കാര്യക്ഷമതയുടെ മാസ്റ്റർ
MANGALAM|February 06 ,2023
സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ സപ്തതിയുടെ നിറവിൽ
സജിൽ ശ്രീധർ
കാര്യക്ഷമതയുടെ മാസ്റ്റർ

എം.വി. ഗോവിന്ദൻ മാഷ് സി.പി.എം. സംസ്ഥാന സെക്രട്ടറി പദത്തിലേ കടന്നുവരുമ്പോൾ ആരുടെയെങ്കിലും പകരക്കാരനോ അഥവാ സാങ്കേതികമായി ആ സ്ഥാനം അലങ്കരിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഒരാളോ മാത്രം ആയിരുന്നില്ല. മറിച്ച് അതിന് മാനങ്ങൾ നിരവധിയാണ്. ഇ.എം. എസി നെ പോലെ ഒരു കാലത്ത് പാർട്ടിയിലെ ശക്തിദുർഗങ്ങളായിരുന്ന നേതാക്കന്മാർ മുന്നോട്ട് വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയ സമീപനങ്ങളുടെ പിൻതുടർച്ചക്കാരൻ എന്ന നിലയിലാണ് അദ്ദേഹത്തെ പൊതുസമൂഹം ഉറ്റുനോ ക്കുന്നത്. ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അഴിമതിയുടെ കറപുരളാത്ത, കേവലം കാമ്പില്ലാത്ത ഒരു അഴിമതി ആരോപണം പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം സുതാര്യവും നീതിപൂർവകവും ആദർശാത്മകവുമായ പൊതുജീവിതത്തിന് ഉടമയാണ് ഗോവിന്ദൻ മാസ്റ്റർ.

ലെബ്രറിയനായി ജീവിതം ആരംഭിച്ച മാസ്റ്റർ ആ ഹ്രസ്വ കാലയളവിൽ തന്നെ വായനയുടെ വലിയൊരു ലോകത്ത് അഭിരമിച്ചു. നിരതരമായ വായനയിലൂടെ സ്വായത്തമാക്കിയ അറിവ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വികസ്വരമാക്കി. ഏത് വിഷയത്തെയും കാര്യ കാരണ സഹിതം യുക്തി പൂർവമായി അപഗ്രഥിക്കാനും വിശകലനം ചെയ്യാനുമുള്ള  കഴിവ് ലഭിച്ചു. ഉപജീവനാർത്ഥം സ്കൂളിൽ കായികാദ്ധ്യാപകനായിരുന്ന മാസ്റ്ററുടെ ഇഷ്ട വിനോദം ഫുട്ബോൾ കളിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പൊതുരംഗത്തെ ചില ഗോളുകളിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്.

പൊതുപ്രവർത്തനത്തിൽ തിരക്കേറിയപ്പോഴും അദ്ദേഹം വായന കൈവിടാതെ അറിവിന്റെ ചക്രവാളങ്ങൾ വികസിപ്പിച്ചുകൊണ്ടിരുന്നു. ഈ വൈജ്ഞാനിക പശ്ചാത്തലമാവാം പാർട്ടി സഖാക്കൾക്ക് ക്ലാസ് എടുക്കുന്ന തലത്തിലേക്ക് അദ്ദേഹത്തെ വളർത്തിയത്. മാസ്റ്ററുടെ ക്ലാസുകൾക്ക് വ്യാപകമായ സ്വീകാര്യതയുണ്ടായി. സമാനദൗത്യം നിർവഹിച്ചിരുന്ന മറ്റ് പലരേക്കാൾ അത് പ്രകീർത്തിക്കപ്പെട്ടു. അങ്ങനെ ഒരേ സമയം സൈദ്ധാന്തികൻ എന്ന നിലയിലും പ്രായോഗിക രാഷ്ട്രീയക്കാരൻ എന്ന നിലയിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു.

Esta historia es de la edición February 06 ,2023 de MANGALAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 06 ,2023 de MANGALAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANGALAMVer todo
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 minutos  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 minutos  |
August 21 ,2023