കൈരേഖ പോലെ കൈയക്ഷരവും ഓരോ വ്യക്തിയുടെയും സവിശേഷതയാണ്. കൈയക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ സ്വഭാവ വിശേഷങ്ങൾ വരെ കണ്ടെത്താനാവുന്ന തലത്തിലേക്ക് ശാസ്ത്രം പുരോഗമിച്ചു കഴിഞ്ഞു.
ചെറിയ ക്ലാസുകളിൽ കോപ്പി സമ്പ്രദായം കൊണ്ടുവന്നത് തന്നെ കൈയക്ഷരങ്ങൾക്ക് ഭംഗി കൂട്ടാനാണ്.
തലേലെഴുത്ത് എന്നത് ഒരു അശാസ്ത്രീയ സങ്കൽപ്പമാണങ്കിലും മനുഷ്യന്റെ ഭാഗ്യ നിർഭാഗ്യങ്ങളെ എഴുത്തുമായാണ് ബന്ധപ്പെടുത്തി യിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
മഹാന്മാർ ഉപയോഗിച്ച സാധന സാമഗ്രികളുടെ കൂടെ അവരുടെ കത്തുകളും പ്രദർശിപ്പിക്കുന്നത് കൈപ്പടയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
വല്ലഭന് പുല്ലുമായുധം എന്നതു പോലെ കൈയക്ഷരം കൊണ്ടു തന്നെ റികാർഡുകൾ വാരിക്കൂട്ടി യ ശ്യാമളൻ എന്ന അക്ഷ ര കലാകാരൻ സ്വന്തം കഥ പങ്കുവയ്ക്കുന്നു.
“ഞാൻ ജനിച്ചത് എറണാകുളം ചളിക്കവട്ടത്ത്, അച്ഛൻ പി.കെ. പരമുവിന്റെയും അമ്മ ലീലയുടേയും അഞ്ച് മക്കളിൽ നാലാമത്തെ മകൻ. പൊന്നുരുന്നിയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ വിട്ട് വന്ന് കളിയും കുളിയും കഴിക്കലുമെല്ലാം കഴിഞ്ഞാൽ അമ്മയാണ് വീട്ടിൽ പഠിപ്പിക്കുക. ചെറിയ ക്ലാസ് മുതലേ അമ്മ എന്നും പറയുന്ന ഒരു കാര്യമുണ്ട്. ഉരുട്ടിയുരുട്ടി എഴുതണം. പ്രത്യേകിച്ച് മലയാളം. ഇത് കേട്ട് കേട്ട് എനിക്ക് പ്രചോദനമായി. നാലാം ക്ലാസു മുതൽ എന്റെ കൈയക്ഷരത്തിന് നല്ല ചന്തം വച്ചു തുടങ്ങി.
Esta historia es de la edición February 06 ,2023 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 06 ,2023 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും