ഒരിക്കൽ വനത്തിൽ വെച്ച് നാരദൻ ഹനുമാനെ കണ്ടുമുട്ടി. വിഷ്ണുവിനെ പുകഴ്ത്തു കയും വിഷ്ണു കീർത്തനങ്ങൾ ചൊല്ലി നടക്കുകയും ചെയ്യുന്ന നാരദൻ വലിയ പാട്ടുകാരനായിരുന്നു. അതിന്റെ അഹംഭാവവും ഉണ്ടായിരുന്നു.
അത് മനസ്സിലാക്കിയ ഹനു മാൻ ഒരു പാട്ടുപാടി. നാരദൻ അതിൽ ലയിച്ചിരുന്നു. കയ്യിലിരുന്ന മഹതി എന്ന വീണ ഒരു പാറപ്പുറത്ത് വെച്ചിട്ടാണ് പാട്ട് ആസ്വദിച്ചിരുന്നത്.
പാട്ടിന്റെ സ്വരമാധുര്യത്താൽ പാറ ഉരുകാൻ തുടങ്ങി. വീണയാകട്ടെ ഉരുകിയ ആ പാറമേൽ താഴാൻ തുടങ്ങി. ഏതാണ്ട് മുക്കാൽ ഭാഗത്തോളം വീണ പാറയ്ക്കുള്ളിലായി. പാട്ടവസാനിച്ചപ്പോൾ പാറ പഴയതുപോലെ ഖര രൂപമായി തീർന്നു.
അപ്പോഴാണ് നാരദൻ വീണയെടുക്കാൻ ഒരുങ്ങിയത്. എത്ര ശ്രമിച്ചിട്ടും നാരദന് വീണയെടുക്കാൻ കഴിഞ്ഞില്ല.
"നല്ലൊരു പാട്ട് പാടിയാൽ പാറ അലിയും. അപ്പോൾ വീണയെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.' ഹനുമാൻ ഉപദേശിച്ചു.
അതുകേട്ട് നാരദൻ ഒരു ഗാനമാലപിച്ചു. പക്ഷേ പാറയ്ക്ക് ഒരു വ്യത്യാസവും സംഭവിച്ചില്ല. നാരദൻ മറ്റൊരു ഗാനമാലപിച്ചു. ഫലം തഥൈവ. നാരദൻ വിഷണ്ണനായി.
Esta historia es de la edición November 1-15, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 1-15, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം