1. ഒന്നിനേയും ഭയക്കാതിരിക്കുക.
സർവ്വരുടേയും ഏറ്റവും വലിയ ഭയമാണ് "മരണഭയം. ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് മരണത്തെപ്പോലും ഭയക്കരുത് എന്നാണ് ഉപദേശിക്കുന്നത്. മരണം എന്നത് കടന്നുപോകൽ മാത്രമാണ്. നശ്വരമായതിന് മാത്രമാണ് മരണം സംഭവിക്കുന്നത്. അനശ്വരമായതിന് മരണമില്ല. സമ്പത്തും ബന്ധങ്ങളും സുഖ സൗകര്യങ്ങളും തുടങ്ങി ലോകത്തിൽ സർവ്വതും നശ്വരമാണ്. ഭയം അവസാനിക്കുന്നിടത്ത് ജീവിതം സുന്ദരമാകുന്നു.
2. ഒന്നിനേയും സംശയിക്കാതിരിക്കുക.
പ്രപഞ്ചത്തിൽ ജീവിക്കുമ്പോൾ മനുഷ്യന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യമാണ് അകാരണമായ സംശയം. സംശയാലുവായ ഒരാൾക്ക് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനമായി ജീവിക്കാനാവില്ല. അതേസമയം അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വചിന്തകരുടെ നിർദ്ദേശങ്ങളും പണ്ഡിതരുടെ വാക്കുകളും തള്ളിക്കളയരുത്.
3. വിഷയാസക്തിയിൽ നിന്ന് മോചനം നേടുക.
ലൗകിക ജീവിതത്തിൽ ഉണ്ടാ കുന്ന സർവ്വ വിഷയാസക്തിക ളിൽ നിന്നും മോചനം നേടുക.
കാമം, ക്രോധം തുടങ്ങി എണ്ണി യാൽ ഒടുങ്ങാത്ത സർവ്വവിഷയ ങ്ങളിൽ നിന്നും മുക്തമാകു മ്പോൾ മാത്രമാണ് ശാന്തതയും സ്വസ്ഥതയും അനുഭവവേദ്യമാ കുന്നത്. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മനഃശാന്തിയും കൈവരിക്കാനാകും.
Esta historia es de la edición October 16, 2023 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 16, 2023 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം