സലിംകുമാറിന് പിന്നാലെ...
‘ജനിച്ചത് കൊല്ലത്താണെങ്കിലും വളർന്നതും പഠിച്ചതും കോട്ടയത്ത്. ഇപ്പോൾ ഒരു പതിറ്റാണ്ടായി ചോറ്റാനിക്കരയിൽ. അച്ഛൻ രാധാകൃഷ്ണപിള്ളയുടേയും അമ്മ അംബുജാക്ഷി അമ്മയുടേയും മൂന്നു മക്കളിൽ മൂത്തവനാണ് ഞാൻ. അച്ഛന് കലാപരമായ ബന്ധം ഉണ്ടായിരുന്നു. അച്ഛൻ കാഥികനുമായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളും കലാകാരന്മാരായിരുന്നു.
എൽ.പി. സ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന് അധ്യാപകർ നിർബന്ധിച്ച് ചേർത്തു. സത്യം പറഞ്ഞാൽ എണ്ണം തികയ്ക്കാൻ വേണ്ടിയായിരുന്നു അത്. അജയൻ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് തീർത്ത് പറഞ്ഞു. ഞാൻ ഇത് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛൻ തന്റെ സുഹൃത്തിനോട് പറഞ്ഞ് ഒരു കഥാപ്രസംഗം എഴുതിച്ചു. ആ കഥയും കൊണ്ടാണ് ആദ്യമായി അരങ്ങത്തേക്ക് വരുന്നത്. പിന്നെ ഐറ്റങ്ങളുടെ എണ്ണം കൂടി. ഫാൻസി ഡ്രസ്, മോണോ ആക്റ്റ് തുടങ്ങിയ പരിപാടികളും ചെയ്തു തുടങ്ങി. അപ്പോഴാണ് മറ്റു കുട്ടികൾ മിമിക്രി ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുകയും അഭിനിവേശം തോന്നി അത് നിരീക്ഷിച്ച് പഠിക്കാൻ തുടങ്ങുകയും ചെയ്യുന്നത്. 1992-ൽ വളരെ ചെറിയ വ്യത്യാസത്തിലാണ് കലാപ്രതിഭ സ്ഥാനം നഷ്ടപ്പെട്ടത്. പ്രീഡിഗ്രി ഒന്നാം വർഷം എറണാകുളം മഹാരാജാസിലാണ് മത്സരം. ഒന്നാം സ്ഥാനം സലീം കുമാറിന് രണ്ടാം സ്ഥാനം എനിക്ക്. മുന്നാം സ്ഥാനം ടിനി ടോമിന്. മിമിക്രി പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒന്നല്ല. ശരിക്ക് പ്രാക്ടീസ് ചെയ്യേണ്ട ഒന്നാണ്. മാതൃഭൂമി സ്റ്റഡി സർക്കിൾ, ബാലജനസ ഖ്യം, മംഗളം കലാസാഹിത്യ വേദി തുടങ്ങിയ കലാ പ്രസ്ഥാനങ്ങളിൽ വേദികൾ ലഭിച്ചു.
വേദനയായ് ആദ്യ സിനിമ
Esta historia es de la edición January 23, 2023 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 23, 2023 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും