കൊറോണക്കാലം എങ്ങനെ കഴിച്ചുകൂട്ടി?
ഞാൻ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. എപ്പോഴും ഞാൻ എന്റെ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ്. അതുകൊണ്ട് മിക്കവാറും വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ഈ ലോക്ക് ഡൗൺ കാലം എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഈ ദുരവസ്ഥയിലായിരുന്നു ഞാൻ എന്നത് എല്ലാവർക്കുമറിയാം. ഞാൻ രോഗബാധിതയായിരിക്കുമ്പോൾ അച്ഛനോടും അമ്മയോടും വഴക്കടിച്ചുപോലുമുണ്ട്. കുറച്ചുനേരം ഞാൻ ഒച്ചവയ്ക്കും. പിന്നെ അവർ അവരുടെ മുറിയിലേക്ക് പോകും. ആറുവർഷം കാൻസറിന് ഒപ്പം ജീവിച്ചു. കാൻസർ ബാധിച്ച കാലത്ത് ഞാൻ പുറത്തിറങ്ങിയതേ ഇല്ല. എന്റെ ജീവിതം കഴിഞ്ഞ കുറേ വർഷങ്ങളായി സാമൂഹ്യ അകലം പാലിച്ചാണ് കടന്നുപോയത്. കാൻസറിനൊപ്പമുള്ള എന്റെ പ്രയാണം എല്ലാറ്റിനേയും സമമായി കാണാനുള്ള പക്വതയേകി എന്നുപറയാം. ഇതിനെക്കുറിച്ച് ഞാൻ എത്രയൊക്കെ നിങ്ങൾക്ക് വിവരിച്ചാലും അത് നിങ്ങൾക്ക് മനസ്സിലാക്കാനാവില്ല. വേദന അനുഭവിച്ചവർക്കേ ആ വേദനയുടെ കാഠിന്യം മനസ്സിലാവുകയുള്ളൂ.
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്