കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയിൽ പ്രസാദം വിതരണം നടത്തുന്നത് "റാക്കില' എന്നറിയപ്പെടുന്ന കാട്ടുകൂവയുടെ ഇലയിലാണ്. പെട്ടെന്ന് നശിച്ചുപോകില്ല എന്നതാണ് റാക്കിലയുടെ പ്രത്യേകത. റാക്കിലയിൽ ലഭിക്കുന്ന പ്രസാദം ഏറെനാൾ സൂക്ഷിച്ച് വയ്ക്കാനാവും. അന്യ സംസ്ഥാനത്തു നിന്നും അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തർക്ക് തിരികെ നാട്ടിലെത്തുന്നതു വരെ കാട്ടുകൂവയിലയിലെ പ്രസാദം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാൻ കഴിയും. പൊന്നമ്പലമേട്ടിൽ നിന്ന് കിലോമീറ്ററു കൾ ദൂരെയുള്ള ഉൾവനത്തിൽ നിന്നുമാണ് റാക്കില പ്രസാദം വിതരണത്തിനായി എത്തിക്കുന്നത്.
Esta historia es de la edición December 1-15, 2023 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 1-15, 2023 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം