിച്ചു](https://reseuro.magzter.com/100x125/articles/20487/888615/5v5Rx48Eq1646728973954/crp_1646729305.jpg)
പുതിയ മേധാവിയെ തേടി എൻഎസ്ഇ അപേക്ഷ ക്ഷണിച്ചു
ഭരണതലത്തിലെ ക്രമക്കേടുകളെ തുടർന്ന് വാർത്തകളിൽ നിറസാന്നിദ്ധ്യമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) പുതിയ മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ യെ തേടി അപേക്ഷ ക്ഷണിച്ചു.
![വിദേശ ആസ്തികളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുത്തനെ ഉയരുന്നു വിദേശ ആസ്തികളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുത്തനെ ഉയരുന്നു](https://reseuro.magzter.com/100x125/articles/20487/888615/Y5qbQcrEn1646727946570/crp_1646729308.jpg)
വിദേശ ആസ്തികളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുത്തനെ ഉയരുന്നു
വിദേശ ആസ്തികളിലെ ഇന്ത്യ ക്കാരുടെ നിക്ഷേപം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്.
![മൾട്ടിക്യാപ് ഫണ്ട് വഴി 8,095 കോടി രൂപ ശേഖരിച്ച് എസ്ബിഐ മ്യൂച്വൽ ഫണ്ട്സ് മൾട്ടിക്യാപ് ഫണ്ട് വഴി 8,095 കോടി രൂപ ശേഖരിച്ച് എസ്ബിഐ മ്യൂച്വൽ ഫണ്ട്സ്](https://reseuro.magzter.com/100x125/articles/20487/888615/MpqbrEDNE1646728828154/crp_1646729307.jpg)
മൾട്ടിക്യാപ് ഫണ്ട് വഴി 8,095 കോടി രൂപ ശേഖരിച്ച് എസ്ബിഐ മ്യൂച്വൽ ഫണ്ട്സ്
എസ്ബിഐ മ്യൂച്വൽ ഫണ്ട്സിന്റെ മൾട്ടികാപ്പ് ഓഫറിനായുള്ള പുതിയ ഫണ്ടിലേക്ക് 8,095 കോടി രൂപ നിക്ഷേപവുമായി നിക്ഷേപകർ; ഇത് അടുത്തിടെ വർഗ്ഗീകരിച്ച വിപണിയുടെ 15 ശതമാനം വിഹിതമാണ്.
![കൂൾ കാപ്പ്സ് ഐപിഒ ഈമാസം 10ന് കൂൾ കാപ്പ്സ് ഐപിഒ ഈമാസം 10ന്](https://reseuro.magzter.com/100x125/articles/20487/888615/_ZkLzZHmU1646728718122/crp_1646729304.jpg)
കൂൾ കാപ്പ്സ് ഐപിഒ ഈമാസം 10ന്
പ്രമുഖ ഉത്പന്നങ്ങളുടെ ബോട്ടി ലുകൾക്ക് പ്ലാസ്റ്റിക് മേൽമൂടി നിർമ്മിക്കുന്ന കൂൾ കാപ്പ്സിന്റെ ഐപിഒ മാർച്ച് 10ന് തുടങ്ങും.
![കൂടുതൽ തുക കടമെടുക്കില്ലെന്ന് കേന്ദ്രസർക്കാർ കൂടുതൽ തുക കടമെടുക്കില്ലെന്ന് കേന്ദ്രസർക്കാർ](https://reseuro.magzter.com/100x125/articles/20487/888615/3IZn9bkJK1646727682072/crp_1646729303.jpg)
കൂടുതൽ തുക കടമെടുക്കില്ലെന്ന് കേന്ദ്രസർക്കാർ
ഈ സാമ്പത്തിക വർഷം
![ഐജിടിവിയോട് ബൈ പറഞ്ഞ് ഇൻസ്റ്റഗ്രാം ഐജിടിവിയോട് ബൈ പറഞ്ഞ് ഇൻസ്റ്റഗ്രാം](https://reseuro.magzter.com/100x125/articles/20487/888615/0T5dXlDZ01646728555991/crp_1646729301.jpg)
ഐജിടിവിയോട് ബൈ പറഞ്ഞ് ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാമിൽ ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനായി അനുവദിച്ചിരുന്ന സേവനമായ ഐജിടിവി ഇൻസ്റ്റഗ്രാം നിർത്തുന്നു.
![ആഗോള വിലക്കയറ്റം രൂക്ഷമാകുമെന്ന് റിപ്പോർട്ട് ആഗോള വിലക്കയറ്റം രൂക്ഷമാകുമെന്ന് റിപ്പോർട്ട്](https://reseuro.magzter.com/100x125/articles/20487/888615/uiPrT3akW1646728337530/crp_1646729299.jpg)
ആഗോള വിലക്കയറ്റം രൂക്ഷമാകുമെന്ന് റിപ്പോർട്ട്
റഷ്യയുകെയ്ൻ സംഘർഷത്തെത്തുടർന്നുണ്ടായ ക്രൂഡ് വില വർധനയും ചരക്കുനീക്കത്തിലെ പ്രതിസന്ധിയും ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുന്നു.
![റഷ്യൻ ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര കാർഡ് കമ്പനികൾ റഷ്യൻ ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര കാർഡ് കമ്പനികൾ](https://reseuro.magzter.com/100x125/articles/20487/885353/7EWe3Z2Ow1646289810726/crp_1646300040.jpg)
റഷ്യൻ ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര കാർഡ് കമ്പനികൾ
ശനിയാഴ്ച യു എസ്, ബിട്ടൻ, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
![ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു](https://reseuro.magzter.com/100x125/articles/20487/880783/SqaBsh1ab1645871933244/crp_1645929198.jpg)
ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നു
റഷ്യ യുക്രൈൻ യുദ്ധം
![ആനന്ദ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തു ആനന്ദ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തു](https://reseuro.magzter.com/100x125/articles/20487/880783/fk4cMC2081645872172572/crp_1645928848.jpg)
ആനന്ദ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തു
എൻഎസ്ഇ സാമ്പത്തിക തട്ടിപ്പ്:
![ഇന്ത്യയുടെ ജി.ഡി.പി.വളർച്ചാ പ്രവചനം ഉയർത്തി മൂഡീസ് ഇന്ത്യയുടെ ജി.ഡി.പി.വളർച്ചാ പ്രവചനം ഉയർത്തി മൂഡീസ്](https://reseuro.magzter.com/100x125/articles/20487/879828/jv9NFyS461645771127302/crp_1645771584.jpg)
ഇന്ത്യയുടെ ജി.ഡി.പി.വളർച്ചാ പ്രവചനം ഉയർത്തി മൂഡീസ്
മൂഡീസിന്റെ പ്രവചനം 2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ വളർച്ചാ (പവചനങ്ങളേക്കാൾ ഉയർന്നതാണ്.
![കെപിഎസി ലളിത ഇനി ഓർമ കെപിഎസി ലളിത ഇനി ഓർമ](https://reseuro.magzter.com/100x125/articles/20487/877869/nmMOoHhqY1645596974200/crp_1645598574.jpg)
കെപിഎസി ലളിത ഇനി ഓർമ
അഭിനയവിസ്മയം അരങ്ങാഴിഞ്ഞു:
![റിലയൻസ് -ആമസോൺ പോര് ക്രിക്കറ്റിലേക്കും റിലയൻസ് -ആമസോൺ പോര് ക്രിക്കറ്റിലേക്കും](https://reseuro.magzter.com/100x125/articles/20487/876947/5jOVsXNSE1645523351457/crp_1645545054.jpg)
റിലയൻസ് -ആമസോൺ പോര് ക്രിക്കറ്റിലേക്കും
ഐ പിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ഇരുകമ്പനികളും രംഗത്ത്
![പോളിസി പാൻ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടത് ഇത്രമാത്രം പോളിസി പാൻ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടത് ഇത്രമാത്രം](https://reseuro.magzter.com/100x125/articles/20487/875993/r6jb0ItyT1645440855273/crp_1645457862.jpg)
പോളിസി പാൻ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടത് ഇത്രമാത്രം
എൽഐസി ഐപിഓ
![തൊഴിൽ മേഖലയിൽ മികച്ച വളർച്ച തൊഴിൽ മേഖലയിൽ മികച്ച വളർച്ച](https://reseuro.magzter.com/100x125/articles/20487/874419/Kl0VfecHW1645266016742/crp_1645374039.jpg)
തൊഴിൽ മേഖലയിൽ മികച്ച വളർച്ച
ജനുവരി-ജൂൺ കാലയളവിൽ പുതുമുഖങ്ങളുടെ നിയമനത്തിൽ 30 ശതമാനം വർദ്ധനവ്