CATEGORIES
Categorías
ചെന്നെത്താനൊരു മോഹദൂരം
കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം നേടിയ ജിൻസി ഫിലിപ്പിന്റെ ജീവിതത്തിലൂടെ...
ചീസ് കേക്ക് ചിയേർസ്
വീട്ടിൽ തയാറാക്കാൻ മൂന്നു ചീസ് കേക്ക്
സത്യൻ മുതൽ സൗബിൻ വരെ
അൻപതു വർഷം പിന്നിട്ട അഭിനയ ജീവിതത്തിലെ ഒളിമങ്ങാത്ത ചില ഓർമ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീലത നമ്പൂതിരി
പഠിക്കാൻ കിട്ടിയ ലോക് ഡൗൺ
ലോക്ഡൗൺ കാലത്ത് ലോകത്തെ പ്രമുഖ സർവകലാശാലകളിൽ നിന്നായി അമ്പതിലേറെ കോഴ്സുകൾ പഠിച്ചെടുത്ത മിടുക്കിയുടെ കഥ
ഇങ്ങനെ വേണം മക്കളേ
കോവിഡ് കാലം കഴിഞ്ഞാലും തുടരേണ്ട ചില ആരോഗ്യ പാഠങ്ങളുണ്ട്. അത് കുഞ്ഞിലേ തന്നെ മക്കൾക്ക് പകർന്നു കൊടുക്കാം
ഇലത്തുമ്പിലെ പ്രാണവായു
അകത്തളത്തിൽ ശുദ്ധവായുവേകും ചെടികൾ പരിപാലിക്കാം
അരൂപിയല്ല കണ്ണാ, നിയെനിക്ക്......
പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ നിന്ന് നീന ടീച്ചർ നേടിയെടുത്ത ജീവിതമാണിത്. നൃത്തസംഗീതങ്ങളുടെ സ്നേഹത്തലോടലുള്ള ജീവിതം
ഓർമകളിലെ ഒന്നാംക്ലാസ്
സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും സ്കൂളോർമകൾ എല്ലാവരുടേയും മനസ്സിലുണ്ട്. അവ പങ്കിടുന്നു മഞ്ജു, മംമ്ത, നവ്യ, സംവൃത
ലൈംഗികതയുടെ ഭാവി!
നിർമിത ബുദ്ധിയും റോബോട്ടിക്സുമൊക്കെ മനുഷ്യജീവിതത്തിലെ പ്രധാന മേഖലകളിലെല്ലാം സ്വാധീനമുണ്ടാക്കി ലോകത്തെ കീഴടക്കുന്ന കാലത്ത് ലൈംഗികത എങ്ങനെയാകും... ?
ഓണം കഴിഞ്ഞാലും വേണം സദ്യ
പച്ചക്കറി വീട്ടിൽ തന്നെ എന്ന ലക്ഷ്യം മനസ്സിലുണ്ടോ? കൃഷിയുടെ പുതുപാഠം ഇന്നുമുതൽ പ്രാവർത്തികമാക്കാം, നമുക്കൊരുമിച്ച്
മരുന്നുണ്ട് ശരീരത്തിനും മനസ്സിനും
ലൈംഗികപ്രശ്നം മാനസികമോ ശാരീരികമോ രണ്ടും കൂടിയോ ആകാം. അതു മനസ്സിലാക്കി വേണം ചികിത്സ
More ways to be Happy
മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും ഐശ്വര്യ സ്റ്റാറാണ്... ക്യൂട്ട് ക്രഷാണ്..
ബനാന ട്രീറ്റ്
ഏത്തപ്പഴം കൊണ്ടു തയാറാക്കിയ മൂന്നു മധുരവിഭവങ്ങൾ
ഹാക്കിങ് പേടിയുണ്ടോ?
വാട്സ്ആപ്പിലെ ഹാക്കിങ് തടയാൻ ഇതാ വഴികൾ...
നമ്പർ 20 മദ്രാസ് മെയിൽ
മുപ്പതു വർഷമായി സിനിമാ പ്രേമികളുടെ മനസ്സിലൂടെ ഈ ട്രെയിൻ ഓടി കൊണ്ടിരിക്കുന്നു
തിരിച്ചറിയണം കുഞ്ഞിന്റെ കഴിവുകൾ
മക്കളെ മനസ്സിലാക്കാൻ നമ്മൾ ശരിക്കും ശ്രമിച്ചിട്ടുണ്ടോ?
കാത്തിരുന്ന കല്യാണം
മിനി സ്ക്രീനിലെ "ബിഗ്' താരങ്ങളുടെ വിവാഹ മേളവും ലോക് ഡൗണിൽ കടന്നുപോയി
മാസ്ക് മുഖ്യം മാവേലി
ഓണത്തിന് മാസ്ക് ഇട്ട് എത്തിയ മാവേലിയെ ആദ്യമായി കണ്ട "അനുഭവം എഴുതുന്നു രമേഷ് പിഷാരടി
എങ്ങനെ തരണം ചെയ്യും കൊറോണ പേടി
കേരളത്തിലെ വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിൽ വന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ നൽകുന്ന മറുപടികൾ
അടിതട ഓണം
നാടുവാഴിയെ ചതിച്ചു കൊന്നതിനു പകരം ചോദിക്കാൻ പോരാടിയവരുടെ “തല്ല് ' നാട്ടിൽ ഇന്നും തുടരുന്നു...
പൂക്കാലം
മധുര സ്മരണകളും ഓണവിശേഷങ്ങളുമായി ഒത്തു കൂടിയതാണ് നമ്മുടെ പ്രിയപ്പെട്ട നായികമാർ
നമുക്കൊരു പച്ച കാടുണ്ടാക്കാം
വീടിനോടു ചേർന്ന് രണ്ടു സെന്റ് സ്ഥലമുണ്ടെങ്കിൽ കുഞ്ഞു കാട് വളർത്താം, ഒപ്പം അടുക്കളത്തോട്ടവും
തിത്തിത്താര സിതാര
പാട്ടിന്റെ അമ്പിളിച്ചന്തമുള്ള ഈ വീട്ടിൽ ഓണത്തിന് മറ്റൊരു വിശേഷം കൂടിയുണ്ട്..
മരുന്നു കൊണ്ടും പ്രയോജനം
ലൈംഗിക പ്രശ്നങ്ങൾക്ക ഡോക്ടറെ കണ്ടു വിദഗ്ധ ചികിത്സ നേടാൻ മലയാളിക്ക് ഇപ്പോഴും മടിയാണ്
Stunning ISHA
അതേ ചിരി, അതേ പ്രസരിപ്പ്, എന്റെ സാറേ ഈ കുട്ടിക്ക് എന്താ പ്രായമാകാത്തത് ?
മടി മാറ്റിയ മഴ
ചെറിയ കുട്ടികളിൽ വായന ശീലം വളർത്താൻ 'കുഞ്ഞിക്കും. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
എരിവോടെ കൊറിക്കാം
രുചിയോടെ വിളമ്പാൻ മൂന്ന് എരിവു പലഹാരങ്ങൾ
പ്രാണിപിടിക്കും പിച്ചർ പ്ലാന്റ്
കൗതുകമേകും പിച്ചർ പ്ലാന്റ് പരിപാലിക്കേണ്ട വിധം അറിയാം
അരികിലാണോ പുഞ്ചിരി
ജാഗ്രതയും അകലവും ഒക്കെ പ്രാവർത്തികമാക്കുന്നു എങ്കിലും കോവിഡ് ദുരിതത്തിൽ ശ്വാസം മുട്ടുകയാണ് മലയാളി. വനിത സർവേയിൽ തെളിഞ്ഞ ചിത്രങ്ങൾ
പുനർജന്മ തീരത്ത്
പുതിയ ജന്മത്തിനു കരുത്തേകാൻ അൻപതാം വയസ്സിൽ നീന്തൽ അഭ്യസിച്ച ഡോ. ജയലക്ഷ്മി