“ഞാൻ പ്രകാശ'നിൽ കുറുമ്പിയായി വന്ന് ഒടുവിൽ നീറുന്ന വേദന സമ്മാനിച്ചു പോയ ടീനമോളെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. ടീനമോളായപ്പോൾ ദേവിക പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ ചിത്രമായ മകളിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കൊയിലാണ്ടിക്കാരി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി കൂടിയാണ് ഇപ്പോൾ ദേവിക.
മീരാജാസ്മിനൊപ്പമുളള അനുഭവം.
മീരച്ചേച്ചി അടിപൊളിയാണ്. വളരെ ഫ്രണ്ട്ലി ആയിട്ടാണ് അവർ നമ്മളോട് പെരുമാറുന്നത്. ഞാനൊഴിച്ചു മക ളുടെ സെറ്റിലുള്ളവരെല്ലാം വളരെ അനുഭവസമ്പത്തുള്ളവർ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു. കഥ കേൾക്കാൻ ഇഷ്ട മുള്ള ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ബ്രേക്ക് സമ യത്ത് കഥ കേൾക്കാനായി ഞാൻ അവരുടെ കൂടെക്കൂടും. എന്റെ കഥ കേൾക്കാൻ താൽപ്പര്യം കാണിക്കുന്ന ഒരാളെ ഉള്ളൂ. അത് മീരച്ചേച്ചിയാണ്. സൗമ്യമായി ഇരുന്ന് നമ്മൾ പറയുന്നതൊക്കെ അവർ കേൾക്കും. കൂടെയുള്ളവരെ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കുന്ന ആളാണ് മീരാജാസ്മിൻ.
എങ്ങനെയായിരുന്നു മകളിലേക്ക് എത്തിയത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ പ്രകാശൻ ചെയ്യുന്നത്. ഒരു പ്ലസ് വൺ, പ്ലസ് ടു സമയമൊക്കെ ആയപ്പോഴാണ് മകൾ സിനിമയെ കുറിച്ച് സത്യൻ സാർ എന്നോട് പറയുന്നത്. പിന്നെ പലപ്പോഴും അതിനെക്കുറിച്ചുള്ള ചർച്ചകളായി. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം നമ്മളെ ഒരു കംഫർട്ട് സോണിൽ നിർത്തിയിട്ടായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നതാണ്. അഭിനയത്തിൽ പോലും നമ്മുടേതായ ഇടം അടയാളപ്പെടുത്താൻ അദ്ദേഹം അവസരം തരും.
എങ്ങനെയായിരുന്നു ആദ്യസിനിമയിലേക്ക് എത്തിയത്.
Esta historia es de la edición July 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്