ദുരിതനിവാരണമാ നാരായണീയ പാരായണം -കേശവൻ നമ്പൂതിരി
Jyothisharatnam|December 1-15, 2023
കഴിഞ്ഞ ഇരുപത് വർഷക്കാലമായി കൃഷ്ണഗാഥ പാടി നടക്കുന്ന ശ്രീകൃഷ്ണഭക്തനാണ് കേശവൻ നമ്പൂതിരി. കേശവൻ നമ്പൂതിരിയോടൊപ്പം ഭാര്യ രേണുക അന്തർജ്ജനവും ഭക്തിയാത്രയിൽ ഒത്തുചേരുന്നു. നാരായണീയമാണ് സപ്താഹമായി വായിച്ച് കഥ പറയുന്നത്. ‘നാരായണീയമെന്നാൽ സാക്ഷാൽ ഗുരുവായൂരപ്പനാണ്.' കേശവൻ നമ്പൂതിരി നാരായണീയത്തിന്റെ മഹത്വം ഭക്തർക്ക് പറഞ്ഞുനൽകുകയാണ്.
നാരായണൻ പോറ്റി
ദുരിതനിവാരണമാ നാരായണീയ പാരായണം -കേശവൻ നമ്പൂതിരി

ഭക്തനെ ഭഗവാനിലേയ്ക്ക് അടുപ്പിക്കുന്ന പ്രവാഹമാണ് ഭക്തി. മറ്റനവധി ദ്രവ്യരൂപങ്ങളെക്കാളും ഭഗവാൻ ഇഷ്ടപ്പെടുന്നതും യഥാർത്ഥ ഭക്തി തന്നെയാണ്. ഭക്തദാസനായിട്ടാണ് ഭഗവാൻ എപ്പോഴും നിലകൊള്ളുന്നതും. ഭക്തിയുടെ സുഖവും ആനന്ദലബ്ധിയും തിരിച്ചറിയാൻ ഭക്തർ ഭക്തസംഘത്തോട് ചേരണം. മനുഷ്യജന്മത്തിലെ ദുരിതങ്ങൾക്ക് പരിഹാരം ഭഗവദ്ഭക്തി ഒന്നുമാത്രമാണ്.

ഹരിയെ ശരണം പ്രാപിച്ചാൽ സകലദുരിതങ്ങൾക്കും ശമനം ലഭിക്കും. “ഹരി ശരണാർത്ഥി' എന്ന പേരിൽ അറിയപ്പെടുന്ന പെരിങ്ങര കേശവൻ നമ്പൂതിരിയുടെ നാരായണീയ സപ്താഹസദസ്സിൽ ഭഗവത് ഭക്തിയെ ക്കുറിച്ച് ഭക്തർക്ക് പറഞ്ഞുനൽകുകയാണ്. പെട്ടെന്ന് മൈക്ക് നിലച്ചു. കറണ്ട് പോയി. എന്നാൽ സദസ്സ് തികച്ചും നിശ്ശബ്ദമാണ്. ആചാര്യന്റെ ഭക്തിപ്രഭാ ഷണം മാത്രം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു. അപൂർവ്വമായി മാത്രം കാണാനാവുന്ന പ്രഭാഷണ സദസ്സ്.

Esta historia es de la edición December 1-15, 2023 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 1-15, 2023 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE JYOTHISHARATNAMVer todo
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 minutos  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 minutos  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 minutos  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024