ഹനുമാന് വഴിപാട്
Jyothisharatnam|July 1-15, 2024
പ്രാർത്ഥനകളും ഫലങ്ങളും ഹനുമാനെ തൊഴുത് പ്രാർത്ഥിച്ചാൽ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാർത്ഥിച്ച് ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉദ്ദി ഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങൾ അകലുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും വർദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താൽ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാർത്തിയും പൂജിക്കണം.
ദേവദേവൻ
ഹനുമാന് വഴിപാട്

വെറ്റിലമാല

അശോകവനത്തിൽ സീതാദേവി തടവിലാക്കപ്പെട്ട വേളയിൽ ദേവിയെ അന്വേഷിച്ചു ചെന്ന ഹനുമാൻ മരച്ചുവട്ടിൽ ആസനസ്ഥയായിരിക്കുന്ന സീതയെ കണ്ടു. ശ്രീരാമന്റെ പേര് പറഞ്ഞ് സീതയുടെ വിശ്വാസത്തിന് അദ്ദേഹം പാത്രീഭൂതനായി. സാധാരണയായി മുതിർന്നവർ ആരെയെങ്കിലും നമസ്ക്കരിക്കുമ്പോൾ, അവരെ അക്ഷതം തൂവി അനുഗ്രഹിക്കുന്നത് പതിവാണ്.

എന്നാൽ ഹനുമാൻ സീതാ ദേവിയെ നമസ്ക്കരിച്ചപ്പോൾ അവിടെ അക്ഷതമോ പുഷ്പങ്ങളോ ദേവിക്ക് കിട്ടിയില്ല. അതു കൊണ്ട് അരികിലുണ്ടായിരുന്ന വെറ്റിലക്കൊടിയിൽ നിന്നും ഇലകൾ പറിച്ചെടുത്ത് അത്ഹനുമാന്റെ ശിരസിന് മീതെവച്ച് ചിരഞ്ജീവിയായി ജീവിക്കൂ എന്ന് സീതാദേവി ആശീർവദിച്ചു. അതുകാരണമാണ് ഹനുമാന് വെറ്റിലമാല അണി യിക്കുന്നത്.

Esta historia es de la edición July 1-15, 2024 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE JYOTHISHARATNAMVer todo
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
Jyothisharatnam

ശിവഭഗവാനോട് പറയാനുളളത് നന്തിയോട്

ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.

time-read
2 minutos  |
July 1-15, 2024
ഗായത്രിദേവിയും ഗായത്രിമന്ത്രവും
Jyothisharatnam

ഗായത്രിദേവിയും ഗായത്രിമന്ത്രവും

ഓം ഭൂർഭുവസ്വവഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്

time-read
1 min  |
July 1-15, 2024
പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം
Jyothisharatnam

പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം

ഇവിടെ അനുഗ്രഹം വർഷിക്കുന്ന അഭിവൃദ്ധിനായകി ദേവിഭക്തരെ എല്ലാ നിലയിലും ജീവിതത്തിൽ അഭിവൃദ്ധി നേടാൻ അനുഗ്രഹിക്കുന്നു.

time-read
1 min  |
July 1-15, 2024
കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം
Jyothisharatnam

കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം

അനുഭവകഥ

time-read
1 min  |
July 1-15, 2024
ഹനുമാന് വഴിപാട്
Jyothisharatnam

ഹനുമാന് വഴിപാട്

പ്രാർത്ഥനകളും ഫലങ്ങളും ഹനുമാനെ തൊഴുത് പ്രാർത്ഥിച്ചാൽ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാർത്ഥിച്ച് ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉദ്ദി ഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങൾ അകലുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും വർദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താൽ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാർത്തിയും പൂജിക്കണം.

time-read
1 min  |
July 1-15, 2024
ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും
Jyothisharatnam

ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും

പിതൃക്കൾക്ക് നൽകാനുള്ള ആദരവും ശ്രേഷ്ഠ കർമ്മവും മുടക്കം കൂടാതെ ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം.

time-read
1 min  |
July 1-15, 2024
പ്രപഞ്ച ചൈതന്യം
Jyothisharatnam

പ്രപഞ്ച ചൈതന്യം

മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

time-read
1 min  |
June 1-15, 2024
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
Jyothisharatnam

തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ

നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.

time-read
1 min  |
June 1-15, 2024
നമസ്തേ എന്നാൽ എന്ത്?
Jyothisharatnam

നമസ്തേ എന്നാൽ എന്ത്?

' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്

time-read
1 min  |
June 1-15, 2024
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam

ഇത് ദക്ഷിണകാശിയാണ്....

പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്

time-read
1 min  |
May 16-31, 2024