സ്വപ്നങ്ങളെത്തൊട്ട് ശരണ്യ
Mahilaratnam|June 2022
മിനിസ്ക്രീനിൽ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ മനംകവർന്ന ശരണ്യ ആനന്ദിന്റെ വിശേഷങ്ങൾ
ബിന്ദു. പി.പി
സ്വപ്നങ്ങളെത്തൊട്ട് ശരണ്യ

ഗുജറാത്തിൽ നിന്ന് ശരണ്യ കേരളത്തിലേക്ക് ജീവിതം പറിച്ചുനടുമ്പോൾ സിനിമയും അഭിനയവുമായിരുന്നു മനസ്സ് നിറയെ. മകളുടെ അഭിനയ മോഹത്തോടൊപ്പം നിന്ന് അന്നുവരെയുണ്ടായ എല്ലാ ജീവിതവും ഉപേക്ഷിച്ച് വന്ന ഒരു മാതൃകാപരമായ കുടുംബമുണ്ട് ശരണ്യയ്ക്ക്. ശരണ്യ എന്നു പറഞ്ഞു കേൾക്കുന്നതിനേക്കാൾ മലയാളികൾക്ക് കുടുംബവിളക്കിലെ വേദിക എന്ന് പറയുന്നതായിരിക്കും കൂടുതലിഷ്ടം. അഭിനയമോഹം ലക്ഷ്യമാക്കി കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന ശരണ്യ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ചെയ്യുന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത്. ഇപ്പോൾ ശരണ്യയെ എല്ലാവരും വിളിക്കുന്നതു പോലും വേദിക എന്നാണ് . പലർക്കും ശരണ്യ എന്ന പേര് പോലും അറിയില്ല. അതുതന്നെയാണ് ശരണ്യ എന്ന  അഭിനേത്രിയുടെ ഏറ്റവും വലിയ സന്തോഷം. മിനിസ്ക്രീൻ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ ശരണ്യ തിളങ്ങാൻ തുടങ്ങിയിട്ട് രണ്ടു വില്ലത്തിയായി വർഷം കഴിയുന്നു. സിനിമയിൽ തുടങ്ങി ഇപ്പോൾ മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന ശരണ്യ തന്റെ അഭിനയ ജീവിതത്തിൽ പൂർണ്ണ സംതൃപ്തയാണ്.

അഭിനയ ജീവിതത്തിലെ ട്വിസ്റ്റ്

സിനിമയുടെ എ.ബി.സി പോലും അറിയാതെയാണ് ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. അച്ഛന്റെ ബിസിനസ്, എന്റെ സുഹൃത്തുക്കൾ, അനിയത്തിയുടെ വിദ്യാഭ്യാസം അങ്ങന എല്ലാം ഇങ്ങോട്ട് പറിച്ചുനടുകയായിരുന്നു. നായികയായി രണ്ട് സിനിമ ചെയ്തു. ലാഫിംഗ് അപാർട്ട്മെന്റ് നിയർ ഗിരി നഗറും തൻഹയും. അതിനു മുമ്പ് മമ്മൂക്കയുടെ സിനിമ മാമാങ്കത്തിലും വിനയൻ സാറിന്റെ സിനിമ ആകാശഗംഗ 2 ലും അഭിനയിച്ചു.

Esta historia es de la edición June 2022 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 2022 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 minutos  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 minutos  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 minutos  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 minutos  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 minutos  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 minutos  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024