പത്ത് മക്കളിൽ ഏഴാമനായി ജനനം. കൂട്ടിന് സഹോദരങ്ങൾക്കൊപ്പം കൊടിയ ദാരിദ്ര്യം മാത്രം. എങ്കിലും കലാഭിരുചി കൈമോശം വന്നില്ല. പഠനത്തിൽ പരാജയപ്പെട്ടെങ്കിലും പ്രണയത്തിൽ വിജയിച്ചു. ഒഒളിച്ചോട്ടം വഴി വിവാഹം. കുടുംബം പോറ്റാൻ പെയിന്റ് പണി ചെയ്യുമ്പോഴാണ് അവസരം തേടിവന്നത്. അത് തട്ടിക്കളഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞത് ഒരു കലാകാരനും കിട്ടാത്ത അംഗീകാരമാണ്. തുടർ പ്രമുഖ ചാനലിൽ നിന്നും ക്ഷണം. അതോടെ നാടറിയുന്ന വട്ടപ്പേരും കിട്ടി. പാഷാണം ഷാജി. പിന്നിട്ട വഴികളും വഴിത്തിരിവുകളും സാജു എന്ന ഷാജി ഓർത്തെടുക്കുന്നു.
“കുഞ്ഞുനാൾ മുതലേ കലാരംഗത്തുള്ളവരെ കണ്ടാണ് ഞാൻ വളർന്നത്. അച്ഛൻ തങ്കപ്പനും അമ്മ മങ്കക്കും ഞങ്ങൾ പത്തുമക്കൾ. അതിൽ ഏഴാമനായിരുന്നു ഞാൻ. ജനിച്ചതും വളർന്നതും ഉദയം പേരൂരിൽ. പഠനം വീടിന് എതിരെയുള്ള എസ്.എൻ.ഡി.പി. സ്കൂളിലും. സ്കൂളിൽ പോകാനും പഠിക്കാനും ഞാൻ മഹാ മടിയനായിരുന്നു.
വർഷത്തിലൊരിക്കൽ സ്കൂളിൽ നടക്കുന്ന യൂത്ത് ഫെസ്റ്റിവൽ സമയത്തു മാത്രമാണ് ഒരുമാസം മുടങ്ങാതെ പോയിരുന്നത്. ചേട്ടനെ കണ്ട് പഠിച്ചു അഞ്ചാം ക്ലാസു മുതൽ എല്ലാ പരിപാടികൾക്കും പങ്കെടുത്തു തുടങ്ങി. മിമിക്രിയും മോണോ ആക്ട്മെല്ലാം എന്റെ ചേട്ടൻ സുരേഷ് ചെയ്യുന്നത് കണ്ടാണ് പഠിക്കുന്നത്. ചേട്ടൻ ഇക്കൊല്ലം അവതരിപ്പിച്ചാൽ ഞാനത് അടുത്തകൊല്ലം അവതരിപ്പിച്ചിരിക്കും. ചേട്ടൻ എല്ലാവർഷവും കലാപ്രതിഭയായിരുന്നു. യൂത്ത് ഫെസ്റ്റിവൽ സമയത്ത് ഞങ്ങളുടെ വീട്ടിലാണ് പരിപാടികളുടെ പരിശീലനം നടക്കുക. ഡാൻസും പാട്ടും നാടകവുമെല്ലാം വീട്ടിൽ അരങ്ങേറും. നാരങ്ങാവെള്ളം വാങ്ങിച്ചുകൊടുത്ത് പ്രോത്സാഹിപ്പിക്കാൻ അച്ഛനും കൂട്ടുകാർക്കൊപ്പമുണ്ടാകും. ഞാൻ പഠിപ്പിൽ ഉഴപ്പനായിരുന്നെങ്കിലും ടീച്ചർമാർക്ക് എന്നെ ഇഷ്ടമായിരുന്നു.
Esta historia es de la edición July 25, 2022 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 25, 2022 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും