ക്ഷേത്രങ്ങളിലെ പഞ്ചഗവ്യം
Jyothisharatnam|March 1-15, 2024
പഞ്ചഗവ്യം കഴിക്കുന്നവരുടെ ശരീരം, ചർമ്മം, മാംസം, രക്തം തുടങ്ങി അസ്ഥിവരെയുള്ള കേടുപാടുകളെ വിറകിനെ അഗ്നി ചാമ്പലാക്കും പോലെ പഞ്ചഗവ്യം ചാമ്പലാക്കുമെന്നാണത്രേ ശാസ്ത്ര നിഗമനം.
ക്ഷേത്രങ്ങളിലെ പഞ്ചഗവ്യം

പശുവിനെ ഗോമാതാവായി കാണുന്ന സംസ്ക്കാരമുള്ളവരാണ് ഭാരതീയർ. ഗവ്യം എന്നാൽ ഗോവിൽ നിന്ന് ഗമിക്കുന്നത് എന്നാണർത്ഥം.

പാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ പ്രത്യേക സമയത്ത് പശുവിൽ നിന്ന് ശേഖരിച്ച് പ്രത്യേക അനുപാതത്തിൽ കൂട്ടിക്ക ലർത്തി തയ്യാറാക്കുന്ന താണ് ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന പഞ്ചഗവ്യം. മഹാക്ഷേത്രങ്ങളിൽ ദിനവും നടക്കാറുള്ള നവകത്തിന് പഞ്ചഗവ്യം ഉപയോഗിക്കാറുണ്ട്.

Esta historia es de la edición March 1-15, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 1-15, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE JYOTHISHARATNAMVer todo
യശസ്സുയർത്തുന്ന വാസ്തുവിധികൾ
Jyothisharatnam

യശസ്സുയർത്തുന്ന വാസ്തുവിധികൾ

വാസ്തുവിധി പ്രകാരം കെട്ടിടങ്ങൾ നിർമ്മിച്ചാൽ അവയുടെ മഹത്വം എക്കാലവും നിലനിൽക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് മധുരമീനാക്ഷി ക്ഷേത്രവും താജ്മഹളും.

time-read
1 min  |
July 16-31, 2024
ഹനുമാൻ രചിച്ച രാമായണം
Jyothisharatnam

ഹനുമാൻ രചിച്ച രാമായണം

രാമായണത്തിൽ ശ്രീരാമൻ കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം വർണ്ണിക്കപ്പെടുന്നത് ഹനുമാനെയാണ്. വാൽമീകിരാമായണം, കമ്പരാമായണം, ആദ്ധ്യാത്മരാമായണം, രാമചരി തമാനസ്, ഹനുമദരാമായണം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടനവധി രാമായണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ 'ഹനുമദരാമായണം' ഹനുമാൻ തന്നെ രചിച്ചതാ ണെന്നും പറയപ്പെടുന്നു. അതിന് ഉപോൽബലകമായി ഒരു സംഭവവും പറയപ്പെടുന്നു.

time-read
1 min  |
July 16-31, 2024
യാ ദേവി സർവ്വഭൂതേഷു
Jyothisharatnam

യാ ദേവി സർവ്വഭൂതേഷു

കർക്കിടകം പ്രകൃതിക്കും ജീവരാശികൾക്കും പുത്തൻ ഉണർവ് നൽകുന്ന മാസമാണ്

time-read
1 min  |
July 16-31, 2024
അഗ്നിശുദ്ധി
Jyothisharatnam

അഗ്നിശുദ്ധി

ഹിന്ദു ആചാരങ്ങളെല്ലാം അഗ്നിസാക്ഷിയാണ്

time-read
1 min  |
July 16-31, 2024
കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !
Jyothisharatnam

കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !

കറുത്തവാവിൻ നാളിലെ ഔഷധസേവ

time-read
3 minutos  |
July 16-31, 2024
ബാഹ്യരൂപം കൊണ്ട് വ്യക്തിത്വത്തെ അളക്കരുത്
Jyothisharatnam

ബാഹ്യരൂപം കൊണ്ട് വ്യക്തിത്വത്തെ അളക്കരുത്

ബാഹ്യരൂപവും ഭാവവും കൊണ്ട് ഒരു വ്യക്തിയുടെ കഴിവുകളെ തുലനം ചെയ്യരുതെന്ന യാഥാർത്ഥ്യം ഈ കഥ ഉണർത്തിക്കുന്നു.

time-read
1 min  |
July 16-31, 2024
അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം
Jyothisharatnam

അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം

സമ്പത്തിന്റേയും, ഐശ്വര്യത്തിന്റേയും, പ്രഥമശക്തിയായി ലക്ഷ്മിദേവിയെ കണക്കാക്കുന്നു. ലക്ഷ്മി ദേവിയെ ഉചിതമായും ദൃഢനിശ്ചയത്തോടെയും ആരാധിക്കുകയാണെങ്കിൽ കൂടുതൽ സമ്പത്ത് നിങ്ങളെ തേടിയെത്തുമെന്നാണ് സങ്കൽപ്പം. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ സാക്ഷാൽ ലക്ഷ്മിദേവി വസിക്കുന്നു എന്ന് വിശ്വാസം. ഗൃഹത്തിന്റെ ഐശ്വര്യം നിലനിൽക്കുന്നത് അവിടെ വസിക്കുന്നവരുടെ കൈകളിലാണ്. ലക്ഷ്മിദേവിയുടെ കടാക്ഷം നേടി ജീവിതം ഐശ്വര്യ പൂർണ്ണമാക്കാൻ വേണ്ടി അടുക്കും ചിട്ടയോടെയുമുള്ള ലളിത ജീവിതം ഫലം ചെയ്യും. ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തി ഗൃഹത്തിൽ ഐശ്വര്യത്തെ എത്തിക്കാൻ ഓരോരുത്തരും ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
July 1-15, 2024
നാട്യശാസ്ത്ര വിധിപ്രകാരമുള്ള നടരാജ വിഗ്രഹങ്ങൾ
Jyothisharatnam

നാട്യശാസ്ത്ര വിധിപ്രകാരമുള്ള നടരാജ വിഗ്രഹങ്ങൾ

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്.

time-read
2 minutos  |
July 1-15, 2024
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
Jyothisharatnam

ശിവഭഗവാനോട് പറയാനുളളത് നന്തിയോട്

ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.

time-read
2 minutos  |
July 1-15, 2024
ഗായത്രിദേവിയും ഗായത്രിമന്ത്രവും
Jyothisharatnam

ഗായത്രിദേവിയും ഗായത്രിമന്ത്രവും

ഓം ഭൂർഭുവസ്വവഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്

time-read
1 min  |
July 1-15, 2024