പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക്. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? ഇതാ 25 പ്രധാനപ്പെട്ട കാര്യങ്ങൾ.
പഠനം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കുട്ടിക്ക് തോന്നാൻ ഇടനൽകാതിരിക്കുക. പഠനം അവർക്ക് ആഹ്ലാദകരമാക്കണം.
പഠിക്കാൻ ശാന്തമായ അന്തരീക്ഷം ഒരുക്കി ക്കൊടുക്കുക. എപ്പോഴും പഠിക്കൂ എന്നാവർത്തിച്ച് പറഞ്ഞ് കുട്ടിയുടെ മനസ്സ് മടുപ്പിക്കരുത്. പഠനം സന്തോഷകരമായ അനുഭവമാകണം.
ചെറിയ കുട്ടികൾക്ക് പഠനത്തിൽ അമ്മമാരുടെ സഹായം വേണ്ടിവരും. എന്നാൽ, ഏത് സമയവും കുട്ടിയുടെ കൂടെയിരുന്ന് ഞെക്കിപ്പഴുപ്പിക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. തുടർച്ചയായി പഠിപ്പിക്കാൻ ഇരിക്കുകയുമരുത്.
അവർക്ക് തനിയേ പഠിക്കാൻ സൗകര്യം നൽകുക. ഇടയ്ക്ക് കളിയും ചിരിയുമൊക്കെയാവാം.
പഠനത്തിന് പ്രായോഗികമായ ടൈംടേബിൾ തയ്യാറാക്കുക. പ്രവൃത്തിദിനത്തിനും അവധിദിനത്തിനും പ്രത്യേകമായിക്കൊള്ളട്ടെ.
കുട്ടികളെ ടൈംടേബിൾ പാലിക്കാൻ ശീലിപ്പിക്കുക.
ഈ കുട്ടികളെ പഠിപ്പിക്കുമ്പോൾ ദേഷ്യപ്പെടുകയോ, അടിക്കുകയോ അരുത്.
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്